ദേശീയം
എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബി.ജെ.പി.യില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍, രണ്ടാം യു.പി.എ.സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയോധ്യപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി

അയോധ്യപ്രശ്നം കോടതിക്കു പുറത്ത് ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലഖ്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം 46 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഉപമുഖ്യമന്ത്രിമാരാണ്.

പ്രധാന വാര്‍ത്തകള്‍

ബ്രിട്ടീഷ് പാര്‍ലമെന്‍റിനു സമീപം ആക്രമണം; 4 മരണം

ബ്രിട്ടീഷ് പാര്‍ലമെന്‍റ് പരിസരത്തു നടന്ന ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെത്തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ അടച്ചു.

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 17ന് ശ്രീമൂകാംബികാക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 17ന്  ശ്രീമൂകാംബികാക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രഥയാത്ര മാര്‍ച്ച് 17ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിക്കും.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

കേരളം

ജനകീയാസൂത്രണം രണ്ടാംഘട്ടം നിര്‍വഹണത്തെ അടിസ്ഥാനമാക്കി: മന്ത്രി ടി.എം. തോമസ് ഐസക്

സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടില്‍ ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി, പാര്‍പ്പിടം, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.

വിള ഇന്‍ഷുറന്‍സ്: നഷ്ടപരിഹാരത്തുകയില്‍ വന്‍ വര്‍ധന: മന്ത്രി വി.എസ്. സുനില്‍കുമാര്‍

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ഉത്തരവായതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇരട്ടിമുതല്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്.

മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെയും കരുണയിലെയും സീറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. ജഡ്ജിമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി ശരിവെച്ചത്.

കിഫ്ബി രണ്ടാംഘട്ട പദ്ധതികള്‍ അംഗീകരിച്ചു

റോഡുകള്‍, പാലങ്ങള്‍, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, വൈദ്യുതി ട്രാന്‍സ്മിഷന്‍ ഗ്രിഡ് മുതലായ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജലസാക്ഷരതയ്ക്ക് സംവിധാനമുണ്ടാകണം: മന്ത്രി മാത്യു ടി.തോമസ്

ജലസംരക്ഷണത്തിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് സംവിധാനമുണ്ടാകണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിതരണം സമഗ്രമായ ഒരു സംവിധാനത്തിന്റെ ഭാഗമാണെന്ന് ജനം അറിയണം.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു

അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 53 ഭീകരരെ വധിച്ചു. അഞ്ചു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്.

ദേശീയം

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബി.ജെ.പി.യില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍, രണ്ടാം യു.പി.എ.സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയോധ്യപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി

അയോധ്യപ്രശ്നം കോടതിക്കു പുറത്ത് ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു.

രാഷ്ട്രാന്തരീയം

അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു

അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 53 ഭീകരരെ വധിച്ചു. അഞ്ചു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്.

ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഹര്‍നിഷ് പട്ടേല്‍ (43) എന്നയാളാണ് കൊല്ലപ്പെട്ടത്. ഹര്‍നിഷ് താമസിച്ചിരുന്ന വീടിനു പുറത്ത് ഇയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കായികം

ആരോഗ്യകരമായ കായികസംസ്‌കാരം വളര്‍ത്താന്‍ അടിസ്ഥാനസൗകര്യമൊരുക്കും: മന്ത്രി എ.സി. മൊയ്തീന്‍

മാര്‍ച്ച് 27 വരെ തലസ്ഥാനത്ത് നടക്കുന്ന മല്‍സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം കേരളവും ഉത്തരാഖണ്ഡും തമ്മിലുള്ള മല്‍സരം നടന്നു.

കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.

മറ്റുവാര്‍ത്തകള്‍

ക്ഷേമനിധി അംഗങ്ങള്‍ അംഗത്വം ആധാറുമായി ബന്ധിപ്പിക്കണം

കേരള ഷോപ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍, ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസില്‍ മെയ് 31 മുന്‍പ് ആധാര്‍ ലിങ്ക് ചെയ്യണം.

എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യം

സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലൂടെ മാര്‍ച്ച് മാസത്തില്‍ റേഷന്‍ കടകള്‍ വഴി എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 28 കിലോ ഗ്രാം അരിയും 7 കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമല കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം 7ന്

ശബരിമല ക്ഷേത്രത്തിലെ പുതിയ ധ്വജ നിര്‍മാണത്തിന്റെ ആധാരശിലാ സ്ഥാപനം ഏപ്രില്‍ 7ന് രാവിലെ 10.45നും 12 നും ഇടയില്‍ നടക്കും. ജൂണ്‍ 25നാണ് പുതിയ സ്വര്‍ണകൊടിമരം സന്നിധാനത്ത് സ്ഥാപിക്കുക.

ശബരിമല: 30ന് നട തുറക്കും

ശബരിമല ക്ഷേത്രം 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ഏപ്രില്‍ ഒന്‍പതിന് രാത്രി 10ന് അടയ്ക്കും. തുടര്‍ന്ന് മേടവിഷുവിനായി ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കുന്ന നട 18ന് രാത്രി 10ന് അടയ്ക്കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും