ദേശീയം

ആര്‍എസ്എസ് നേതാവ് വെടിയേറ്റുമരിച്ചു

ആര്‍എസ്എസിന്റെ രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായി വെടിയേറ്റുമരിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബിജെപി ഭാരവാഹികൂടിയായ ഗോസായി.

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടും സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ നാലു കുടുംബങ്ങള്‍ താമസിച്ചിരുന്നു.

സ്വച്ഛ് ഭാരത് അഭിയാന്‍: മോഹന്‍ലാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായതിനാണ് ലാലിനെ മോദി അഭിനന്ദിച്ചത്. മോഹന്‍ലാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് മോദി അഭിപ്രായപ്പെട്ടു.

പ്രധാന വാര്‍ത്തകള്‍

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം ഭരണഘടനാ വിരുദ്ധമാണ്. തൃശൂര്‍ സ്വദേശി ശ്വേതയുടെ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ രാഷ്ട്രത്തിനു സമര്‍പ്പിച്ചു .ആയുര്‍വേദ ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ആദ്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആരോഗ്യ വിപ്‌ളവത്തിനു സമയമായെന്ന്

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കു നല്‍കില്ല: മുഖ്യമന്ത്രി

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്കു നല്‍കില്ല: മുഖ്യമന്ത്രി

സോളാര്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം: വിദ്യാഭ്യാസ മന്ത്രി

സമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

പാലോട്ട് പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം രണ്ടുവര്‍ഷത്തിനകം: മന്ത്രി കെ. രാജു

തിരുവനന്തപുരം: പൊതുമേഖലയിലെ രാജ്യത്തെ ആദ്യ പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം പാലോട്ട് രണ്ടുവര്‍ഷത്തിനകം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് വനം,വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യജീവികളിലെ രോഗ നിര്‍ണയത്തിനും

കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീഷം തകര്‍ക്കും: ഹൈക്കോടതി

രക്ഷിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

പ്രശസ്ത വാഗ്മിയും തത്വചിന്തകനും സാഹിത്യവിചക്ഷണനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടും: മുഖ്യമന്ത്രി

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഇത്തവണയും അനുവദിക്കില്ല. ഇതിന് പകരം നല്ല കുടിവെള്ളം ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ മുഖേന വിതരണം ചെയ്യും. പമ്പയെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം. 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ' എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്.

ദേശീയം

ആര്‍എസ്എസ് നേതാവ് വെടിയേറ്റുമരിച്ചു

ആര്‍എസ്എസിന്റെ രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ തലവനായ രവീന്ദര്‍ ഗോസായി വെടിയേറ്റുമരിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബിജെപി ഭാരവാഹികൂടിയായ ഗോസായി.

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടും സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍ നാലു കുടുംബങ്ങള്‍ താമസിച്ചിരുന്നു.

രാഷ്ട്രാന്തരീയം

ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം. 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ' എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്.

ഇറാഖില്‍ ഭീകരാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

ഇറാഖിലുണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖില്‍ നസീരിയ നഗരത്തിനടുത്ത് ഒരു ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ എണ്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കായികം

ഡെന്മാര്‍ക്ക് ഓപ്പണില്‍ പി.വി സിന്ധു പുറത്തായി; സൈന രണ്ടാം റൗണ്ടില്‍

ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയുടെ പി.വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ പത്താം റാങ്ക് താരം ചെന്‍ യുഫേയിയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 17-21, 21-23.

അണ്ടര്‍ 17 ലോകകപ്പ്; പരാഗ്വേ പരാജയപ്പെട്ടു

അണ്ടര്‍ 17 ലോകകപ്പില്‍ പരാഗ്വേ അഞ്ചു ഗോളിന് പരാജയപ്പെട്ടു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എസ്.എയുടെ ആക്രമണത്തിന് മുന്നില്‍ പരാഗ്വ തോല്‍വി സമ്മതിച്ചു.

മറ്റുവാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

2016 കലണ്ടര്‍ വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹവും പ്രശംസനീയവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവജനങ്ങള്‍ക്കും യുവജന ക്ലബ്ബുകള്‍ക്കും അപേക്ഷിക്കാം.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി അംഗത്വം സ്പെഷ്യല്‍ ഡ്രൈവ് 2017 : അപേക്ഷ ക്ഷണിച്ചു

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ അംഗത്വം നേടാത്തതും. വിരമിക്കുന്നതിന് 10 വര്‍ഷത്തില്‍ കുറവ് മാത്രം സേവനകാലയളവുള്ളവരുമായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ ഒരവസരം കൂടിനല്‍കുന്നു.

ക്ഷേത്രവിശേഷങ്ങള്‍

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രം: അവിട്ട ദര്‍ശനമഹോത്സവം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ട ദര്‍ശനമ ഹോത്സവത്തിന്റെ ഉത്സാവാഘോഷ കമ്മിറ്റി രൂപീകരിച്ചു.

ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്‌

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തുലാം ഒന്ന് മുതല്‍ അഞ്ച് വരെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 21ന് രാത്രി നട അടയ്ക്കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും