Home » Archives by category » വാര്‍ത്തകള്‍ » ദേശീയം (Page 3)

എ.ടി.എം: നിയന്ത്രണം നീക്കി

കാഷ് ക്രെഡിറ്റ്, കറന്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും നീക്കി. ഫെബ്രുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

നിരോധനാജ്ഞ: മറീന ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല

ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഐ എന്‍ എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു

ഐ എന്‍ എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐ എന്‍ എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുഭാഷ് ഭാം റേയുടെ സാന്നിദ്ധ്യത്തില്‍ നടന്നു .

ദേശീയപതാകയെ അപമാനിച്ച സംഭവം: ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു

ഇന്ത്യക്കാരുടെ ദേശസ്നേഹം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിവാദമായ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിച്ചതായും ആമസോണ്‍ അധികൃതര്‍ അറിയിച്ചു.

നാലുലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം ബാങ്കുകളിലെത്തി: ആദായനികുതി വകുപ്പ്

1000,500 നോട്ടു അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ഭീം ആപ്പിന് വന്‍പ്രചാരം

ഭീം ആപ്പിന് വന്‍പ്രചാരം

ഡിജിറ്റല്‍ പേയ്‌മെന്റിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഭീം ആപ്പിന്റെ ഡൗണ്‍ലോഡ് 1കോടി പിന്നിട്ടു. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി

മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

ഓംപുരി അന്തരിച്ചു

ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അന്ധേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും

പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും

പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി

അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലാ നടരാജനെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം