Home » Archives by category » വാര്‍ത്തകള്‍ » ദേശീയം (Page 250)

കര്‍ണാടകയില്‍ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നു

പൊതുസ്‌ഥലം കയ്യേറി നിര്‍മിച്ച എല്ലാ ആരാധനാലയങ്ങളും ഡിസംബര്‍ 31നകം പൊളിച്ചുമാറ്റണമെന്നു കര്‍ണാടക സര്‍ക്കാര്‍. എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബാധകമായ സുപ്രീം കോടതി ഇടക്കാല നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണു നീക്കം. സര്‍ക്കാര്‍ അനുവദിക്കുന്ന പാര്‍പ്പിട മേഖലകളില്‍ വിവിധ ആരാധനാലയങ്ങള്‍

ഐഐടിയുടെ അബദ്ധം: 52 വിദ്യാര്‍ഥികള്‍പെരുവഴിയിലായി

ആര്‍ക്കിടെക്‌ചര്, ഡിസൈന്‍കോഴ്‌സിനു പ്രവേശന പരീക്ഷയിലൂടെ സീറ്റു ലഭിച്ച 52 വിദ്യാര്‍ഥികള്‍ഇന്ത്യന്‍ഇന്‍സ്റ്റിറ്റിയൂട്ട്‌ഓഫ്‌്‌ടെക്‌്‌നോളജി ബോര്‍ഡിനു പറ്റിയ പിശകുമൂലം പെരുവഴിയിലായി. ഫീസ്‌അടച്ച വിദ്യാര്‍ഥികളുടെ സീറ്റ്‌്‌അലോട്ട്‌മെന്റ്‌ബോര്‍ഡ്‌്‌റദ്ദാക്കിയതാണു ഇതിനു കാരണം.

ഇന്ഫോസിസിന് ലാഭം കുറഞ്ഞു�

ഇന്ഫോസിസിന്ആദ്യപാദത്തില്1488 കോടി രൂപയുടെ ലാഭം. മുന്പാദത്തില്1617 കോടി രൂപയായിരുന്നു. 20 കോടി രൂപ വിദേശനാണ്യ ഇടപാടു സംബന്ധമായ ഇനത്തില്നഷ്ടം വന്നു. ഡോളറും രൂപയും തമ്മിലുള്ള വിനിമയനിരക്കില്വന്ന വ്യതിയാനങ്ങളാണ്ഡോളറില്വരുമാനം സ്വീകരിക്കുന്ന ഇന്ഫോസിസിന്നഷ്ടമുണ്ടാകാന്കാരണം.

സെന്‍സെക്‌സ്‌ വീണ്ടും 18,000 ഭേദിച്ചു

മൂന്നു മാസത്തിനു ശേഷം ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ വീണ്ടും 18,000 ഭേദിച്ചു. കമ്പനികളുടെ മികച്ച ആദ്യ പാദ ഫലങ്ങളാണ്‌ സെന്‍സെക്‌സിലെ കുതിപ്പിന്‌ ഇടയാക്കിയതെന്നാണ്‌ സൂചന.

സ്‌ഫോടനത്തില്‍ യുപി മന്ത്രിക്ക്‌ ഗുരുതരപരുക്ക്‌

ഉത്തര്‍പ്രദേശ്‌ മന്ത്രി നന്ദ്‌ ഗോപാല്‍ ഗുപ്‌ത എന്ന നന്ദിക്കു(36)സ്‌ഫോടനത്തില്‍ ഗുരുതര പരുക്ക്‌. അലഹാബാദിലെ വസതിയ്‌ക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ നന്ദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനും ഡ്രൈവറും ഉള്‍പ്പെടെ മറ്റ്‌ നാലു പേര്‍ക്കു പരുക്കേറ്റു.

മഅദനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അബ്‌ദുല്‍ നാസര്‍ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

യാത്ര മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചല്ലെന്ന്‌ ജഗന്‍ മോഹന്‍

മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചല്ല താന്‍ യാത്ര നടത്തുന്നതെന്നു ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ മകനും കോണ്‍ഗ്രസ്‌ എംപിയുമായ ജഗന്‍ മോഹന്‍ റെഡ്‌ഡി. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പു വകവെയ്‌്‌ക്കാതെ ഈ മാസം എട്ടിനു വിവാദമായ ഒദര്‍പ്പു യാത്ര പുനരാരംഭിച്ച

തീവ്രവാദം: ബിജെപി പ്രത്യേക സംഘത്തെ അയയ്‌ക്കും

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചു പഠിക്കാന്‍ ബിജെപി ദേശീയ നേതൃത്വം പ്രത്യേക സംഘത്തെ അയയ്‌ക്കും.

അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ന് പിന്തുണ

അഫ്ഗാനിസ്താനില് താലിബാനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചേക്കും. ജൂലായ് 20ന് കാബൂളില് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില് പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും

ഉപഗ്രഹങ്ങളിലെ കുഴപ്പത്തിനു കാരണം ഇറക്കുമതി ചെയ്ത ഘടകങ്ങളെന്ന്

ഇന്ത്യ നിര്‍മിക്കുന്ന ഉപഗ്രഹങ്ങളില് പതിവായി വൈദ്യുതി തടസ്സത്തിന് കാരണമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളാണെന്ന് സൂചന. കഴിഞ്ഞ 15 വര്‍ഷത്തിനിടയില് ഐ.എസ്.ആര്.ഒ.യുടെ രണ്ട് ഉപഗ്രഹങ്ങളാണ് വൈദ്യുതി പ്രശ്‌നംമൂലം കാലാവധി പൂര്‍ത്തിയാകാതെ ബഹിരാകാശത്ത് ഉപേക്ഷിക്കേണ്ടി വന്നത്.