Home » Archives by category » വാര്‍ത്തകള്‍ (Page 1489)

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 75-ാം ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്‌ച (ഒക്‌ടോബര്‍ 2ന്‌)

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ  75-ാം ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്‌ച (ഒക്‌ടോബര്‍ 2ന്‌)

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി ഒക്‌ടോബര്‍ രണ്ടിന്‌ പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍,

ഹിന്ദുവിവാഹച്ചടങ്ങുകള്‍ക്ക്‌ ഒരുക്കങ്ങളുമായി യൂഎസ്‌ ഹോട്ടലുകള്‍

ഹിന്ദുവിവാഹച്ചടങ്ങുകള്‍ക്ക്‌ ഒരുക്കങ്ങളുമായി യൂഎസ്‌ ഹോട്ടലുകള്‍

ഈ അടുത്തകാലത്ത്‌ ഹിന്ദു ആഡംബരവിവാഹച്ചടങ്ങുകള്‍ക്ക്‌ വേദിയാവുന്നത്‌ യൂഎസിലെ ഹോട്ടലുകളാണ്‌.

അയോധ്യ: സുപ്രീംകോടതി വിധിക്ക് പരക്കെ സ്വാഗതം

അയോധ്യ: സുപ്രീംകോടതി വിധിക്ക് പരക്കെ സ്വാഗതം

അയോധ്യാ കേസിലെ വിധി പ്രസ്താവം നീട്ടിവെക്കേണ്ടതില്ലെന്ന സുപ്രീംകോടതി തീരുമാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമുദായ സംഘടനകളും സ്വാഗതംചെയ്തു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ആര്‍.എസ്.എസ്, വി.എച്ച്.പി., മുസ്‌ലിം സംഘടനകള്‍ എന്നിവയാണ് വിധിയെ പിന്തുണച്ച്

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിനു 81ാം പിറന്നാള്‍ ആഘോഷിച്ചു

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിനു 81ാം പിറന്നാള്‍ ആഘോഷിച്ചു

അനുഗ്രഹീത ശബ്‌ദം കൊണ്ട്‌ തലമുറകളെ പുളകം കൊള്ളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇന്നലെ 81ാം പിറന്നാള്‍ ആഘോഷിച്ചു. ഒട്ടേറെ പ്രമുഖരും ആരാധാകരും ലതയ്‌ക്ക്‌ ജന്‍മദിനാശംസകള്‍ നേര്‍ന്നു. കോലാപൂരിലെ കുംടുംബ വീട്ടിലായിരിക്കും ലതയെന്ന്‌ ഗായികയോടടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഏഴര കോടി രൂപയുടെ പദ്ധതി

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഒരുക്കം തുടങ്ങി. തീര്‍ഥാടന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഏഴര കോടി രൂപയുടെ പദ്ധതിയാണ്‌ വിഷ്‌കരിച്ചിരിക്കുന്നത്‌.

ഹംസ വധക്കേസ്: രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസില്‍ രണ്ടാം പ്രതി കെ.എം. അബ്ദുള്ള കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി പ്രഖ്യാപിച്ചു. ശിക്ഷ നാളെ വിധിയ്ക്കും.കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരിന്നു. ഇക്കാര്യമറിഞ്ഞ പ്രതികള്‍ ഹംസയെ മംഗലാപുരം മുതല്‍

അയോധ്യ: വിധി 30ന്

ന്യൂഡല്‍ഹി: അയോധ്യാകേസില്‍ ഈമാസം 30ന് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിക്കും. സപ്തംബര്‍ 30ന് ഉച്ച കഴിഞ്ഞ് 3.30നാണ് വിധി പ്രഖ്യാപനം. വിധിപ്രഖ്യാപനം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി  തള്ളി. ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ, ജസ്റ്റീസ് അഫ്താബ് അലം, കെ.എസ്. രാധാകൃഷ്ണന്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : വിജ്ഞാപനമായി

സംസ്ഥാനത്തെ 1207 തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.

ഗെയിംസ്: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്

കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക്‌ മാത്രമായി മാറ്റിവെച്ചതാണ്‌ ഗതാഗതക്കുരുക്കിന്‌ ഇടയാക്കിയത്‌.

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും, പണ്ഡിതാഗ്രണിയും ലോകഹിത കാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി 2010 ഒക്‌ടോബര്‍ – 2-ാം തീയതി (1186 കന്നി 16) പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ, ശ്രീരാമദാസ ആശ്രമം- മിഷന്‍ പ്രസ്ഥാനങ്ങളുടെ