Home » Archives by category » വാര്‍ത്തകള്‍ » മറ്റുവാര്‍ത്തകള്‍ (Page 294)

തച്ചങ്കരി:കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ മുഖ്യമന്ത്രി

ഐജി ടോമിന്‍ ജെ. തച്ചങ്കരിയുടെ ഖത്തര്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ഏജന്‍സി ന്വേഷിക്കണമെന്ന്‌ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനുള്ള കത്തിലും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു

മെഡിക്കല് കോളേജുകളുടെ വിവരങ്ങള് വെബ്സൈറ്റില്

പുനഃസംഘടിപ്പിക്കപ്പെട്ട മെഡിക്കല് കൗണ്സില് വീണ്ടും പരിശോധിക്കുന്ന 81 മെഡിക്കല് കോളേജുകളുടെ വിവരങ്ങളും കൗണ്സില് വെബ് സൈറ്റില് പ്രസിദ്ധീകരിക്കും.

ബാബു ദിവാകരന് കോണ്ഗ്രസ്സിലേക്ക്

മുന്മന്ത്രിയും ആര്.എസ്.പി. (എം) നേതാവുമായ ബാബു ദിവാകരന് കോണ്ഗ്രസ്സിലേക്ക്. കടവൂര് ശിവദാസനുശേഷം കോണ്ഗ്രസ്സില് ചേരുന്ന ആര്.എസ്.പി.നേതാവായിരിക്കും ബാബു ദിവാകരന്.

കാരുണ്യാശ്രമത്തിലെ പീഡനം: പ്രതികള് കോടതിയില് കീഴടങ്ങി

അട്ടപ്പാടി നരസിമുക്ക് അസീസി കാരുണ്യാശ്രമത്തില് പെണ്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള് പോലീസ്ഒത്താശയോടെ കോടതിയില് കീഴടങ്ങി. ആശ്രമം നടത്തിപ്പുകാരായ എറണാകുളം സ്വദേശികളായ പാട്രിക് ജോര്ജ്, ജോസി ജോര്ജ് എന്നിവരാണ് ചൊവ്വാഴ്ച 11 മണിയോടെ മണ്ണാര്ക്കാട് കോടതിയില് ഹാജരായത്.

കുവൈത്തില് ഒരു വര്ഷമായാല് ആശ്രിതവിസ തൊഴില്വിസയാക്കാം

കുടുംബവിസ-ആശ്രിത വിസയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ തന്നെ തൊഴില്‍വിസയിലേക്ക് മാറ്റാവുന്നതാണ്.

പ്രതിരോധരംഗം ആധുനികവല്ക്കരിക്കുന്നു

  ന്യൂദല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നൂതനമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഇതിനായി 15 സാങ്കേതിക കേന്ദ്രങ്ങള്‍ തുറക്കുമെന്നും കരസേന മേധാവി ജനറല്‍ വി.കെ. സിംഗ്‌ പറഞ്ഞു. “യുദ്ധമുഖത്ത്‌ സഹായത്തിനായി നൂതന വിദ്യകള്‍ സൈന്യം ഉപയോഗിക്കും. നവീന സാങ്കേതിക പരിജ്ഞാനത്തിന്റെ പിന്‍ബലം

മന്ത്രിസഭയില് കോളകമ്പനിയുടെ ഏജന്റുമാര്: വി. മുരളീധരന്

പാലക്കാട്‌: സംസ്ഥാന മന്ത്രിസഭയില്‍ കോളാകമ്പനിയുടെ ഏജന്റുമാരുണ്ടെന്നും അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പാലക്കാട്ട്‌ പാര്‍ട്ടി ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടത്തെ

ചൈനയും തായ്വാനും നിര്ണായക കരാറില് ഒപ്പുവെച്ചു

ബെയ്ജിങ്: ചൈനയും തായ്‌വാനും നിര്‍ണായക സാമ്പത്തിക സഹായ കരാറില്‍ ഒപ്പുവെച്ചു. 60 വര്‍ഷത്തിനിടെ ഇരുവരും തമ്മിലുണ്ടാക്കുന്ന പ്രധാന ഉടമ്പടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. നൂറുകണക്കിന് സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തു കളയാനും വ്യാപാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ്

അഫ്ഗാന്-പാക് അതിര്ത്തിയില് യു.എസ് ആക്രമണം; 150 മരണം

കാബൂള്‍: അഫ്ഗാന്‍ – പാകിസ്താന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ – യു.എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 150ഓളം താലിബാന്‍, അല്‍ഖാഇദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 700 ഓളം സേനാംഗങ്ങളാണ് കുനാര്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തത്. ഇവിടെ 200ഓളം തീവ്രവാദികള്‍

റഷ്യന് ചാരസംഘം അമേരിക്കയില് പിടിയില്

റഷ്യക്കു വേണ്ടി വര്‍ഷങ്ങളായി ചാരപ്പണി നടത്തിയവര്‍ എന്ന് സംശയിക്കുന്ന പത്തുപേരടങ്ങിയ റഷ്യന്‍ സംഘത്തെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു