Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 680)

കേരളത്തില്‍ ഐഎസ്‌ഐ സാന്നിധ്യം: ആര്യാടന്‍

സംസ്‌ഥാനത്തുടനീളം തീവ്രവാദ സംഘങ്ങള്‍ ശക്‌തമാകുന്നതിന്റെ സൂചനയാണ്‌ നിലമ്പൂരില്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ അട്ടിമറി ശ്രമങ്ങളെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ എംഎല്‍എ. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്‌. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ

പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ തേടി പോലീസ്‌

തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള്‍ തേടി കേരള പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘടനയുടെ കേരളത്തിനു പുറത്തുള്ള ബന്ധങ്ങളും സാമ്പത്തിക സ്രോതസുകളും പോലീസ്‌ രഹസ്യമായി അന്വേഷിക്കുന്നുണ്ട്‌. പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച്‌ ഇതുവരെ പോലീസിനുണ്ടായിരുന്ന

കെല്‍-ഭെല്‍ സംയുക്‌ത പ്രവര്‍ത്തനം: നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും

കെല്‍ കാസര്‍കോട്‌ യൂണിറ്റും നവരത്‌ന കമ്പനിയായ ഭെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും. ധാരണാപത്രം അടുത്തമാസത്തിനുള്ളില്‍ ഒപ്പുവയ്‌ക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും.

80 % കിണറുകളിലും കോളിഫോം ബാക്‌ടീരിയ

സംസ്‌ഥാനത്തെ 80 % കിണറുകളിലും കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടെന്ന്‌ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ഹൈഡ്രോളജിയുടെ പഠനത്തിലാണ്‌ ഇതു കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചു

ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചു മാറ്റിയ നിലയില്‍. നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേക്ക്‌ പൈപ്പുകളാണ്‌ എന്‍ജിനടക്കം പത്ത്‌ ബോഗികളുടെ ഇരുപത്‌ ഭാഗങ്ങളില്‍ മുറിച്ചു മാറ്റിയതായി കണ്ടെത്തിയത്‌. 5 എംഎം മുതല്‍ 10 എംഎം വരുന്ന ബ്രേക്ക്‌ പൈപ്പുകളാണ്‌

പോലീസ് നടപടി മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശപ്രകാരം-മന്ത്രി

സ്‌കൂള്‍ പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു കഴിഞ്ഞ ദിവസം നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നിന്നും പോലിസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ജലപീരങ്കിയും പിന്നിട് ലാത്തിയും പ്രയോഗിച്ചതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലിടം നേടുന്നു

എട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ കേന്ദ്രമെന്ന ഖ്യാതി നേടി. മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ

കണ്ണനെ തൊഴുത് കരുണാകരന് പിറന്നാളാഘോഷം

കെ. കരുണാകരന്‍ 92 വയസ്സ് പൂര്‍ത്തിയാക്കി 93-ാം വയസ്സിലേക്ക് പ്രവേശിച്ചു. പ്രായാധിക്യത്തിന്റെ അവശതകള്‍ വിസ്മരിച്ചാണ് കരുണാകരന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇഷ്ടദേവനായ കണ്ണന്റെ കാരുണ്യവും അനുയായികളുടെ ആവേശതിമിര്‍പ്പും ലീഡര്‍ക്ക് 93ലും 30ന്റെ പ്രസന്നതയേകി.

പുതുവൈപ്പ് എല്പിജി ടെര്മിനല് രണ്ടര വര്ഷത്തിനുള്ളില്

ഇന്ത്യന് ഓയില് കോര്പറേഷന് പുതുവൈപ്പില് സ്ഥാപിക്കുന്ന എല്പിജി ടെര്മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില് രണ്ടര വര്ഷംകൊണ്ട് പദ്ധതി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതുവൈപ്പില് കൊച്ചിന് പോര്ട്ട് ട്രസ്റ്റിന്റെ 15 ഹെക്ടര്

നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറി: ബ്രേക്ക് പൈപ്പുകള്‍ മുറിച്ചുമാറ്റി

നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി ശ്രമം. ബോഗികള്‍ക്കിടയിലൂടെ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കാരന്‍ ഘടിപ്പിച്ചിരിക്കുന്ന വാക്വം പൈപ്പുകളാണ് ഇന്നലെ രാത്രി മുറിച്ചുമാറ്റിയത്. രാവിലെ 6.45 ന് ഷൊര്‍ണൂരിലേക്ക് പോകേണ്ട ട്രെയിന്‍