ദേശീയം

ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു: 30 മരണം

ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചു. രാവിലെ 9.15 ഓടെയായിരുന്നു അപകടം. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

വെങ്കയ്യ നായിഡു എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

വെങ്കയ്യ നായിഡു എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.

അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം: മരണം എട്ടായി

കാഷ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലളിതാ ബെന്‍ (47) ആണ് ഇന്നു മരിച്ചത്.

പ്രധാന വാര്‍ത്തകള്‍

രാമജന്മഭൂമി ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കും: സുപ്രീംകോടതി

രാമജന്മഭൂമി ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കും: സുപ്രീംകോടതി

രാമജന്മഭൂമി വിഷയവുമായി ബന്ധപെട്ട ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. 2010 ലെ അലഹമാബാദ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിപദത്തിലേക്ക്

രാംനാഥ് കോവിന്ദ് രാഷ്ട്രപതിപദത്തിലേക്ക്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങി.

കോഴ വാര്‍ത്തകള്‍ ഊഹാപോഹം മാത്രം: കുമ്മനം

കോഴ വാര്‍ത്തകള്‍ ഊഹാപോഹം മാത്രം: കുമ്മനം

ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കോഴ വാര്‍ത്തകള്‍ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോഴ ആരോപണവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

കേരളം

അഴിമതി പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല: കെ. സുരേന്ദ്രന്‍

അഴിമതി പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല: കെ. സുരേന്ദ്രന്‍

ഒരുകാരണവശാലും അഴിമതിയെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പാര്‍ട്ടിയെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

വി.ആര്‍ പ്രേംകുമാര്‍ ദേവികുളം സബ് കളക്ടറായി ചുമതലയേറ്റു

ദേവികുളം സബ് കളക്ടറായി വി.ആര്‍ പ്രേംകുമാര്‍ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാര്‍ സബ് കളക്ടറായി ചുമതലയേറ്റത്. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കട്ടരാമന്‍ സ്ഥലംമാറി പോയ ഒഴിവിലാണ് പ്രേംകുമാറിനെ നിയമിച്ചിട്ടുള്ളത്.

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ തനിക്ക് പങ്കില്ല: എംടി രമേശ്

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ തനിക്ക് പങ്കില്ല: എംടി രമേശ്

തനിക്ക് നേരെയുയര്‍ന്ന കോഴ ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. മറിച്ചുളള പ്രചാരണം വസ്തുതാവിരുദ്ധമാണ്.

അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

കോഴിക്കോട് മലമ്പനി പടര്‍ന്നു പിടിക്കുന്നു

കോഴിക്കോട് മലമ്പനി പടര്‍ന്നു പിടിക്കുന്നു

ജില്ലയുടെ വിവിധയിടങ്ങളില്‍ മലമ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയില്‍ ആറ് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട് . ഡങ്കിപ്പനിക്ക് പിന്നാലെ ജില്ലയില്‍ മലമ്പനി ഭീഷണി ഉയര്‍ന്നത് ജനം ആശങ്കയിലാണ്.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ബസിന് തീപിടിച്ച് 18 മരണം

തെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി.

ദേശീയം

ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു: 30 മരണം

ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചു. രാവിലെ 9.15 ഓടെയായിരുന്നു അപകടം. സോളാനില്‍നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

വെങ്കയ്യ നായിഡു എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.

രാഷ്ട്രാന്തരീയം

ബസിന് തീപിടിച്ച് 18 മരണം

തെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി.

ഇന്ത്യക്ക് 22 സൈനിക ഡ്രോണുകള്‍ വില്‍ക്കും

ഇന്ത്യക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ (ആളില്ലാ വിമാനം) വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഇടപാടിന് യു.എസ്. വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കി.

കായികം

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചു

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

സ്‌പോര്‍ട്ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍

www.hscap.kerala.gov.in ല്‍ സ്‌പോര്‍ട്‌സ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്‍കി ജില്ല തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാം.

മറ്റുവാര്‍ത്തകള്‍

ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്.

ശബരിമല അവലോകന യോഗം 10ന്

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ജൂലൈ 10ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

ക്ഷേത്രവിശേഷങ്ങള്‍

ശബരിമല ഉത്സവത്തിന് കൊടിയേറി

ശബരിമല ഉല്‍സവത്തിന് സന്നിധാനത്ത് കൊടിയേറി. രാവിലെ 9.15നും 10.15നും മധ്യേയുള്ള തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റി. പുതിയ സ്വര്‍ണകൊടിമരം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ ഉല്‍സവമാണിത്.

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാം

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ 2017 ലെ നവരാത്രി മഹോത്സവം സെപറ്റംബര്‍ 21 മുതല്‍ 30 വരെ ആഘോഷിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 30ന് അകം നിശ്ചിത അപേക്ഷാ ഫൊമില്‍ അപേക്ഷിക്കേണ്ടതാണ്.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍