Home » Archives by category » വാര്‍ത്തകള്‍ » രാഷ്ട്രാന്തരീയം (Page 88)

ചൈനയില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 700 കവിഞ്ഞു

ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ചൈനയെ തളര്‍ത്തുന്നു. ഏപ്രില്‍ മുതല്‍ ഇടവിട്ട്‌ മഴയും വെള്ളപ്പൊക്കവുമാണെങ്കിലും ഒരാഴ്‌ചയായി ഇതു ശക്തിപ്പെട്ടതിനെത്തുടര്‍ന്ന്‌ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീഗോര്‍ജസ്‌

താലിബാന്‍കാര്‍ പോലീസുകാരുടെ തല വെട്ടി

വടക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ബഗ്‌്‌ലാന്‍ പ്രവിശ്യയില്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച താലിബാന്‍കാര്‍ ആറു പോലീസുകാരെ ശിരച്ഛേദം ചെയ്‌തു.

എണ്ണനീക്കാന്‍ ചൈന ബാക്‌ടീരിയയെ രംഗത്തിറക്കി

മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ്‌ പെട്രോളിയം കമ്പനിയുടെ എണ്ണക്കിണര്‍ ചോര്‍ച്ചയില്‍ അമേരിക്ക പൊറുതിമുട്ടുമ്പോള്‍ അതേ സ്‌ഥിതി നേരിടാന്‍ ചൈന ബാക്‌ടീരിയയെ രംഗത്തിറക്കി പുതിയ സാങ്കേതികവിദ്യ തുറന്നു.ചൈനയുടെ വടക്കുകിഴക്കന്‍ നഗരമായ ഡാലിയനില്‍ നാലുദിവസം മുമ്പ്‌ പൈപ്പ്‌

രക്ഷാസമിതി അഴിച്ചുപണിയണം: ഇന്ത്യ

ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സമഗ്രമാറ്റങ്ങള്‍ വേണമെന്ന്‌ ഇന്ത്യ. സ്‌ഥിരംസമിതിയും താല്‍ക്കാലിക സമിതിയും കൂടുതല്‍ അംഗരാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്നതാണ്‌ ഇന്ത്യയുടെ വ്യക്‌തമായ നിലപാടെന്ന്‌ ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ്‌സിങ്‌ പുരി പറഞ്ഞു.രാജ്യാന്തര

പര്‍ദ നിരോധനനിയമം ഫ്രഞ്ച്‌പാര്‍ലമെന്റ്‌ പാസാക്കി

മുഖം മുഴുവന്‍ മറയ്‌ക്കുന്ന മുഖാവരണങ്ങള്‍ അണിയുന്നതു നിരോധിക്കുന്ന നിയമത്തിനു ഫ്രഞ്ച്‌ പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്‍കി. മുഖ്യപ്രതിപക്ഷമായ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയിലെ മിക്കവാറും അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ മുഖാവരണത്തിന്‌ അനുകൂലമായി ഒരു വോട്ടുമാത്രമാണു

ഇറ്റാലിയന്‍പോലീസ്‌ജനറലിനു 14 വര്‍ഷം തടവ്

റോം: ഇറ്റാലിയന്‍മിലിട്ടറി പോലീസ്‌ജനറല്‍ഗ്യാംപോലോ ഗാന്‍സെറിനു 14 വര്‍ഷം തടവ്‌ശിക്ഷ. മയക്കു മരുന്നു കള്ളക്കടത്ത്‌, വ്യാജ മയക്കുമരുന്നു വേട്ട തുടങ്ങിയ കുറ്റങ്ങള്‍ചുമത്തിയാണ്‌ഗാന്‍സെറിനു ശിക്ഷ വിധിച്ചത്‌. 1991-97 കാലഘട്ടത്തില്‍ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി മയക്കു മരുന്നു കള്ളക്കടത്തിനു

പൊളാന്‍സ്‌കിയെ മോചിപ്പിച്ചു; യുഎസിനു വിട്ടുകൊടുക്കില്ല

ലൈംഗിക പീഡനക്കേസില്‍പ്രതിയായ ഓസ്‌കര്‍ജേതാവായ പോളിഷ്‌സംവിധായകന്‍റോമന്‍പൊളാന്‍സ്‌കിയെ(76) വിചാരണയ്‌ക്കായി വിട്ടുതരണമെന്ന യുഎസ്‌അധികൃതരുടെ അഭ്യര്‍ഥന സ്വിസ്‌അധികൃതര്‍നിരാകരിച്ചു.

യുഎസ്‌ഫാക്‌ടറിയില്‍വെടിവയ്‌പ്പ്; ആറു പേര്‍മരിച്ചു

അല്‍ബുക്വര്‍ക്‌: ന്യൂമെക്‌സിക്കോയിലെ ഫൈബര്‍ഫാക്‌ടറിയില്‍തോക്കുധാരി നടത്തിയ വെടിവയ്‌പ്പില്‍അഞ്ചു പേര്‍മരിച്ചു. നാലു പേര്‍ക്ക്‌പരിക്കേറ്റു. ആക്രമണത്തിനു ശേഷം 37കാരനായ അക്രമി സ്വയം നിറയൊഴിച്ച്‌ജീവനൊടുക്കിയതായി പോലീസ്‌അറിയിച്ചു. എംകോര്‍കോര്‍പ്പറേഷനിലാണ്‌വെടിവയ്‌പ്പുണ്‌ടായത്‌.

പാകിസ്ഥാനില്90 വിഘടനവാദികളെ പിടികൂടി

: പാകിസ്ഥാനിലെ പഞ്ചാബ്‌പ്രവിശ്യയില്‍നടത്തിയ പരിശോധനയില്90 വിഘടനവാദികളെ പിടികൂടിയതായി പോലീസ്‌അറിയിച്ചു.

യുഗാണ്ട സ്ഫോടനം: യുഎന്രക്ഷാസമിതി അപലപിച്ചു

യുഗാണ്ട തലസ്ഥാനമായ കംപാലയില്അല്ഖായിദ അനുകൂല സംഘടനയായ അല്ഷബാബ്നടത്തിയ ഇരട്ട സ്ഫോടനത്തെ യുഎന്രക്ഷാസമിതി ശക്തമായി അപലപിച്ചു.ആക്രമണത്തിന്ഉത്തരവാദികളായവരെ നിയമത്തിനു മുന്പില്കൊണ്ടു വരുന്നതിനു യുഗാണ്ടയിലെ അധികൃതരുമായി എല്ലാ രാജ്യങ്ങളും സജീവമായി സഹകരിക്കണമെന്നും രക്ഷാസമിതി