ദേശീയം
ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

ഹൈന്ദവമുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് ഗോവയില്‍ ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ആറാം അഖില ഭാരത ഹിന്ദുമഹാസമ്മേളനം സമാപിച്ചു. പ്രമേയങ്ങളോടൊപ്പം ഭാരതത്തെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജ്ഞാപനമായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വിജ്ഞാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

അഖിലഭാരത ഹിന്ദുസമ്മേളനം ഗോവയില്‍ 14ന് ആരംഭിക്കും

ഹിന്ദു സംഘടനകളുടെ ഐക്യത്തിനായി ജൂണ്‍ 14 മുതല്‍ ആറാമത്തെ അഖിലഭാരത ഹിന്ദുസമ്മേളനം ഗോവയില്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ നടത്താന്‍ പോകുന്ന കര്‍മപരിപാടികള്‍ സമ്മേളനത്തില്‍ നിശ്ചയിക്കുമെന്ന് ഹിന്ദു ജനജാഗൃതി സമിതി അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍

ആരോഗ്യമുള്ള ശരീരവും മനസും സൃഷ്ടിക്കാന്‍ യോഗ പ്രോത്‌സാഹിപ്പിക്കപ്പെടണം: മുഖ്യമന്ത്രി

ആരോഗ്യമുള്ള ശരീരവും മനസും രൂപപ്പെടുത്തുന്നതിനായാണ് സ്‌കൂള്‍തലം മുതല്‍ യോഗ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍. സ്‌കൂള്‍കുട്ടികള്‍ യോഗ പരിശീലിച്ചാല്‍ ഭാവിയില്‍ അവര്‍ക്കത് നന്നായി ഉപയോഗപ്പെടും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 23ന് പത്രിക സമര്‍പ്പിക്കും.

സ്വാമി ആത്മസ്ഥാനന്ദ മഹാസമാധിയായി

സ്വാമി ആത്മസ്ഥാനന്ദ മഹാസമാധിയായി

ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷനായ സ്വാമി ആത്മസ്ഥാനന്ദ(99) മഹാസമാധിയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

ആരോഗ്യവകുപ്പ് പനിക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഡെങ്കിപ്പനി പോലെയുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. സാംസ്‌കാരിക സൗകര്യങ്ങള്‍ മെച്ചപ്പെടണം.

സാമ്പിള്‍ സര്‍വേ അടുത്ത മാസം ആരംഭിക്കും

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ സാമ്പത്തിക സര്‍വേ അടുത്ത മാസം ഒന്നിന് ആരംഭിക്കും. ആരോഗ്യ സര്‍വേയില്‍ പകര്‍ച്ചവ്യാധി വ്യാപനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും.

പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സാമൂഹിക പ്രതികരണം തേടുന്നു

പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രത്യാഘാതങ്ങളും കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു.

അന്തര്‍ദേശീയ യോഗാദിനാഘോഷം 21 ന്

അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21ന് വൈകിട്ട് 4ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. യോഗാചാര്യന്‍ ശ്രീഎം മുഖ്യാതിഥിതിയായിരിക്കും.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയില്‍ ബാങ്കിനു സമീപമാണ് ആക്രമണമുണ്ടായത്.

ദേശീയം

ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

ഹൈന്ദവമുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് ഗോവയില്‍ ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ആറാം അഖില ഭാരത ഹിന്ദുമഹാസമ്മേളനം സമാപിച്ചു. പ്രമേയങ്ങളോടൊപ്പം ഭാരതത്തെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജ്ഞാപനമായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുളള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വിജ്ഞാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

രാഷ്ട്രാന്തരീയം

ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയില്‍ ബാങ്കിനു സമീപമാണ് ആക്രമണമുണ്ടായത്.

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം. 26 നിലകളുളള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തീ പിടിത്തമുണ്ടായത്. ഫ്‌ലാറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കായികം

സ്‌പോര്‍ട്ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍

www.hscap.kerala.gov.in ല്‍ സ്‌പോര്‍ട്‌സ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്‍കി ജില്ല തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാം.

ദേശീയ യോഗ ഒളിമ്പ്യാഡ്: കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികളും നാല് ടീം ഒഫീഷ്യല്‍സുമാണ് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയതല യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്.

മറ്റുവാര്‍ത്തകള്‍

കാപെക്‌സ് ഫാക്ടറികളില്‍ 300 പീലിംഗ് തൊഴിലാളികള്‍ക്ക് ജോലി നല്‍കും

ഫാക്‌റി തലത്തില്‍ തയ്യാറാക്കിയ അര്‍ഹതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ലിസ്റ്റില്‍ നിന്നും പീലിംഗ് തൊഴിലാളികളെ എടുക്കും.

ജി.എസ്.ടി രജിസ്‌ട്രേഷന്‍: തിരുവനന്തപുരത്ത് ഹെല്‍പ് ഡെസ്‌ക്

ജി.എസ്.ടി താത്കാലിക രജിസ്‌ട്രേഷനുവേണ്ടി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികളെ സഹായിക്കാന്‍ കരമനയിലെ ടാക്‌സ് ടവറില്‍ 'ജി.എസ്.ടി ഹെല്‍പ് ഡെസ്‌ക്' പ്രവര്‍ത്തനം ആരംഭിച്ചു.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമല കൊടിമര പ്രതിഷ്ഠ 25ന്

പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠ ഈ മാസം 25ന് രാവിലെ 11.50നും 1.40നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും.

ശബരിമല: ശുദ്ധിക്രിയകള്‍ തുടങ്ങി

ശബരിമലയില്‍ പുതിയ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ആചാര്യവരണത്തോടെ തുടക്കമായി.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍