എഡിറ്റോറിയല്‍

മാവോവാദി പ്രശ്‌നത്തില്‍ അലംഭാവം അരുത്

സംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം ഉണ്ടെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതു സംബന്ധിച്ച് മഷിയിട്ടുനോക്കിയിട്ടുപോലും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഒരു തെളിവും ലഭിച്ചില്ല. കേരളത്തില്‍ മാവോവാദി സാന്നിധ്യം...

Read more

മതപരിവര്‍ത്തനത്തിന്റെ ‘മതേതരത്വം’

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നത് ആത്മീയമായ കൊലപാതകമാണ്. ഒരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ പിഴുതെറിയുക എന്ന നീചകര്‍മമാണ് ഇതിലൂടെ നടക്കുന്നത്. ഇത് ഒരു മനുഷ്യനോടു മാത്രമല്ല മനുഷ്യരാശിയോടു തന്നെ...

Read more

അയിത്തത്തിനെതിരെ അണിനിരക്കണം

അയിത്തമറിയാന്‍ രണ്ടുചോദ്യങ്ങളാണ് ചോദിച്ചത്. നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും അയിത്തമാചരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയവര്‍ക്കുമുന്നില്‍ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

Read more

സുരക്ഷിത പച്ചക്കറി: ആദ്യം പരിശോധനാ സംവിധാനം ഒരുക്കണം

പച്ചക്കറിയിലെ കീടനാശിനി തടയുന്നതിന് അടിസ്ഥാനപരമായി ചെയ്യേണ്ടത് ലാബുകള്‍ സജ്ജീകരിക്കലാണ്. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കീടനാശിനിയുടെ അളവു കണ്ടെത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയില്ല.

Read more

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം: അലംഭാവത്തിന് വന്‍ വില നല്‍കേണ്ടിവരും

പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കൊച്ചി സംഭവം. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ശക്തമായ സാന്നിധ്യം കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്.

Read more

ബാര്‍ കോഴ: സി.ബി.ഐ തന്നെ അന്വേഷിക്കണം

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദം ഓരോ ദിവസം കഴിയുംതോറും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ധനമന്ത്രി കെ.എം മാണിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Read more

ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല

കേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകളെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയത് ശ്ലാഘനീയമായ നടപടിയായാണ് പൊതുവേ വിലയിരുത്തുന്നത്.

Read more

ചുംബനസമരം മൂല്യനിരാസത്തിന്റെ നരകപാത

കേരളം നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. സമരത്തിന് പുതിയ പേരുകള്‍ കണ്ടെത്തുന്നതില്‍ കേരളീയരോളം മിടുക്കുള്ളവര്‍ ആരുമില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നു വരുന്ന ആദിവാസികളുടെ നില്‍പ്പുസമരം പോലും ഗാന്ധിയന്‍...

Read more

സര്‍വകലാശാലകളുടെ ശുദ്ധീകരണം: ഗവര്‍ണറുടെ നീക്കം ശ്ലാഘനീയം

ഒരുകാലത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ച് ഭാരതത്തില്‍ മാത്രമല്ല പുറത്തും വലിയ മതിപ്പായിരുന്നു. ആ നല്ലനാളുകളെ തിരിച്ചുകൊണ്ടുവരുന്നതിന് ഗവര്‍ണറുടെ ഇടപെടല്‍ മൂലം സാധിക്കുമെന്ന് പ്രത്യാശിക്കാം.

Read more

കള്ളപ്പണം: എല്ലാപേരുകളും വെളിപ്പെടുത്തണം

വിദേശബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ കള്ളപ്പണമാണ് ഭാരതത്തില്‍ നിന്നു കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ചിട്ടുള്ളത്. അഴിമതിയിലൂടെ നേടുന്ന പണം മാത്രമല്ല കള്ളപ്പണം.

Read more
Page 4 of 22 1 3 4 5 22

പുതിയ വാർത്തകൾ