ഹരിതകേരളം മിഷന്‍ കേരളം ഒരേ മനസോടെ ഏറ്റെടുത്തു: മുഖ്യമന്ത്രി

അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയും അജൈവ മാലിന്യ പുനരുപയോഗ പദ്ധതിയും പ്രവര്‍ത്തനം ആരംഭിക്കും.

ജിഷ വധക്കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും

ജിഷ വധക്കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ പ്രഖ്യാപിക്കും. ആസാം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്.

കുറിഞ്ഞി ഉദ്യാനം: കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്.

തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍

കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു.

ഓഖി: മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി

ഓഖി: മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓഖി: തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു

ഓഖി: തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു

കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിനവും തുടരുന്നു. സര്‍ക്കാര്‍ കണക്കില്‍ 92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഓഖി: 72 പേരെ ഇന്ന് കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരില്‍ 72 പേരെ കൂടി കോസ്റ്റ് ഗാര്‍ഡ് ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകള്‍ കണ്ടെത്തിയത്.

ജിഷ്ണു കേസ്: സി ബി ഐ അന്വേഷിക്കും

ജിഷ്ണു കേസ്: സി ബി ഐ അന്വേഷിക്കും

തൃശൂര്‍ പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.

ഓഖിക്ക് പിന്നാലെ സാഗര്‍: കനത്ത മഴയ്ക്ക് സാധ്യത

ഓഖിക്ക് പിന്നാലെ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റിന് കാരണം.

മഴയും കാറ്റും: സംസ്ഥാനത്ത് ഏഴു മരണം 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഏഴു പേര്‍ മരിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 228123Next ›Last »