Home » Archives by category » വാര്‍ത്തകള്‍ » മറ്റുവാര്‍ത്തകള്‍ (Page 295)

ഏകാത്മമാനവദര്‍ശനവും സ്‌ത്രീകളുടെ പ്രശ്‌നങ്ങളും

മനുഷ്യര്‍ ശരീരം, മനസ്സ്‌, ബുദ്ധി, ആത്മാവ്‌ എന്നിവയുടെ സമുച്ചയമാണ്‌. പക്ഷെ അവ നാലും സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. അവയെ ഒറ്റക്കൊറ്റയ്‌ക്ക്‌ വേര്‍തിരിച്ചു കാണാന്‍ നമുക്കാവില്ല... മനുഷ്യന്റെ ശരീരം, മനസ്സ്‌, ബുദ്ധി, ആത്മാവ്‌ എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റി അവന്റെ സര്‍വ്വാംഗീണമായ

കേരളത്തിന്റെ മാനസികാരോഗ്യം മറ നീങ്ങുമ്പോള്‍

സാക്ഷരതയില്‍ കേരളം മുന്‍പന്തിയിലായിട്ട്‌ നാളെറെയായി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസംവരെ പല മാറ്റങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്നുണ്ട്‌. മാര്‍ക്കുകള്‍ മാറി ഗ്രേഡ്‌ സമ്പ്രദായമെത്തി. പത്താംക്ലാസില്‍ തോല്‍വി ഇല്ലാതായി. പ്ലസ്‌ടുവില്‍ പരീക്ഷകളൊക്കെ മയപ്പെടുത്തി

മഅദനിയുടെ ജാമ്യമില്ലാ വാറന്റ്‌ കാലാവധി നീട്ടി

ബാംഗ്ലൂര്‍: സ്‌ഫോടന പരമ്പ രകേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്കെ തിരായ ജാമ്യമില്ലാ വാറന്റ്‌ ജൂ ലൈ ആറു വരെ നീട്ടി. ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ്‌ മെട്രോപ്പൊ ലിറ്റന്‍ മജിസ്‌ട്രേട്ടിന്റേതാണ്‌ ഉ ത്തരവ്‌

പൊതുറോഡുകളില്‍ സമ്മേളനം വേണ്ട

പൊതുറോഡുകളിലും പാതയോരങ്ങളിലും പൊതുസ മ്മേളനങ്ങള്‍ നടത്തുന്നതു ഹൈക്കോടതി നിരോധിച്ചു.

മില്‍മ പാലിന്‌ മൂന്ന്‌ രൂപ കൂട്ടി

മില്‍മ പാലിന്റെ വില ലിറ്ററിന്‌ മൂന്നുരൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കഴിഞ്ഞ കുറേക്കാലമായി പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന്മേലാണ്‌ ഇന്നത്തെ മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയത്‌. വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ 2.76 രൂപ ക്ഷീരകര്‍ഷകര്‍ക്ക്‌ നല്‍കണമെന്നും

Page 295 of 295« First‹ Previous293294295