Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 722)

അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ അന്തരിച്ചു

അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ അന്തരിച്ചു

അഖിലഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.ശ്രീനിവാസന്‍(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തൃശിനാപ്പള്ളിയിലായിരുന്നു അന്ത്യം.

ഒഎന്‍വിക്ക്‌ ഊഷ്‌മള സ്വീകരണം

ഒഎന്‍വിക്ക്‌ ഊഷ്‌മള സ്വീകരണം

ജ്‌ഞാനപീഠ പുരസ്‌കാര ജേതാവ്‌ കവി ഒഎന്‍വി കുറുപ്പിന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്‌മള സ്വീകരണം. ദുബായില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ഒഎന്‍വിയെ സാംസ്‌കാരിക മന്ത്രി എം.എ.ബേബി, മന്ത്രി എം.വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30ന്‌

മംഗലാപുരത്ത്‌ നിന്ന്‌ ഇന്ന്‌ 2.30ന്‌ പുറപ്പെടേണ്ടിയിരുന്ന 6648 മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30 നു മാത്രമേ പുറപ്പെടുകയുള്ളു. തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ആലപ്പുഴ വഴിയായിരിക്കും പോകുന്നതെന്ന്‌ മംഗലാപുരം റയില്‍വെ അധികൃതര്‍ അറിയിച്ചു. കോട്ടയത്തുണ്ടായ

29 വരെ മഴ തുടരും; ശക്‌തമായ കാറ്റിനു സാധ്യത

കനത്തമഴയില്‍ മധ്യകേരളത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിലേയും പശ്‌ചിമ കൊച്ചിയിലെയും മിക്ക വീടുകളും വെള്ളത്തിനടിയിലാണ്‌. എംജി റോഡില്‍ മരം വീണു ബൈക്ക്‌ യാത്രക്കാര്‍ക്കു പരുക്കേറ്റു. നഗരത്തിലെ റോഡുകളിലെല്ലാം വെള്ളം കയറിയതോടെ യാത്ര ദുഷ്‌ക്കരമായി. പശ്‌ചിമ

തീവണ്ടിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്​പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്‍ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്‍ഭാഗത്തെ മൂന്നു ബോഗികള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണിടിഞ്ഞു വീണ ഉടന്‍ വണ്ടി

സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തില്‍. പവന് 80 രൂപ കൂടി 14,400 രൂപയായി. 14,360 രൂപയായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 1800 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണം റെക്കോഡ് നിരക്കിലാണ്.അമേരിക്കന്‍ സമ്പദ്‌രംഗത്ത് നിലനില്‍ക്കുന്ന

തിരുവനന്തപുരത്തെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും

തിരുവനന്തപുരത്ത്‌ നിര്‍മാണത്തിലിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്‍ജിനീയറിംഗ്‌ വിഭാഗം മേധാവി എ.ആര്‍. അപ്പുക്കുട്ടന്‍ അറിയിച്ചു.

സ്വര്‍ണ വില പവന് 80 രൂപ കൂടി

സ്വര്‍ണ വില പവന് 80 രൂപ കൂടി

സ്വര്‍ണ വില പവന് 80 രൂപ കൂടി 14320 രൂപയില്‍ തിരിച്ചെത്തി. ഗ്രാമിന് 1790 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കേരളത്തില്‍ ജനിച്ചവര്‍ക്ക്‌ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

കേരളത്തില്‍ ജനിച്ചവര്‍ക്ക്‌ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

കേരളത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ ആയുസു കൂടുതലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിക്കുന്നവര്‍ക്കു ആയുസ്‌ കൂടുതലാണെന്നു വ്യക്‌തമാക്കുന്നത്‌. രണ്ടാം സ്‌ഥാനത്തു ഡല്‍ഹിയാണ്‌.

എസ്‌ഐ വധം സെല്‍ഭരണത്തിന്റെ ഫലം: ബിജെപി

എസ്‌ഐ വധം സെല്‍ഭരണത്തിന്റെ ഫലം: ബിജെപി

മലപ്പുറം ജില്ലയിലെ കാളികാവില്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിജയകൃഷ്‌ണനെ വെടിവച്ചുകൊന്ന സംഭവം നടുക്കവും അരക്ഷിതബോധവും സൃഷ്‌ടിക്കുന്നതാണെന്നു ബിജെപി സംസ്‌ഥാനപ്രസിഡന്റ്‌ വി. മുരളീധരന്‍.