Home » Archives by category » വാര്‍ത്തകള്‍ » പ്രധാന വാര്‍ത്തകള്‍ (Page 3)

രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല: ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഇന്ത്യ

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഇന്ത്യ.യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിങ് ഗില്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ല അതുകൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കില്ല.

കേരളവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുത്: മുഖ്യമന്ത്രി

കേരളവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുത്: മുഖ്യമന്ത്രി

എല്ലാരംഗത്തും വ്യാപിച്ച പ്രസ്ഥാനമായി സഹകരണമേഖല മാറി. ഇന്നത്തെ രൂപത്തിലുള്ള വളര്‍ച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍ജിക്കാനായത് ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്.

സ്വാമി സത്യാനന്ദസരസ്വതി 82-ാം ജയന്തി ആഘോഷം 

സ്വാമി സത്യാനന്ദസരസ്വതി 82-ാം ജയന്തി ആഘോഷം 

ഒക്ടോബര്‍ 11-ാം തീയതി കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ വൈകുന്നേരം 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി മഹാസമ്മേളനം) യുടെ ദീപപ്രോജ്ജ്വലനം കിഴക്കേകോട്ട അഭേദാശ്രമത്തിലെ സ്വാമി അംബികാനന്ദജി മഹാരാജ് നിര്‍വഹിക്കും.

കേരളത്തിലെ പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അത്യാവശ്യം: മുഖ്യമന്ത്രി

കേരളത്തിലെ പട്ടണങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനരക്ഷാ യാത്ര: അമിത് ഷാ ഇന്ന് എത്തില്ല

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിലൂടെയാണ് ഇന്ന് ജനരക്ഷാ യാത്ര കടന്നുപോകുന്നത്.

രാമക്ഷേത്രം നിര്‍മ്മാണം 2019ല്‍ തന്നെ പൂര്‍ത്തിയാക്കും: സിദ്ധാര്‍ഥ് സിങ്

രാമക്ഷേത്രം നിര്‍മ്മാണം 2019ല്‍ തന്നെ പൂര്‍ത്തിയാക്കും: സിദ്ധാര്‍ഥ് സിങ്

ആയോധ്യയില്‍ രാമക്ഷേത്രം 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. മുമ്പ് നിര്‍മ്മാണത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ അനുകൂലനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ദുരന്തം: രാഷ്ട്രപതി അനുശോചനം അറിയിച്ചു

മുംബൈ ദുരന്തം: രാഷ്ട്രപതി അനുശോചനം അറിയിച്ചു

മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചന സന്ദേശം കുറിച്ചത്.

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.02ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്.

ചെറിയ കേസുകളില്‍പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന മുഴുവന്‍ മലയാളികളെയും മോചിപ്പിക്കും

ചെറിയ കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

സോളാര്‍ കേസ്: അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.