Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 714)

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് സന്നാഹം ഒരുക്കിയശേഷം മഅദനിയുടെ അറസ്റ്റ് മാറ്റി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് മാറ്റിയത്. മഅദനിയുടെ അറസ്റ്റിനു മുന്നോടിയായി ശനിയാഴ്ച 11 മണിയോടെ അന്‍വാര്‍ശ്ശേരി ഉള്‍പ്പെട്ട

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്‌

ഓളപ്പരപ്പിലെ വേഗപ്പോരില്‍ 58-ാമതു നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്. പുന്നമടയുടെ തീരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ഫൈനലില്‍ യു.ബി.സി. കൈനകരി തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു കീഴടക്കിയാണ് കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ജേതാക്കളായത്. കാവാലം

ആജീവനാന്ത തുടര്വി ദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം നാളെ

തുടര്‍വിദ്യാപരിപാടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് ലോംഗ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് പ്രോഗ്രാം (ലീപ്) ആരംഭിക്കുന്നു. മുഴുവന്‍ കേരളീയര്‍ക്കും ആജീവനാന്തവിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും അവസരമൊരുക്കുകയാണ് ഈ അനൗപചാരിക വിദ്യാഭ്യാസ

കെ.ടി.ഡി.സി. പായസം മേള: ഉദ്ഘാടനം 18ന്

ഓണാഘോഷത്തോടനുബന്ധിച്ച് കെ.ടി.ഡി.സി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലും പ്രമുഖ നഗരങ്ങളിലും പായസം മേള നടത്തുമെന്ന് ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷന്‍ വേണം: പി.കെ. നാരായണപ്പണിക്കര്‍

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

ഇ.സി.ജി. സുദര്‍ശന്‌ ഡിറാക്‌ മെഡല്‍

മലയാളിയും പ്രശസ്‌ത ഭൗതിക ശാസ്‌ത്രജ്‌ഞനുമായ ഇ.സി.ജി. സുദര്‍ശന്‌ പ്രശസ്‌തമായ ഡിറാക്‌ മെഡല്‍. ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ അബ്‌ദുസലാം കേന്ദ്രമാണ്‌ ഭൗതിക ശാസ്‌ത്രജ്‌ഞന്‍ പി.എ.എം. ഡിറാക്കിന്റെ സ്‌മരണയില്‍ മെഡല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അയ്യായിരം

ഇനി ഓണത്തിന്റെ മധുരം

ഇനി ഓണത്തിന്റെ മധുരം

പുലരിയുടെ തണുപ്പിനും രാവിന്റെ നിലാവിനും ഇനി ഓണത്തിന്റെ മധുരം. പൂക്കളുടെ നിറങ്ങളിലും സുഗന്ധത്തിലും സമൃദ്ധിയുടെ പ്രതീക്ഷകളെ തേടുന്ന മലയാളികള്‍ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ഇനി വസന്തത്തിന്റെ പത്തു നാള്‍. ഓണത്തിന്റെ വരവറിയിച്ച്‌ പാടത്തും പറമ്പിലും തുമ്പ പൂക്കള്‍

അന്‍വാര്‍ശേരിയില്‍ സംഘര്‍ഷം; നിരോധനാജ്‌ഞ

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അന്‍വാര്‍ശേരിയിലുണ്ടായ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ അന്‍വാര്‍ശേരിയിലും പരിസര പ്രദേശത്തും നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. അന്‍വാര്‍ശേരി ഉള്‍ക്കൊള്ളുന്ന

അത്തം പിറന്നു; പൂവില ഉയര്ന്നു

അത്തം പിറന്നു; പൂവില ഉയര്ന്നു

മാവേലിനാട്ടില്‍ പൂക്കളമൊരുങ്ങുമ്പോള്‍ കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റില്‍ ആഹ്ലാദത്തിമിര്‍പ്പ്. അമിതവില; അധികവില്പന- കേരളത്തിലെ ഓണാഘോഷം പൂമാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നല്‍കുന്ന സമ്മാനമിതാണ്. ശനിയാഴ്ചത്തെ 'അത്തം' വ്യാപാരികള്‍ക്ക് നല്‍കിയ വില്പന ചില്ലറയൊന്നുമല്ല. 10 ടണ്‍ പൂക്കളാണ്

മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ചയെന്ന് സൂചന

മഅദനിയുടെ അറസ്റ്റ് തിങ്കളാഴ്ചയെന്ന് സൂചന

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയെ 16ന് അറസ്റ്റ് ചെയ്യുമെന്ന് സൂചന. അനുകൂല സാഹചര്യം ഉണ്ടായാല്‍ അതിനു മുമ്പും അറസ്റ്റ് നടന്നേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.