ദേശീയം

രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ മിലിട്ടറി പോലീസില്‍ ഇനി സ്ത്രീകള്‍ക്കും അവസരം. നിര്‍മ്മലസീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

അടുത്ത ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കും

അടുത്ത ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കും

അടുത്ത ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം ഉണ്ടാവില്ല.

പ്രധാന വാര്‍ത്തകള്‍

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

ഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് ശ്രീകൃഷ്ണഭഗവാന്‍ ഉദ്‌ബോധിപ്പിക്കുന്നത്.

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന : പഠിക്കാന്‍ സമിതിയെ ചുതലപ്പെടുത്തും

ബസ്സ്ചാര്‍ജ് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ': പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്യും

‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ': പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ആം വാര്‍ഷികാഘോഷത്തിന്റെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് അഭിസംബോധന.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണം: മുഖ്യമന്ത്രി

ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ശിശുസൗഹൃദമാകണമെന്നും വീട്ടില്‍ ലഭിക്കുന്ന കരുതലും പരിചരണവും നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലാണോ കുട്ടികളെ അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി.

കൊച്ചി കേന്ദ്രസ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്. പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ ദുരിതത്തില്‍പ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കും

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തില്‍പ്പെട്ട മുഴുവന്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.

യേശുദാസിന് പദ്മനാഭ സ്വാമിയുടെ ദര്‍ശനത്തിന് അനുമതി

യേശുദാസിന് ശ്രീപദ്മനാഭ ദര്‍ശനത്തിന് അനുമതി. വിജയദശമി ദിനത്തില്‍ ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യേശുദാസ് ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കതിരൂര്‍ മനോജ് വധം: ജയരാജനെതിരായ യുഎപിഎ കോടതി സ്വീകരിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയുള്ള കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു. ഗൂഢാലോചന കുറ്റമാണ് ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ട്രെയിനില്‍ സ്ഫോടനം; 22 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ദേശീയം

രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. നീരജ ബത്രയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ത്യന്‍ മിലിട്ടറി പോലീസില്‍ വനിതകള്‍ക്ക് അവസരം

ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ മിലിട്ടറി പോലീസില്‍ ഇനി സ്ത്രീകള്‍ക്കും അവസരം. നിര്‍മ്മലസീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.

രാഷ്ട്രാന്തരീയം

ട്രെയിനില്‍ സ്ഫോടനം; 22 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തു

ഫ്രാന്‍സില്‍ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് നിര്‍വീര്യമാക്കി. വ്യാപാരിയുടെ ഇടപെടലാണ് ഭീകരരുടെ പദ്ധതി തകര്‍ക്കാന്‍ പോലീസിനെ സഹായിച്ചത്. ദക്ഷിണ പാരീസിലെ വസീലുയിഷിഫിലായിരുന്നു സംഭവം നടന്നത്.

കായികം

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: സെപ്റ്റംബര്‍ 27ന് ഏവര്‍ക്കും ഗോളടിക്കാം

ഇന്ത്യയില്‍ 2017 ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍ ഗോളുകള്‍ അടിക്കും.

മറ്റുവാര്‍ത്തകള്‍

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തും

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളോടെ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും.

ശബരിമല അവലോകന യോഗം

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 15ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ക്ഷേത്രവിശേഷങ്ങള്‍

കാവുകള്‍ക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 201718 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി

ക്ഷേത്ര മേല്‍ശാന്തി വെളിഞ്ഞില്‍മന നാരായണന്‍ നമ്പൂതിരി യുടെയും കീഴ്ശാന്തി വെളിഞ്ഞില്‍മന കൃഷ്ണന്‍ നമ്പൂതിരിയുടെയും നേത്യത്വത്തില്‍ ഇന്ന് നടന്ന നിറപുത്തിരിക്കായുള്ള കതിര്‍ കറ്റകളും,ദശ പുഷപ്പങ്ങളും ക്ഷേത്ര ഗോപുരനടയില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും