ദേശീയം

റോട്ടോമാക് പേന കമ്പനി ഉടമയെ സി ബി ഐ അറസ്റ്റ് ചെയ്തു

റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. 800 കോടിയോളം രൂപ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

പാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളിലാണ് ഷെല്ലാക്രമണമുണ്ടായത്.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച ജെയ്റ്റ്ലി 52,800 കോടിരൂപയാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്.

പ്രധാന വാര്‍ത്തകള്‍

ഏകോപിത തദ്ദേശ ഭരണ സര്‍വീസ് ഈ വര്‍ഷം നടപ്പാക്കും: മുഖ്യമന്ത്രി

ചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സര്‍വീസ് ഈ വര്‍ഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അഞ്ച് ദിവസമായി നടന്നുവന്ന സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: 5 മരണം

അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

ചെട്ടികുളങ്ങര കുഭഭരണി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചെട്ടികുളങ്ങര കുഭഭരണി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

വിശ്വപ്രസിദ്ധമായ ചെട്ടിക്കുളങ്ങര കുംഭ ഭരണിമഹോത്സവത്തിന് തുടക്കമായി. ദേവീയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നത് ഇവിടുത്തെ വിശേഷപ്പെട്ട കാഴ്ചയാണ്.

ആറ്റുകാല്‍ പൊങ്കാല: സര്‍ക്കാര്‍തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി

ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സര്‍ക്കാര്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊതുമേഖലാ സംരക്ഷണം സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കും മുഖ്യമന്ത്രി

* സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി നേരിടുമ്പോള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ കൈക്കൊണ്ട

സ്വരാജ്‌ട്രോഫി : മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും എറണാകുളത്തെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

ഭിന്നശേഷിക്കാരായ 1000 പേര്‍ക്ക് മുചക്ര വാഹനം; പാറശാലയില്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റ് തുടങ്ങും

വികലാംഗക്ഷേമ കോര്‍പറേഷന്റെ 'ശുഭയാത്ര' പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ 1000 പേര്‍ക്ക് ഈവര്‍ഷംതന്നെ മുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

മോസ്‌കോയ്ക്ക് സമീപം യാത്രാവിമാനം തകര്‍ന്ന് 71 മരണം

ദൊമോദെദോവോ വിമാനത്താവളത്തില്‍നിന്ന് ഓര്‍ക്‌സിലേക്ക് പോകുകയായിരുന്ന വിമാനം മോസ്‌കോയ്ക്ക് സമീപമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ദേശീയം

റോട്ടോമാക് പേന കമ്പനി ഉടമയെ സി ബി ഐ അറസ്റ്റ് ചെയ്തു

റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സി ബി ഐ അറസ്റ്റ് ചെയ്തു. 800 കോടിയോളം രൂപ അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

പാക്കിസ്ഥാന്‍ നടത്തിയ കനത്ത ഷെല്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയില്‍ പൂഞ്ച്, രജൗറി ജില്ലകളിലാണ് ഷെല്ലാക്രമണമുണ്ടായത്.

രാഷ്ട്രാന്തരീയം

മോസ്‌കോയ്ക്ക് സമീപം യാത്രാവിമാനം തകര്‍ന്ന് 71 മരണം

ദൊമോദെദോവോ വിമാനത്താവളത്തില്‍നിന്ന് ഓര്‍ക്‌സിലേക്ക് പോകുകയായിരുന്ന വിമാനം മോസ്‌കോയ്ക്ക് സമീപമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്

സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറുമാസത്തേക്ക് ഒമാന്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്കാണ് വിസ വിലക്ക്.

കായികം

ലഹരിക്കെതിരെ കായിക ലഹരി: ജില്ലാതല കബഡി മത്സരങ്ങള്‍ക്ക് തുടക്കമായി

ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലാ കബഡി അസോസിയേഷനുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കബഡി മത്സരങ്ങള്‍ക്ക് തുടക്കമായി.

രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കു പരാജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.

മറ്റുവാര്‍ത്തകള്‍

വിദ്യാലയങ്ങളില്‍ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാര്‍ഡ്

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയില്‍, ജില്ലാ സംസ്ഥാനണ്ടതലത്തില്‍ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും.

ആറ്റുകാല്‍ പൊങ്കാല: യോഗം 20ന്

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 20ന് ഉച്ചയ്ക്ക് 12ന് ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ യോഗം ചേരും.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമലയില്‍ ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും

ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായി ശുദ്ധിക്രിയകള്‍ 12ന് തുടങ്ങും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ 12ന് വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും.

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍

വാര്‍ത്തകളും അഭിപ്രായങ്ങളും