ദേശീയം
ആധാര്‍ ബന്ധിപ്പിക്കല്‍ ഈമാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ ബന്ധിപ്പിക്കല്‍ ഈമാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.

അയോധ്യ കേസ്: സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

അയോധ്യ കേസ്: സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

അയോധ്യ രാമജന്മഭൂമി കേസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരിഗണിക്കരുതെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ബസുകള്‍ കൂട്ടിയിടിച്ചു മൂന്ന് മരണം

കാസര്‍ഗോഡു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശിനിയടക്കം മൂന്നു പേര്‍ മരിച്ചു.

പ്രധാന വാര്‍ത്തകള്‍

തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍

കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു.

ഓഖി: മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി

ഓഖി: മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓഖി: തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു

ഓഖി: തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു

കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

448 വാഹനങ്ങള്‍ക്കെതിരേ കേസ്, രണ്ടര ലക്ഷത്തോളം രൂപ പിഴ

ബസ്സുകളിലെ അനധികൃതമായി ഘടിപ്പിക്കുന്ന എയര്‍ഹോണുകളുടെ പരിശോധനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു. 2,45,450 രൂപ പിഴ ചുമത്തി.

കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നൂതന സാങ്കേതിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

നാളീകേരത്തിന്റെ മൂല്യവര്‍ധിത ഉത്പന്ന സാധ്യത കര്‍ഷകര്‍ ഉപയോഗപ്പെടുത്തണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

നാളീകേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. സാങ്കേതികവിദ്യ ചെലവേറിയതായതിനാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല.

കെ.എസ്.എഫ്.ഡി.സി തീയറ്ററുകളില്‍ 12 മുതല്‍ ഇ-ടിക്കറ്റിംഗ്

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം, ആലപ്പുഴ, ചേര്‍ത്തല, നോര്‍ത്ത് പറവൂര്‍, തൃശൂര്‍, കോഴിക്കോട് തീയേറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും.

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

യാത്രാ വിലക്ക്: ട്രംപിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം

ഇറാന്‍, ലിബിയ, സൊമാലിയ, ഛാഡ്, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്‍റിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം.

ദേശീയം

ആധാര്‍ ബന്ധിപ്പിക്കല്‍ ഈമാസം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

വിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ഡിസംബര്‍ 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.

അയോധ്യ കേസ്: സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

അയോധ്യ രാമജന്മഭൂമി കേസ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പരിഗണിക്കരുതെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

രാഷ്ട്രാന്തരീയം

യാത്രാ വിലക്ക്: ട്രംപിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം

ഇറാന്‍, ലിബിയ, സൊമാലിയ, ഛാഡ്, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്‍റിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.

കായികം

റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന്

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും ഡിസംബര്‍ 11ന് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് ജി .എച്ച് .എസ്.എസില്‍ നടക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യര്‍ഥന.

മറ്റുവാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് അനുവദിച്ചിരുന്ന 15 കിലോഗ്രാം സൗജന്യ റേഷനുപുറമെ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യും.

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 21,520 രൂപയാണ് ഇന്നത്തെ വില.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

ചക്കുളത്തുകാവ് പൊങ്കാല യോഗം 22ന്

ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും