Home » Archives by category » വാര്‍ത്തകള്‍ » മറ്റുവാര്‍ത്തകള്‍ (Page 2)

ആലപ്പുഴ – കൊല്ലം ബോട്ട് സര്‍വീസ് പുനരാരംഭിക്കും

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ - കൊല്ലം സര്‍വീസ് ഓഗസ്റ്റ് ഒമ്പതു മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് ഒമ്പതിന് ആലപ്പുഴയില്‍നിന്നും പത്തിന് കൊല്ലത്തുനിന്നും സര്‍വീസ് പുനരാരംഭിക്കും.

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതി 15ന് തുടങ്ങും

കേരളത്തിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 15ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമാവും.

നെഹ്‌റു ട്രോഫി വള്ളംകളി വെബ്‌സൈറ്റിന് പുതിയമുഖം

നെഹ്‌റു ട്രോഫി വള്ളംകളിയുടെ വെബ്‌സൈറ്റ് കൂടുതല്‍ മനോഹരമാക്കി പുനര്‍ രൂപകല്‍പന ചെയ്തു. ജനുവരി മുതല്‍ വ്യാഴാഴ്ച വരെ 6,39,772 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

ജി.എസ്.റ്റി റിട്ടേണ്‍ തയ്യാറാക്കന്‍ ഓഫ്‌ലൈന്‍ സംവിധാനം

ജി.എസ്.ടി. നിയമപ്രകാരം വ്യാപരികള്‍ സമര്‍പ്പിക്കേണ്ട ജി.എസ്.റ്റി .ആര്‍.1 റിട്ടേണ്‍ തയ്യാറാക്കായിട്ടുള്ള ഓഫ്‌ലൈന്‍ സംവിധാനം ലഭ്യമായി തുടങ്ങിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്.

അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ നടപടി

നികുതി കുടിശ്ശിക തീര്‍ക്കാത്ത വാഹനങ്ങളെ ആഗസ്റ്റ് ഒന്നുമുതല്‍ കേരളത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. 2014 ഏപ്രില്‍ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങള്‍ അടയ്ക്കാനുണ്ട്.

വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും

സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്.

ശബരിമല അവലോകന യോഗം 10ന്

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ജൂലൈ 10ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

പകര്‍ച്ചപ്പനി : പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കും

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡ് തലത്തില്‍ സജീവമാക്കുന്നതിന് ഓരോ വാര്‍ഡുകളിലും ഇരുപത്തയ്യായിരം രൂപ ചെലവഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാപെക്‌സ് ഫാക്ടറികളില്‍ 300 പീലിംഗ് തൊഴിലാളികള്‍ക്ക് ജോലി നല്‍കും

ഫാക്‌റി തലത്തില്‍ തയ്യാറാക്കിയ അര്‍ഹതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ലിസ്റ്റില്‍ നിന്നും പീലിംഗ് തൊഴിലാളികളെ എടുക്കും.