ദേശീയം
ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

ഈ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യക്ക്. ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ് സുന്ദരി പട്ടത്തിന് അര്‍ഹത നേടിയത്. ലോക സുന്ദരിയാവുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

രാജ്യാന്തര വ്യാപാര മേളയ്ക്കു ഡല്‍ഹിയില്‍ തുടക്കം

ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന പവലിയനുമായി കേരളം മേളയില്‍ സജീവ സാന്നിധ്യമായി.

മാപ്പ് മൈ ഇന്ത്യ: കേന്ദ്ര സര്‍ക്കാര്‍ മേല്‍വിലാസവും ഡിജിറ്റലാക്കുന്നു

രാജ്യത്തെ ഓരോ പൗരന്റേയും മേല്‍വിലാസം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ.മാപ്പ് പദ്ധതി വരുന്നു. തപാല്‍ വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് പുതിയപദ്ധതിക്കു രൂപംനല്‍കിയിട്ടുള്ളത്.

പ്രധാന വാര്‍ത്തകള്‍

ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്.

പോലീസുകാര്‍ക്ക് കാര്‍ക്കശ്യത്തിനൊപ്പം വിനയവും അനിവാര്യമെന്ന് മുഖ്യമന്തി

പോലീസുകാര്‍ക്ക് കാര്‍ക്കശ്യത്തിനൊപ്പം വിനയവും അനിവാര്യമെന്ന് മുഖ്യമന്തി

സംസ്ഥാനത്തെ പോലീസുകാര്‍ക്ക് കാര്‍ക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുമാറ്റത്തില്‍ വിനയം അത്യാവശ്യമാണ് ജോലിയില്‍ കാര്‍ക്കശ്യവും.

തല്‍ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാം: തോമസ് ചാണ്ടി

തല്‍ക്കാലം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാം: തോമസ് ചാണ്ടി

കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നതിനിടെ തല്‍ക്കാലം താന്‍ മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും: മുഖ്യമന്ത്രി

യഥാര്‍ത്ഥത്തില്‍ കിണറുകള്‍ ജലസംഭരണികളാണ്. കിണറുകളെ പൂര്‍ണമായും സംരക്ഷിക്കാന്‍ ഹരിത കേരള മിഷന്റെ ഭാഗമായി പരിശ്രമിക്കുന്നുണ്ട്. വീടിനു മുകളില്‍ ലഭിക്കുന്ന മഴവെള്ളം കിണറിലെത്തിക്കാന്‍ ചെറിയ പൈപ്പ് മതി.

ഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മുഖ്യമന്ത്രി

ഗുരുഗോപിനാഥ് നടന ഗ്രാമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. ഗുരുഗോപിനാഥ് പുരസ്‌കാരം എസ്. പങ്കജവല്ലിക്ക് സമ്മാനിച്ചു.

ക്രിസ്തുമസ്, പുതുവല്‍സര അവധി: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

ക്രിസ്തുമസ്, പുതുവല്‍സര അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും.

തലസ്ഥാനത്തെ സംഘര്‍ഷം: ആശങ്ക വേണ്ടെന്ന് ഡിജിപി

തലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരെ കൂടി പിടികൂടാനുണ്ടെന്നും ഡിജിപി ബെഹ്‌റ പറഞ്ഞു.

മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 25 പേര്‍ക്കെതിരേ വധശ്രമത്തിനാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

ഷെറിന്റെ മരണം: വളര്‍ത്തമ്മ അറസ്റ്റില്‍

ഷെറിന്റെ മരണം: വളര്‍ത്തമ്മ അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളിയായ സിനി മാത്യൂസിനെ അറസ്റ്റുചെയ്തു. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.

ദേശീയം

ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

ഈ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യക്ക്. ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ് സുന്ദരി പട്ടത്തിന് അര്‍ഹത നേടിയത്. ലോക സുന്ദരിയാവുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

രാജ്യാന്തര വ്യാപാര മേളയ്ക്കു ഡല്‍ഹിയില്‍ തുടക്കം

ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന പവലിയനുമായി കേരളം മേളയില്‍ സജീവ സാന്നിധ്യമായി.

രാഷ്ട്രാന്തരീയം

ഷെറിന്റെ മരണം: വളര്‍ത്തമ്മ അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളിയായ സിനി മാത്യൂസിനെ അറസ്റ്റുചെയ്തു. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.

പോളണ്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി

പോളണ്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിനല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്ത ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പോളണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കായികം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മില്‍ഖാ സിംഗ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിംഗ് (75) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ട്വന്റി-20: ഇന്ത്യയ്ക്ക് ജയം

ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി-20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 53 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.

മറ്റുവാര്‍ത്തകള്‍

അമിത വില: 10,000 രൂപ പിഴ ചുമത്തി

നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും അമിത വില ഈടാക്കിയതിനും പമ്പയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. അനധികൃത കച്ചവടം നടത്തിവന്നവരെയും ഒഴിപ്പിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഡിസംബര്‍ 20 വരെ പ്രവര്‍ത്തിക്കില്ല

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ല.

ക്ഷേത്രവിശേഷങ്ങള്‍

ചക്കുളത്തുകാവ് പൊങ്കാല യോഗം 22ന്

ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മണ്ണാറശാല ആയില്യം: എഴുന്നെള്ളിപ്പ് 11ന്

ചരിത്ര പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഒരുങ്ങി ആലപ്പുഴ മണ്ണാറശാല നാഗരാജ ക്ഷേത്രം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏറെ ദര്‍ശന പ്രാധാന്യം ഉള്ള ആയില്യം എഴുന്നെള്ളിപ്പ് നടക്കും.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍