Home » Archives by category » ഗുരുവാരം (Page 9)

പാദപൂജ – യാ നിശാ സര്‍വഭൂതാനാം

പാദപൂജ – യാ നിശാ സര്‍വഭൂതാനാം

യാ നിശാ സര്‍വഭൂതാനാം:- മറ്റൊരു സമയത്ത് എനിക്കുണ്ടായ ഒരനുഭവം ഞാന്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പെടുത്തി. 'ഭൂമിയുടെ ചംക്രമണവേഗതക്ക് ഏറ്റക്കുറച്ചിലുള്ളതായി കാണുന്നില്ല. അങ്ങനെയുള്ള അവസരത്തില്‍ ആറേകാലിന്, ആറരക്ക് എന്നീ സമയവ്യത്യാസത്തോടെ സൂര്യോദയം പറയുന്നതെങ്ങിനെ? രാവും പകലും വ്യത്യസ്തസമയങ്ങളില്‍

പാദപൂജ – നിസ്സീമമായ ആചാര്യപ്രജ്ഞ

പാദപൂജ – നിസ്സീമമായ ആചാര്യപ്രജ്ഞ

പാതഞ്ജല യോഗ സൂത്രത്തില്‍ സമാധിപാദം 25-ാം സൂത്രമായി കൊടുത്തിരിക്കുന്ന ''വിതര്‍ക്കവിചാരനന്ദാസ്മിതാ രൂപാനുഗമാത് സപ്രജ്ഞാതഃ''- 'വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിതം ഇവയാല്‍ അനുഗമമായിട്ട് സപ്രജ്ഞാത സമാധിയുണ്ടാകുന്നു'.- എന്ന സൂത്രവാക്യത്തിന്റെ ആധികാരിക വ്യക്തിത്വം ബാഹ്യവിദ്യാഭ്യാസങ്ങള്‍ക്ക്

പാദപൂജ – ആചാര്യസൂക്തങ്ങള്‍

പാദപൂജ – ആചാര്യസൂക്തങ്ങള്‍

മനസ്സിന്റെ ഉള്ളറയില്‍ പൂജയിലൂടെ അനുഭവിച്ച അനുഭൂതി സേവനത്തിലൂടെ പകര്‍ത്തിക്കൊടുക്കാനുള്ള ഗുരുസങ്കല്പമാണ് ബാഹ്യപൂജയുടെ ഉദാരമായ പ്രയോജനം. ഈ സങ്കല്പശേഷിയില്ലാത്ത പൂജ പലപ്പോഴും ശാസ്ത്രാനുസൃതമായ ചടങ്ങായി ലോപിച്ചുപോകാറുണ്ട്. ചൈതന്യം നഷ്ടപ്പെട്ട യന്ത്രശരീരമോ മന്ത്രശരീരമോ പൂജകൊണ്ടുദ്ദേശിക്കുന്ന

പാദപൂജ – ആചാര്യസൂക്തങ്ങള്‍

പാദപൂജ – ആചാര്യസൂക്തങ്ങള്‍

ഗുരുനാഥനെപോലെയുള്ള മഹാമനീഷികളുടെ സുഗമവും കഠിനവുമായ മാര്‍ഗങ്ങളെ അനുസന്ധാനംചെയ്ത് അനുഭൂതിയുടെ ഉപരിമണ്ഡലങ്ങളിലേക്ക് കടന്നെത്തുന്നതെങ്ങനെയെന്നറിയുമ്പോള്‍ ശാസ്ത്രപഠനത്തെക്കാള്‍ അനുഭവം ആദരണീയമായിത്തീരും. ശാസ്ത്രത്തിനു കണ്ടെത്താനാകാത്തതും വാക്കുകള്‍കൊണ്ട് പകര്‍ത്താനാകാത്തതുമായ

പാദപൂജ – തപസ്സിന്റെ തത്ത്വം

പാദപൂജ – തപസ്സിന്റെ തത്ത്വം

ആഘാതങ്ങള്‍കൊണ്ട് നഷ്ടപ്പെടാതെ ജീവനനുഷ്ഠിച്ച തപസ്സ് തെങ്ങിന്റെ എല്ലാ അവയവങ്ങളേയും സൂക്ഷിച്ചിരുന്നുവെന്നത് ചിന്താബന്ധുരമാണ്. ഈശ്വരനെ ഓര്‍മിച്ചില്ലെങ്കിലും മേല്പറഞ്ഞ ജീവന്റെ തത്ത്വം ചെയ്യുന്ന സേവനം അനുസ്മരിക്കുന്നത് ഒരു സോഷ്യലിസ്റ്റ് കുത്തകയ്ക്കും നഷ്ടം വരുത്തുന്ന കാര്യമല്ല.

പാദപൂജ – തപസ്സിന്റെ തത്ത്വം

പാദപൂജ – തപസ്സിന്റെ തത്ത്വം

സ്വാര്‍ത്ഥതയാണ് തപസ്സെന്ന ആരോപണംകൊണ്ട് മനുഷ്യമനസ്സുകളെ കലുഷമാക്കുന്നതിന് ധാരാളം നിരൂപകവൃന്ദം ഇന്നുമുണ്ട്. പ്രപഞ്ചഘടനയുടെ മുഴുവന്‍ സര്‍ഗശക്തി തപസ്സിലാണന്തര്‍ലീനമായിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. ഉദാഹരണത്തിന് ചുരുക്കം ചിലകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം.

പാദപൂജ- ചിത്തവൃത്തി നിരോധം

പാദപൂജ- ചിത്തവൃത്തി നിരോധം

ജീവാത്മാവ് സ്ഥൂലശരീരത്തെ സൃഷ്ടിക്കുന്നത് നേരത്തേ പറഞ്ഞ വാസനകളുടെ സംതൃപ്തിക്കുവേണ്ടിയാണെന്ന് പ്രസ്താവിച്ചുകഴിഞ്ഞു. സൂക്ഷ്മദശയില്‍ വര്‍ത്തിക്കുന്ന ജീവാത്മാവ് ഉത്തരോത്തരമുള്ള ലോകങ്ങളില്‍ വ്യാപരിക്കുമ്പോഴും അവിടെയുള്ള അനുഭവങ്ങള്‍ സ്വീകരിച്ചുകൊണ്ട് സൂക്ഷ്മതരമായ വസ്തുബന്ധവും

പാദപൂജ – ചിത്തവൃത്തി നിരോധം

പാദപൂജ – ചിത്തവൃത്തി നിരോധം

''ജീവാത്മാവെന്നും പരമാത്മാവെന്നുമുള്ളത് കേവലം പര്യായശബ്ദങ്ങളെന്നറിഞ്ഞാലും'' - എന്നുള്ള രാമായണവാക്യം ജീവാത്മാവിലെ ഈശ്വരബീജത്തിലും കേവലചൈതന്യത്തിനും തമ്മിലുള്ള സാധര്‍മ്യം കാണിക്കുന്നു. ''ജ്ഞാനമുണ്ടാകുന്നത് വിജ്ഞാനംകൊണ്ടുതന്നെ'' എന്നു കാണുന്ന രാമായണവാക്യത്തില്‍ വിജ്ഞാനമെന്നപദം

എന്‍ഡിഎ യോഗം നാളെ ചേരും

നാളെ എന്‍ഡിഎ യോഗം ചേരും. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് എല്‍.കെ.അഡ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ബിജെപിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.