ദേശീയം

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണര്‍

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.

20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി വിഷയത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2022 ഓടെ ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തവിന്‍റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

പ്രധാന വാര്‍ത്തകള്‍

എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം

എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം

ഇപ്പോള്‍ ലോക്സഭതെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടിവിയും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു. 335 ലേറെ സീറ്റ് ഭൂരിപക്ഷത്തില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേയില്‍ പറയുന്നു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് സൂചന

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമെന്ന് സൂചന. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സമാപിച്ചു

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം സമാപിച്ചു

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് മംഗളകരമായസമാപനത്തോടെ ശബരിമല നട അടച്ചു.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ പിന്തുണ വേണം: വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയിലൂടെ സാധ്യമാണ്. വിവരം വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഇക്കാലത്ത് ക്ലാസ്‌റൂമുകളില്‍ ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.

ഡ്രിപ് പദ്ധതിയുടെ രണ്ടാംഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

പദ്ധതിയുടെ ഭാഗമാകാന്‍ 16 സംസ്ഥാനങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. 9000 കോടി രൂപയാണ് രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്കില്‍ നിന്ന് ലഭിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളുണ്ട്.

പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ

പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ

റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ധീരജവാന് നാടിന്‍റെ യാത്രാമൊഴി: സാം ഏബ്രഹാമിന്റെ ഭൗതികശരീരം സംസ്കരിച്ചു

പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട ജവാന്‍ ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു

സുഗതകുമാരിയുടെ തറവാട് പുരാവസ്തു വകുപ്പ് സംരക്ഷിക്കും

സുഗതകുമാരിക്ക് ജന്‍മദിനസമ്മാനമായി ആറന്‍മുളയിലെ തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ വിജ്ഞാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ഇന്ത്യന്‍ എംബസി പരിസരത്ത് മിസൈല്‍ പതിച്ചു

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയം

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണര്‍

ആനന്ദി ബെന്‍ പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും 2002 മുതല്‍ 2007 വരെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആനന്ദി ബെന്‍ പട്ടേല്‍.

20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. ഇരട്ടപ്പദവി വിഷയത്തില്‍ 20 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

രാഷ്ട്രാന്തരീയം

ഇന്ത്യന്‍ എംബസി പരിസരത്ത് മിസൈല്‍ പതിച്ചു

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയയില്‍ കനത്ത മഴ:13 മരണം

കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

കായികം

രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കു പരാജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: രാഹുല്‍ വി രാജ് നയിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരളാ ടീം പ്രഖ്യാപിച്ചു. പതിമൂന്ന് പേര്‍ പുതുമുഖങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് ആണ് കേരളത്തെ നയിക്കുക.

മറ്റുവാര്‍ത്തകള്‍

അക്ഷയ് ഊര്‍ജ്ജ ഉത്സവ് ഫെബ്രുവരി 24 മുതല്‍

ശില്പശാലകളും, പ്രദര്‍ശനവും, ഹ്രസ്വചിത്ര മത്സരവും, മീഡിയ വര്‍ക്ക്‌ഷോപ്പും, ബിസിനസ്സ് മീറ്റും, തദ്ദേശ ഭരണകൂടങ്ങളുമായുള്ള ആശയ വിനിമയവും പരിപാടിയുടെ ഭാഗമായുണ്ടാകും.

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും

ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ 12ന് വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും.

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും