Home » Archives by category » വാര്‍ത്തകള്‍ » രാഷ്ട്രാന്തരീയം (Page 89)

തീവ്രവാദികളെ സഹായിച്ചതിന് ഇന്ത്യക്കാരനു തടവ്

യുഎസ്സൈനികരെ വധിക്കാന്തീവ്രവാദികള്ക്കു കൂട്ടുനിന്നതിനു ഇന്ത്യക്കാരനായ അമേരിക്കന്പൗരന്ഉള്പ്പെടെ രണ്ടു പേര്ക്കു തടവുശിക്ഷ. സുബൈര്അഹമ്മദിനു (31) പത്തുവര്ഷവും ഇന്ത്യക്കാരനായ ഖലീല്അഹമ്മദിനു(29) എട്ടുവര്ഷവും നാലുമാസവുമാണു തടവുശിക്ഷ.

ഒരു റഷ്യന്ചാരന്കൂടി യുഎസില്അറസ്റ്റില്

ശീതയുദ്ധകാലത്തെ അനുസ്മരിപ്പിച്ച്റഷ്യന്ചാരവലയത്തിലെ പന്ത്രണ്ടാമന്യുഎസില്പിടിയിലായെന്നു റിപ്പോര്ട്ട്. ദ്വാള്സ്ട്രീറ്റ്ജേണലാണ്ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്. രഹസ്യം ചോര്ത്തിയ 10 റഷ്യക്കാരെ യുഎസ്തിരിച്ചയച്ചു നാലുദിവസത്തിനു ശേഷമാണ്ഈ വാര്ത്ത.

അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ന് പിന്തുണ

അഫ്ഗാനിസ്താനില് താലിബാനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചേക്കും. ജൂലായ് 20ന് കാബൂളില് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില് പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും

ഉഗാണ്ടയില് ഫൈനല് കാണുന്നതിനിടെ സ്‌ഫോടനം: 64 മരണം

വേള്‍ഡ് കപ്പ് ഫൈനല് വലിയ സ്‌ക്രീനില് കണ്ടുകൊണ്ടിരിക്കെയുണ്ടായ സ്‌ഫോടന പരമ്പരയില് ഉഗാണ്ടയില് 64 പേര് കൊല്ലപ്പെട്ടു.

ബഹ്‌റൈനില്‍ ക്രെയിന്‍ മറിഞ്ഞു മലയാളി മരിച്ചു

ബഹ്‌റൈനില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ക്രെയിന്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയായ മാധവന്‍ സുദര്‍ശന്‍(51) ആണു മരിച്ചത്‌.

പാക്കിസ്‌ഥാനില്‍ അല്‍ ഖായിദ പരിശീലന ക്യാംപുകള്‍ സജീവം: യുഎസ്‌

അല്‍ ഖായിദ പരിശീലന ക്യാംപുക ള്‍ പാക്കിസ്‌ഥാനില്‍ ഇപ്പോഴും സജീവമാണെന്നു യുഎസ്‌.

ഇന്ത്യ 9.5% വളര്‍ച്ച നേടും: ഐഎംഎഫ്‌

ഈ വര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്‌). സാമ്പത്തിക മേഖലയിലെ അനുകൂല കാലാവസ്‌ഥയും കമ്പനികള്‍ നേടിയ മികച്ച ലാഭവും കണക്കിലെടുത്താല്‍ ഇന്ത്യ 9.5% വളര്‍ച്ച നേടുമെന്നാണ്‌ ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇന്ത്യ 8.8% വളര്‍ച്ച നേടുമെന്ന്‌ ഏപ്രിലില്‍ ഐഎംഎഫ്‌

ബിന്‍ലാദിന്റെ മുന്‍ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

സുഡാന്‍ പൗരനും, ഉസാമ ബിന്‍ലാദിന്റെ മുന്‍ ഡ്രൈവറുമായ ഇബ്രാഹിം അഹമദ് മുഹമ്മദ് അല്‍ ക്വാസി അല്‍ഖ്വാഇദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി കുറ്റസമ്മതം നടത്തി.

ചാവേര്‍ സ്‌ഫോടനം: 40 മരണം

ഇറാഖിലെ അദാമിയ ജില്ലയിലെ ഇമാം മൂസ അല്‍ഖദീം പളളിയിലേക്കു പോവുകയായിരുന്ന ശിയ തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ബോംബേ് സ്‌ഫോടനത്തിലും നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കുണ്ട്

ബ്രിട്ടന് ഇന്ത്യന് ഡോക്ടര്മാരെ തേടുന്നു

ഡോക്ടര്മാര്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില് ഇന്ത്യക്കാര്ക്ക് വന് തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള് ഇന്ത്യയില്നിന്ന് ഡോക്ടര്മാരെ റിക്രൂട്ട് ചെയ്യാന് തീരുമാനിച്ചതായാണ് റിപ്പോര്ട്ട്.