Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 703)

ഗുരുവായൂരില് നാളെ തൃപ്പുത്തരി

ഗുരുവായൂരില് നാളെ തൃപ്പുത്തരി

ക്ഷേത്രത്തില്‍ തൃപ്പുത്തരി ഞായറാഴ്ച ആഘോഷിക്കും. പുതുതായി കൊയെ്തടുത്ത നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസവും തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ഉപ്പുമാങ്ങയും ഇലക്കറികളും ഇതിനോടൊപ്പം നിവേദിക്കും. ഉച്ചപ്പൂജയ്ക്കാണ് നിവേദിക്കുക. തന്ത്രി

വിധി ജനങ്ങള്‍ക്കേറ്റ തിരിച്ചടി: എം.വി ജയരാജന്‍

പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാരും മറ്റു സംഘടനകളും സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന്‌ സിപിഎം നേതാവ്‌ എം.വി ജയരാജന്‍

റേഷന്‍ കടകളില്‍ ബയോമെട്രിക്‌ സംവിധാനം

ബയോമെട്രിക്‌ തിരിച്ചറിയല്‍ സംവിധാനം ഈ വര്‍ഷം തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ സജ്‌ജമാകുമെന്ന്‌ മന്ത്രി സി ദിവാകരന്‍ അറിയിച്ചു. സംസ്‌ഥാനത്തെ 70 ലക്ഷം കാര്‍ഡ്‌ ഉടമകള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പര്‍ നല്‍കാനുള്ള പദ്ധതി ഉടന്‍ തയാറാക്കും.

റോഡരികിലെ പൊതുയോഗം: റിവ്യു ഹര്ജി തള്ളി

പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി. വിധിയില്‍ യാതൊരുവിധ അപാകതയുമില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ആലുവ റെയില്‍വേസ്റ്റേഷനിലെ പൊതുയോഗം നടത്തുന്നത്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌

തച്ചങ്കരിയുടെ സസ്പെന്ഷന് ശരിവെച്ചു

വിദേശയാത്രാവിവാദവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിദേശയാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും തച്ചങ്കരി നല്‍കിയ കത്ത് വ്യാജമാണെന്നും ഉന്നതഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യരുതെന്നും കോടതി

; കേരളത്തില് മുതല് മുടക്കാന് തയാറെന്ന് ഫൊക്കാന

; കേരളത്തില് മുതല് മുടക്കാന് തയാറെന്ന് ഫൊക്കാന

അമേരിക്കയിലെ വിവിധ മേഖലകളിലെ ജോലിയില്‍നിന്നും താമസിയാതെ ഒരു ലക്ഷത്തിലേറെ മലയാളിള്‍ വിരമിക്കുമെന്നും ഇവരുടെ സമ്പാദ്യവും സേവനവും സംസ്ഥാനത്തിന് ഉപയുക്തമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) പ്രസിഡന്റ് ജി.കെ. പിള്ള

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പ്‌ ഒരുമാസമെങ്കിലും വൈകിയേക്കുമെന്ന്‌ വ്യക്തമായി.

അറസ്റ്റ്‌ എപ്പോള്‍ വേണമെന്ന്‌ കര്‍ണാടക പോലീസിന്‌ തീരുമാനിക്കാം

അബ്‌ദുള്‍ നാസര്‍ മദനിയെ എപ്പോള്‍ എവിടെവച്ച്‌ അറസ്റ്റ്‌ ചെയ്യണമെന്ന്‌ തീരുമാനിക്കേണ്‌ടത്‌ കര്‍ണാടക പോലീസാണെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കര്‍ണാടക പോലീസ്‌ ആവശ്യപ്പെടുന്ന സമയത്ത്‌ മദനിയെ അറസ്റ്റു ചെയ്യാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കും.

കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയത്‌ സ്റ്റേ ചെയ്‌തു

കൊടിക്കുന്നിലിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയത്‌ സ്റ്റേ ചെയ്‌തു

സംവരണ മണ്‌ഡലമായ മാവേലിക്കരയില്‍ നിന്ന്‌ വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീം കോടതി ഒരുമാസത്തേയ്‌ക്ക്‌ സ്റ്റേ ചെയ്‌തു. സ്റ്റേ കാലയളവില്‍ എംപി എന്ന നിലയിലുള്ള ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റാവുന്നതാണെന്നും ഉത്തരവില്‍

വി.എസ്‌ വന്നില്ല; മൂന്നാര്‍ ഓര്‍ഡിനന്‍സ്‌ ചര്‍ച്ച ചെയ്‌തില്ല

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതിനാല്‍ മൂന്നാര്‍ ഓര്‍ഡിനന്‍സ്‌ വിഷയം വ്യാഴാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗം ചര്‍ച്ച ചെയ്‌തില്ല. വയനാട്‌ ഭൂമിപ്രശ്‌നത്തിലെ തര്‍ക്ക പരിഹാരത്തിന്‌ ട്രിബ്യൂണല്‍ രൂപീകരിക്കതണമെന്ന്‌ സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിക്കാന്‍ യോഗത്തില്‍