Home » Archives by category » വാര്‍ത്തകള്‍ (Page 1432)

ഒസാമ ബിന് ലാദന് പാക് മലനിരകളില് ?

അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാന്‍ മലനിരകളില്‍ ഒളിച്ചിരിപ്പുണ്ടാവുമെന്നും, എന്നാല്‍ കൃത്യമായ സ്ഥലം ആര്‍ക്കും അറിയില്ലെന്നും അഫ്‌ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയുടെ തലവന്‍ ജനറല്‍ ഡേവിഡ്‌ പെട്രിയസ്‌ അഭിപ്രായപ്പെട്ടു.

ഇന്ത്യയില് ഇടപെടല് ശക്തമാക്കുമെന്ന് പുതിയ ആംനസ്റ്റി മേധാവി

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് ആംനസ്റ്റി ജനറലിന്റെ പുതിയ അമരക്കാരനും ബംഗളൂരു സ്വദേശിയുമായ സലില്‍ ഷെട്ടി. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയുെട സെക്രട്ടറി ജനറലായി ചാര്‍ജെടുത്ത ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് സലില്‍ പുതിയ പദ്ധതികള്‍

‘ടിന്റുമോന്’ കോടതി കയറുന്നു

മാലോകരെ ഒന്നാകെ കുടുകുടെ ചിരിപ്പിച്ച് നര്‍മലോകത്ത് പുതുചരിതം രചിച്ച 'ടിന്റുമോന്‍' കോടതികയറുന്നു. ടിന്റുമോന്‍ എന്ന പേരില്‍ മൊബൈലിലൂടെയും ഇന്റര്‍നെറ്റിലൂടെയും പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചാരം നേടിയ ഹാസ്യ കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശത്തെചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

ഗണേഷ്കുമാറിനെതിരെ മത്സരിക്കും-തിലകന്

ഗണേഷ്കുമാറിനെതിരെ മത്സരിക്കും-തിലകന്

കാക്കനാട്: തന്റെ കമ്യൂണിസ്റ്റ്പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ ബി. ഗണേഷ്‌കുമാറിനെ അടുത്തതവണ നിയമസഭ കാണിക്കില്ലെന്നും അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നടന്‍ തിലകന്‍ പറഞ്ഞു. പേരെടുത്തുപറയാതെ, മുന്‍മന്ത്രിയായ എംഎല്‍എ എന്നുപറഞ്ഞാണ് തിലകന്‍ ഗണേഷ്‌കുമാറിനെതിരെ

നക്‌സലുകള്‍ ചര്ച്ച്യ്ക്ക് തയ്യാറാകണം: പ്രധാനമന്ത്രി

നക്‌സലുകള്‍ ചര്ച്ച്യ്ക്ക് തയ്യാറാകണം: പ്രധാനമന്ത്രി

ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യ കൂടുതല്‍ കരുത്ത് ആവശ്യപ്പെടുന്ന ലോകസാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 64-മത് സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. രാജ്യത്തിന്റെ വിവിധിയിടങ്ങളില്‍ സ്വാതന്ത്ര്യദിന

ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്‌

ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്‌

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്. ശ്രീനഗറില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ ഷൂ എറിഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരാളാണ് മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒമറിനെതിരെ ഷൂ എറിഞ്ഞത്.

അന്യസംസ്ഥാന ലോട്ടറി കേരളത്തെ കാര്ന്നു തിന്നുന്നു: മുഖ്യമന്ത്രി

അന്യസംസ്ഥാന ലോട്ടറി കേരളത്തെ കാര്ന്നു തിന്നുന്നു: മുഖ്യമന്ത്രി

അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്നും അവര്‍ ചൂതാട്ടം നടത്തുകയാണെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തന്റെ മതം മാത്രമാണ് ശരിയെന്ന് എല്ലാ മതങ്ങളിലേയും ഒരു വിഭാഗം സമൂഹത്തില്‍ വിശ്വസിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് മതസ്​പര്‍ദ്ധ

കല്മാഡിയെ നീക്കാന്‍ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്ജി

അഴിമതിയാരോപണങ്ങളില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പുണെയിലെ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അരുണ്‍ ഭാട്ടിയയടക്കം 11 അംഗ സംഘമാണ് ഹര്‍ജി നല്‍കിയത്.

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് സന്നാഹം ഒരുക്കിയശേഷം മഅദനിയുടെ അറസ്റ്റ് മാറ്റി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് മാറ്റിയത്. മഅദനിയുടെ അറസ്റ്റിനു മുന്നോടിയായി ശനിയാഴ്ച 11 മണിയോടെ അന്‍വാര്‍ശ്ശേരി ഉള്‍പ്പെട്ട

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്‌

ഓളപ്പരപ്പിലെ വേഗപ്പോരില്‍ 58-ാമതു നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്. പുന്നമടയുടെ തീരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ഫൈനലില്‍ യു.ബി.സി. കൈനകരി തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു കീഴടക്കിയാണ് കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ജേതാക്കളായത്. കാവാലം