ദേശീയം

തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുത്: ഹൈക്കോടതി

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് കോടതി സ്റ്റേ അനുവധിച്ചില്ല.

രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ മിലിട്ടറി പോലീസില്‍ ഇനി സ്ത്രീകള്‍ക്കും അവസരം. നിര്‍മ്മലസീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

പ്രധാന വാര്‍ത്തകള്‍

പനച്ചിക്കാട് നവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിലെ കലാമണ്ഡപത്തില്‍ വിജയദശമി നാള്‍ വരെ നിരവധി കലാപരിപാടികള്‍ അരങ്ങേറും.

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും സര്‍വീസ് വീതം നടത്തുന്നതിന് അനുമതിയായി.

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

ഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് ശ്രീകൃഷ്ണഭഗവാന്‍ ഉദ്‌ബോധിപ്പിക്കുന്നത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കെ. എസ്. ആര്‍. ടി. സിയുടെ 400 ബസുകള്‍ സീസണില്‍ സര്‍വീസ് നടത്തും. 207 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. 140 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തിന്റെ ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ പൊതു സമവായമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം: വിദ്യാഭ്യാസമന്ത്രി

കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാനങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു.

ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും

ജലസ്രോതസ്സുകളേയോ ജലാശയങ്ങളേയോ ജല നിര്‍ഗമനമാര്‍ഗ്ഗങ്ങളേയോ ഏതെങ്കിലും വിധത്തില്‍ മലിനപ്പെടുത്തുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കും.

ഒബ്‌സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്‌സ് പുതുക്കി പണിയും

വളരെ പഴക്കമുള്ളതാണ് ഇപ്പോഴുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും. കാലോചിതമായി സംരക്ഷിക്കാനും പുതുക്കിപ്പണിയാനും കഴിയാത്തതിനാല്‍ പലയിടത്തും താമസയോഗ്യമല്ല.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ട്രെയിനില്‍ സ്ഫോടനം; 22 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ദേശീയം

തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുത്: ഹൈക്കോടതി

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാല് വരെ വിശ്വാസവോട്ട് നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. അതേസമയം 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് കോടതി സ്റ്റേ അനുവധിച്ചില്ല.

രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

രാഷ്ട്രാന്തരീയം

ട്രെയിനില്‍ സ്ഫോടനം; 22 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തു

ഫ്രാന്‍സില്‍ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് നിര്‍വീര്യമാക്കി. വ്യാപാരിയുടെ ഇടപെടലാണ് ഭീകരരുടെ പദ്ധതി തകര്‍ക്കാന്‍ പോലീസിനെ സഹായിച്ചത്. ദക്ഷിണ പാരീസിലെ വസീലുയിഷിഫിലായിരുന്നു സംഭവം നടന്നത്.

കായികം

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: സെപ്റ്റംബര്‍ 27ന് ഏവര്‍ക്കും ഗോളടിക്കാം

ഇന്ത്യയില്‍ 2017 ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍ ഗോളുകള്‍ അടിക്കും.

മറ്റുവാര്‍ത്തകള്‍

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തും

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളോടെ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും.

ശബരിമല അവലോകന യോഗം

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 15ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ക്ഷേത്രവിശേഷങ്ങള്‍

കാവുകള്‍ക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 201718 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി

ക്ഷേത്ര മേല്‍ശാന്തി വെളിഞ്ഞില്‍മന നാരായണന്‍ നമ്പൂതിരി യുടെയും കീഴ്ശാന്തി വെളിഞ്ഞില്‍മന കൃഷ്ണന്‍ നമ്പൂതിരിയുടെയും നേത്യത്വത്തില്‍ ഇന്ന് നടന്ന നിറപുത്തിരിക്കായുള്ള കതിര്‍ കറ്റകളും,ദശ പുഷപ്പങ്ങളും ക്ഷേത്ര ഗോപുരനടയില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും