ദേശീയം

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണര്‍

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.

20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി വിഷയത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2022 ഓടെ ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തവിന്‍റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

പ്രധാന വാര്‍ത്തകള്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് സൂചന

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമെന്ന് സൂചന. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സമാപിച്ചു

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സമാപിച്ചു

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മംഗളകരമായസമാപനത്തോടെ ശബരിമല നട അടച്ചു.

രാമരാജ്യരഥയാത്ര: അനന്തപുരിയില്‍ സ്വാഗതസംഘരൂപീകരണ യോഗം നടന്നു

രാമരാജ്യരഥയാത്ര: അനന്തപുരിയില്‍ സ്വാഗതസംഘരൂപീകരണ യോഗം നടന്നു

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന രാമരാജ്യരഥയാത്രയുടെ എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായി.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

അദാനി പോര്‍ട്‌സ് സി.ഇ.ഒ രാജിവെച്ചു

അദാനി പോര്‍ട്‌സ് സി.ഇ.ഒ സന്തോഷ് മഹാപാത്ര രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിവെക്കാ കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാജേഷ് ഝായെ പകരം സിഇഒ ആയി നിയമിച്ചു.

ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാന്‍ ശ്രമം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നിലവില്‍ പത്തു ശതമാനമാണ് ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം. ഇത് 20 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ടൂറിസം പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത്.

ട്രഷറി നിയന്ത്രണം നീക്കി

അഞ്ചുകോടി രൂപ വരെ വിവിധ വകുപ്പുകളുടെ ചെലവിന് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടിയന്തിരമായി നീക്കിയതായി ധനവകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഒരുക്കുന്ന നാവിക് സംവിധാനം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി. ഇത്തരത്തിലുള്ള 500 ഉപകരണങ്ങള്‍ ജനവരി 30ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ഇന്ത്യന്‍ എംബസി പരിസരത്ത് മിസൈല്‍ പതിച്ചു

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയം

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണര്‍

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.

20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി വിഷയത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

രാഷ്ട്രാന്തരീയം

ഇന്ത്യന്‍ എംബസി പരിസരത്ത് മിസൈല്‍ പതിച്ചു

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയയില്‍ കനത്ത മഴ:13 മരണം

കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

കായികം

രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കു പരാജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: രാഹുല്‍ വി രാജ് നയിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരളാ ടീം പ്രഖ്യാപിച്ചു. പതിമൂന്ന് പേര്‍ പുതുമുഖങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് ആണ് കേരളത്തെ നയിക്കുക.

മറ്റുവാര്‍ത്തകള്‍

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു.

വസന്തോത്സവം: രണ്ടു ദിവസം കൂടി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം പുഷ്പപ്രദര്‍ശന മേള ജനത്തിരക്ക് കണക്കിലെടുത്ത് ജനുവരി 16 വരെ നീട്ടി.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും

ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ 12ന് വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും.

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍