Home » Archives by category » വാര്‍ത്തകള്‍ » ദേശീയം (Page 242)

നാണയപ്പെരുപ്പം തടയുന്നതിനു നടപടി സ്വീകരിക്കാന് റിസര്‍വ്‌ബാങ്കിനു നിര്‍ദേശം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കുപോലും ഭീഷണിയായിക്കൊണ്‌ടിരിക്കുന്ന നാണയപ്പെരുപ്പം തടയാന് വേണ്‌ട കര്‍ശന നടപടികള് സ്വീകരിക്കാന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കി. നിലവില് പത്തുശതമാനത്തിലെത്തി നില്‍ക്കുന്ന നാണയപ്പെരുപ്പത്തിന്റെ

പഞ്ചാബില് 24,000 മെട്രിക്‌ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്‍ട്ട്

ഗോഡൗണുകളിലെ കെടുകാര്യസ്‌ഥത മൂലം പഞ്ചാബില് 24,000 മെട്രിക്‌ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്‍ട്ട്. പൊതുവിതരണ ശൃംഖലയെ ശക്‌തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന് കേന്ദ്രസര്‍ക്കാര് ആലോചിച്ചുവരുന്നതിനിടയിലാണ് ഇത്രയും ധാന്യം നശിച്ചത്.

റെയില്‍വേയുടെ അടിയന്തര രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല:ചിദംബരം

ബംഗാളില്‍ കഴിഞ്ഞ ദിവസം ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അറുപതോളം പേര്‍ മരിച്ച സാഹചര്യത്തില്‍ റെയില്‍വേയുടെ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളെ ചോദ്യം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തര മന്ത്രി

ശബരിമല :പൂജാ കാലയളവ്കൂട്ടണമെന്ന്ദേ.ബോര്ഡ്

ശബരിമലയിലെ മാസപൂജയുടെ കാലയളവ്വര്ദ്ധിപ്പിക്കാന്അനുവാദം ചോദിച്ച്ശബരിമല തന്ത്രി കുടുംബത്തിന്തിരുവിതാംകൂര്ദേവസ്വം ബോര്ഡ്കത്തയച്ചു.

പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ട്പ്രശ്നം തീരുന്നില്ല

ആരുടെ അനുമതി വാങ്ങിയാണ്പാര്ക്ക്തുടങ്ങിയതെന്ന്സിപിഎം വെളിപ്പെടുത്തണം. പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. നിയമം ലംഘിച്ച്പാര്ക്ക്തുടങ്ങിയതിനെക്കുറിച്ച്അന്വേഷണം വേണം.

എന്‍ഐഎ കേസില്‍ ഹാലിമിനു ജാമ്യം

എന്‍ഐഎ കേസില്‍ ഹാലിമിനു ജാമ്യം

കോഴിക്കോട്‌ ഇരട്ടസ്‌ഫോടന കേസിലെ പ്രതി അബ്‌ദുല്‍ ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഒരാള്‍ക്കു ജാമ്യം അനുവദിക്കുന്നത്‌ ഇതാദ്യമാണ്‌. ഹാലിമിന്റെ വിചാരണ തടവ്‌ നിയമ വിരുദ്ധമാണന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു

രൂപയ്‌ക്ക്‌ പുതിയ രൂപഭാവം

രൂപയ്‌ക്ക്‌ പുതിയ രൂപഭാവം

ഇന്ത്യന്‍ രൂപയ്‌ക്ക്‌ പുതിയ ചിഹ്‌നം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്‌നം കേന്ദ്രമന്ത്രി അംബികാ സോണി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കുള്ളതുപോലെ രൂപയ്‌ക്കും പുതിയ ചിഹ്‌നം ആവശ്യമാണെന്നും രൂപയുടെ രാജ്യാന്തര അംഗീകാരത്തിനുള്ള തെളിവാണ്‌

പോപ്പുലര്‍ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പൊലീസ്‌ റെയ്‌ഡ്‌ :ഒട്ടേറെ ബോംബുകളും ആയുധങ്ങളും പിടികൂടി

പോപ്പുലര്‍ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പൊലീസ്‌ റെയ്‌ഡ്‌ :ഒട്ടേറെ ബോംബുകളും ആയുധങ്ങളും പിടികൂടി

തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്‌ദുല്‍ സലാം (52), ഇയാളുടെ വീട്ടില്‍ പ്രതികളിലൊരാളുടെ മുറിവു തുന്നിക്കെട്ടിയ ആലുവയിലെ അല്‍ അമീന്‍ ഡന്റല്‍

രക്ഷാസമിതി അഴിച്ചുപണിയണം: ഇന്ത്യ

ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സമഗ്രമാറ്റങ്ങള്‍ വേണമെന്ന്‌ ഇന്ത്യ. സ്‌ഥിരംസമിതിയും താല്‍ക്കാലിക സമിതിയും കൂടുതല്‍ അംഗരാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്നതാണ്‌ ഇന്ത്യയുടെ വ്യക്‌തമായ നിലപാടെന്ന്‌ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ്‌സിങ്‌ പുരി പറഞ്ഞു.രാജ്യാന്തര

ഗര്‍ഭകാലത്ത്‌ ഹാജര്‍ ഇളവ്‌ അനുവദിക്കണം: ഹൈക്കോടതി

ഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാലയ്‌ക്കെതിരെ രണ്ട്‌ എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.