ദേശീയം

1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല

പരിഷ്‌കരിച്ച 1000 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരതം ബഹിരാകാശനിലയം നിര്‍മ്മിക്കാന്‍ സജ്ജമാണ്: ഐ.എസ്.ആര്‍.ഒ

ഭാരതം ബഹിരാകാശനിലയം നിര്‍മ്മിക്കാന്‍ സജ്ജമാണ്: ഐ.എസ്.ആര്‍.ഒ

ഭാരതം സ്വന്തം നിലയില്‍ ബഹിരാകാശനിലയം സ്ഥാപിക്കാന്‍ സജ്ജമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു.

പളനിസ്വാമി നിയമസഭയില്‍ വിശ്വാസം നേടി

122 എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി പളനിസ്വാമി അധികാരം നിലനിര്‍ത്തി. 11 അംഗങ്ങള്‍ പനീര്‍ശെല്‍വം പക്ഷത്തെ പിന്തുണച്ചു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിനു ശേഷമാണ് സഭ ചേര്‍ന്നത്.

പ്രധാന വാര്‍ത്തകള്‍

മഹാശിവരാത്രി: ബലിതര്‍പ്പണത്തിനായി ആലുവാമണപ്പുറത്തേക്ക് ഭക്തജനപ്രവാഹം

മഹാശിവരാത്രി: ബലിതര്‍പ്പണത്തിനായി ആലുവാമണപ്പുറത്തേക്ക് ഭക്തജനപ്രവാഹം

ശിവരാത്രി ബലി തര്‍പ്പണത്തിനായി ആലുവാമണപ്പുറത്തേക്ക് ഭക്തജന ഒഴുക്ക് തുടങ്ങി. ക്ഷേത്ര പരിസരം പുലര്‍ച്ചെ മുതല്‍ അഖണ്ഡ നാമജപത്താല്‍ ശിവ പഞ്ചാക്ഷരി മുഖിരമാണ്.

പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റു ചെയ്തു

പള്‍സര്‍ സുനിയെ പൊലീസ്  അറസ്റ്റു ചെയ്തു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി പൊലീസ് പിടിയിലായി. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നടിയെ ആക്രമിച്ച സംഭവം: മണികണ്ഠന്‍ കസ്റ്റഡിയില്‍

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന മണികണ്ഠനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പാലക്കാട്ടു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍
കേരളം

വൈവാഹിക വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

വൈവാഹിക വെബ്‌സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം. ഇത്തരം സൈറ്റുകള്‍ വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസ്: നാല് പ്രതികളെ തിരിച്ചറിഞ്ഞു

ആലുവ സബ് ജയിലില്‍ പ്രത്യേക മുറിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലു പ്രതികളെ നടി തിരിച്ചറിഞ്ഞു. കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

സംസ്ഥാനത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ക്ഷയരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതിനായി മുമ്പ് അവലംബിച്ചിരുന്ന ഡോട്‌സ് പദ്ധതി പുതുക്കി നടപ്പിലാക്കും.

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം യാഥാര്‍ഥ്യമായി

ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെയും സഹകരണമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കും.

നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിനു തുടക്കമായി

നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിനു തുടക്കമായി

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പേജ്

രാഷ്ട്രാന്തരീയം

കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമത സ്വാധീന പ്രദേശമായ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയം

1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല

പരിഷ്‌കരിച്ച 1000 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരതം ബഹിരാകാശനിലയം നിര്‍മ്മിക്കാന്‍ സജ്ജമാണ്: ഐ.എസ്.ആര്‍.ഒ

ഭാരതം സ്വന്തം നിലയില്‍ ബഹിരാകാശനിലയം സ്ഥാപിക്കാന്‍ സജ്ജമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു.

രാഷ്ട്രാന്തരീയം

കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമത സ്വാധീന പ്രദേശമായ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററിനെ നിയമിച്ചു. മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

കായികം

അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇരുപത്തിയൊന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവില്‍ പാക്കിസ്ഥാന്‍ താരം അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37 പന്തില്‍ സെഞ്ച്വറി നേടിയാണ് അഫ്രീദി ശ്രദ്ധേയനാകുന്നത്.

കേരളാ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ വിമലകുമാരിക്ക് സ്വര്‍ണം

പയ്യന്നൂരില്‍ വച്ചു നടന്ന കേരളാ സ്റ്റേറ്റ് മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റില്‍ 65 വയസിനു മുകളില്‍ പ്രായമുള്ളവരുടെ 400മീ., 200മീ., 800മീ. ഓട്ടമത്സരത്തില്‍ ഡി. വിമലകുമാരി സ്വര്‍ണം നേടി.

മറ്റുവാര്‍ത്തകള്‍

എച്ച്എംടി ജീവനക്കാരുടെ പെന്‍ഷന്‍: പ്രധാനമന്ത്രിക്ക് കത്തയച്ചു

കളമശ്ശേരി എച്ച്എംടിയില്‍നിന്ന് വിരമിച്ച 1058 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.

സമാശ്വാസ തൊഴില്‍ദാന പദ്ധതി: മാര്‍ഗ നിര്‍ദ്ദേശങ്ങളായി

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നവര്‍ നിശ്ചിത സമയ പരിധിയ്ക്കുളളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചു.

ക്ഷേത്രവിശേഷങ്ങള്‍

ശബരിമല നട അടച്ചു

മണ്ഡല മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം 20ന് രാവിലെ ശബരിമല ക്ഷേത്രത്തിന്റെ തിരുനട അടച്ചു. രാവിലെ രാജപ്രതിനിധി പി. ജി. ശശികുമാരവര്‍മ്മ അയ്യപ്പദര്‍ശനം നടത്തി.

തീര്‍ത്ഥാടകര്‍ക്ക് നാളെ വൈകുന്നേരം 5ന് ശേഷം പ്രവേശനമില്ല

തീര്‍ത്ഥാടകരെ നാളെ (19ന്) വൈകിട്ട് അഞ്ച് മണിക്കു ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ലെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

മൗനിയായി എവിടെയെങ്കിലും കൂനിപ്പിടിച്ചിരിക്കുകയും താടിയും മുടിയും നീട്ടി വളര്‍ത്തുകയും പ്രസംഗപരമ്പര നടത്തുകയും ചെയ്താല്‍ ഈശ്വരസാക്ഷാത്കാരം കിട്ടുകയില്ല. അതിന് ആന്തരസാധനതന്നെ വേണം. ഗുരുവിന്റെ ഉപദേശം തേടണം.

വീരസിംഹങ്ങളുടെ മഹാജയന്തി

വിശ്വസാഹോദര്യത്തിനും സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിനും വേണ്ടി ധീരോദാത്തമായി പരിശ്രമിച്ച ആ മഹാപുരുഷന്‍മാരുടെ ജയന്തി വാര്‍ഷികം ഒരുമിച്ചുവരുന്ന ഈ സുദിനം അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവരുടെ ആത്മാര്‍ത്ഥതയെയും ധീരതയെയും ഓര്‍മ്മിപ്പിക്കാന്‍ പര്യാപ്തമാണ്.

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

Follow Punnyabhumi Youtube Channel at www.youtube.com/punnyabhumi

കൂടുതല്‍ വായിക്കാന്‍