Home » Archives by category » വാര്‍ത്തകള്‍ » പ്രധാന വാര്‍ത്തകള്‍ (Page 230)

കേരളത്തിലെ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തില്‍: ചിദംബരം

കേരളത്തിലെ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തില്‍: ചിദംബരം

കേരളത്തിലെ അഞ്ച് സംഘടനകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍

സന്യാസി സമ്മേളനത്തിന്‌ തുടക്കമായി

സന്യാസി സമ്മേളനത്തിന്‌ തുടക്കമായി

മാര്‍ഗദര്‍ശക്‌ മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ രണ്ട്‌ ദിവസത്തെ സന്യാസി സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം. തമ്മനം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ആശ്രമ മഠാധിപതിമാരും പ്രതിനിധികളുമടക്കം നൂറിലധികം സന്യാസിമാര്‍ പങ്കെടുക്കും.

പ്രണബ് മുഖര്‍ജി രാജിവച്ചു

പ്രണബ് മുഖര്‍ജി രാജിവച്ചു

കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാജിവെച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവണ്ടിയാണ് രാജി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പ്രണബ് രാജിക്കത്ത് കൈമാറിയത്.

കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ് രാജിവെച്ചു

കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ് രാജിവെച്ചു

അഴിമതിയാരോപണത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി വീര്‍ഭദ്രസിങ് രാജിവച്ചു. കേന്ദ്രമന്ത്രിസഭയിലെ ചെറുകിടവ്യവസായ മന്ത്രിയും ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഉന്നത കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിങ്ങിനെതിരെ അഴിമതിക്കേസില്‍ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന്

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയകരാര്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മാനേജുമെന്റുകള്‍ക്ക് കോഴവാങ്ങുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് കരാറിലൂടെ സര്‍ക്കാര്‍ ചെയ്തതൈന്നും

ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 16 മരണം

ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 16 മരണം

മണിക്കൂറുകളായി തുടരുന്ന കനത്ത മഴയേത്തുടര്‍ന്ന് ചൈനയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 16 പേര്‍ മരിച്ചു.

കുര്യനും ജോയ് എബ്രഹാമും നാരായണനും രാജ്യസഭയിലേയ്ക്ക്‌

കുര്യനും ജോയ് എബ്രഹാമും നാരായണനും രാജ്യസഭയിലേയ്ക്ക്‌

യു.ഡി.എഫ് സ്ഥാനാര്‍ഥികളായ പി.ജെ.കുര്യനും ജോയ് എബ്രഹാമും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി. നാരായണനും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യന് 37ഉം (കോണ്‍ഗ്രസ്) , ജോയ് എബ്രഹാമിന് 36 (കേരള കോണ്‍ഗ്രസ് മാണി ) , സി.പി.നാരായണന് 36ഉം (സി.പി.എം.) വോട്ട് ലഭിച്ചു.

തമിഴ്‌നാട്ടില്‍ ജലസേചനത്തിന് മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു തമിഴ്‌നാട്ടിലെ കമ്പം മേഖലയിലേക്ക് ഇന്നുമുതല്‍ ജലസേചന ആവശ്യത്തിനു വെള്ളം തുറന്നുവിടും. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്നവര്‍ക്ക് ആദ്യകൃഷിക്കു വെള്ളമെത്തിക്കാനാണ് അണ തുറന്നുവിടുന്നതെന്നു മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള പത്രക്കുറിപ്പില്‍

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനെ പിടികൂടി

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരകളിലൊരാളായ അബു ഹംസയെ അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി പോലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ആറ് സൂത്രധാരന്മാരില്‍ ഒരാളാണ് ഇയാള്‍.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു

മരുന്നു വിതരണ കമ്പനികളുടെ ചൂഷണം വ്യാപകമാകുകയും മരുന്നു കമ്പനികളെ നിയന്ത്രിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നോക്കുകുത്തിയാകുകയും ചെയ്തതിനെത്തുടര്‍ന്നു ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ വീണ്ടും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കുന്നു.

Page 230 of 230« First‹ Previous228229230