Home » Archives by category » വാര്‍ത്തകള്‍ (Page 1511)

കര്‍ക്കിടകവാവ്‌ ബലി: തിരുവല്ലത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കര്‍ക്കിടകവാവ്‌ ബലി: തിരുവല്ലത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവല്ലം: കര്‍ക്കിടകവാവ്‌ ദിനമായ നാളെ തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ വാവുബലി ചടങ്ങുകള്‍ വെളുപ്പിന്‌ 3.30 മണിയ്‌ക്ക്‌്‌ ആരംഭിക്കും. ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിനകത്ത്‌്‌ 5 ബലിപ്പുരകളും പാലത്തിനു മുന്നില്‍ ഒരു പന്തലും ക്ഷേത്രക്കടവില്‍ ഒരു ബലി മണ്ഡപവും സജ്ജമാക്കിയിട്ടുണ്‌ട്‌.

പിതൃസ്‌മരണയില്‍ നാളെ വാവുബലി

നാളെ കര്‍ക്കടക വാവ്‌. പിതൃസ്‌മരണ പുതുക്കി സ്‌നാനഘട്ടങ്ങളില്‍ ബലിയര്‍പ്പണത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഒത്തുചേരുന്ന ദിനം. പിതൃമോക്ഷ പ്രാപ്‌തി ലക്ഷ്യമിട്ടാണ്‌ ഹൈന്ദവര്‍ ബലിതര്‍പ്പണം നടത്തുന്നത്‌. ക്ഷേത്രങ്ങള്‍ക്കും പുണ്യസങ്കേതങ്ങള്‍ക്കുമൊപ്പം വീടുകളില്‍ വരെ പിതൃതര്‍പ്പണ

കേരളത്തിലെ ദേശീയപാത നിര്‍മാണക്കരാര്‍ റദ്ദാക്കി

ദേശീയപാത വികസനത്തിന്‌ 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിനുള്ള കരാര്‍ കേന്ദ്രം റദ്ദാക്കി. എന്‍എച്ച്‌ 47-ലെ ചേര്‍ത്തല -കഴക്കൂട്ടം വികസന കരാറാണ്‌ ദേശീയപാത അഥോറിറ്റി റദ്ദാക്കിയത്‌. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല

സുരക്ഷ: ശബരിമലയില്‍ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കും

മണ്ഡലകാലത്തു ശബരിമലയില്‍ ക്ലോസ്‌ഡ്‌്‌ സര്‍ക്യൂട്ട്‌ കാമറ സ്ഥാപിക്കുന്നതിന്‌ അനുമതി തേടി തിരുവതാംകുര്‍ ദേവസ്വം ബോര്‍ഡ്‌ നല്‌കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ്‌ പി.എസ്‌. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌

കിളിമാനൂരില്‍ കാറപകടം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കിളിമാനൂര്‍ പൊരുന്നമണ്ണിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചു പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരത്തുനിന്നു നിലമേലേക്കു പോവുകയായിരുന്ന സ്‌കോഡാ കാറും നിലമേലില്‍നിന്നു വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളജിലേക്കു പോയ മാരുതി കാറുമാണ്‌ കൂട്ടിയിടിച്ചത്‌.

ഇരട്ട സ്‌ഫോടനക്കേസ്‌: തുടര്‍നടപടി 16 ലേക്ക്‌ മാറ്റി

കോഴിക്കോട്‌ ഇരട്ട സ്‌ഫോടനക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള തുടര്‍ നടപടികള്‍ കോഴിക്കോട്‌ എന്‍.ഐ.എ. കോടതി ഈ മാസം 16 ലേക്ക്‌ മാറ്റി. എല്ലാ പ്രതികളും അന്ന്‌ ഹാജരാകണമെന്ന്‌ എന്‍.ഐ.എ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഏഴു പേരെ പ്രതി ചേര്‍ത്ത്‌ എന്‍.ഐ.എ സംഘം ആഗസ്‌ത്‌ രണ്ടിനാണ്‌

കുടിശിക 150 കോടിയായി:ജലഅതോറിറ്റിക്ക്‌ പവര്‍ കട്ട്‌; കുടിവെള്ളം മുടങ്ങും

വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയ ജല അതോറിറ്റിയുടെ എല്ലാ കണക്‌ഷനുകളും ഉടന്‍ വിച്‌ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഡിവിഷന്‍ എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍മാരുടെ നിര്‍ദ്ദേശം അതാതു സെക്‌ഷന്‍ ഓഫിസുകള്‍ക്കു നല്‍കി. എത്രയും വേഗം

വി.സുരേന്ദ്രന്‍ പിള്ള അധികാരമേറ്റു

കേരളത്തിലെ 183-ാമത്തെ മന്ത്രിയായി വി.സുരേന്ദ്രന്‍ പിള്ള സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 11.30നു രാജ്‌ഭവനിലെചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുറമുഖം, യുവജനക്ഷേമ വകുപ്പുകളാവും സുരേന്ദ്രന്‍ പിള്ള കൈകാര്യം ചെയ്യുക. ഇതു സംബന്ധിച്ച കത്ത്‌ ഗവര്‍ണര്‍ക്ക്‌ മുഖ്യമന്ത്രി

ഹിന്ദുത്വം: മാറ്റവും മുന്നേറ്റവും

പി.എന്‍.ഈശ്വരന്‍ ജാതി വ്യത്യാസങ്ങള്‍കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട ആത്മവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി ജീര്‍ണ്ണിച്ച്‌ ചലനമറ്റു കിടന്നിരുന്ന കേരളത്തിലെ ഹിന്ദു സമഹൂത്തെ ചലനാത്മകമാക്കിയത്‌ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന സാമൂഹ്യനവോത്ഥാനമായിരുന്നു. ശ്രീനാരായണ

മാഫിയ പരാമര്‍ശം നടത്തിയില്ലെന്ന്‌ ജ.സിരിജഗന്‍

സര്‍ക്കാര്‍ മാഫിയ കൂട്ടുകെട്ട്‌ സംബന്ധിച്ച്‌ പരാമര്‍ശം നടത്തിയിട്ടില്ലെന്ന്‌ ഹൈക്കോടതി ജസ്‌റ്റിസ്‌ എസ്‌. സിരിജഗന്‍. ഇതു സംബന്ധിച്ച്‌ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ഇതു ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ലെന്നും ജസ്‌റ്റിസ്‌ സിരിജഗന്‍ ചൂണ്ടിക്കാട്ടി