Home » Archives by category » വാര്‍ത്തകള്‍ (Page 1526)

രാമക്ഷേത്രത്തിന് നിയമനിര്മാണം നടത്തണം: അശോക് സിംഘാള്

ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‌ പാര്‍ലമെന്റ്‌ ഐകകണ്ഠ്യേന നിയമനിര്‍മാണം നടത്തണമെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക്‌ സിംഘാള്‍ ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കല്: സമഗ്ര ബില് ഉടന് അവതരിപ്പിക്കുമെന്ന് കേന്ദ്രം

ഭൂമി എറ്റെടുക്കലും പുനരധിവാസവുമായി ബന്ധപ്പെട്ട സമഗ്ര ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. കൃഷിമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയിലുള്ള ബില്ലിന് എത്രയും പെട്ടെന്ന് നിയമപ്രാബല്യം നല്‍കണമെന്നാണ്

‘കോമണ്വെല്ത്ത് എക്സ്പ്രസ്’ 25ന് കേരളത്തിലെത്തും

‘കോമണ്വെല്ത്ത് എക്സ്പ്രസ്’ 25ന് കേരളത്തിലെത്തും

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് റെയില്‍വേ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ 'കോമണ്‍വെല്‍ത്ത് എക്‌സ്‌പ്രസ്' പ്രദര്‍ശന ട്രെയിന്‍ ആഗസ്റ്റ് 25ന് കേരളത്തിലെത്തും. 25നും 26നും തിരുവനന്തപുരത്തും 27ന് കൊല്ലത്തും 28ന് എറണാകുളം ജങ്ഷന്‍ റെയില്‍വേ

മഅദനി അറസ്റ്റില്

മഅദനി അറസ്റ്റില്

ബംഗ്ളൂരു സ്ഫോടനക്കേസില് പ്രതി ചേര്ക്കപ്പെട്ട അബ്ദുന്നാസിര് മഅ്ദനിയെ അറസ്റ്റു ചെയ്തു. ഇന്ന് ഉച്ച നമസ്കാരത്തിന് ശേഷം കോടതിയില് കീഴടങ്ങാനായി പോവുന്നതിന് ഇറങ്ങിയപ്പോഴായിരുന്നു അന്വാര്ശ്ശേരി യതീംഖാനയില്വെച്ച് കര്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. നമസ്കാരാനന്തരം പുറത്തിറങ്ങി വാഹനത്തില്

എയ്ഡ്സ് പടര്ത്തിയ കേസില് ജര്മന് ഗായിക ഖേദം പ്രകടിപ്പിച്ചു

എച്ച്.ഐ.വി. ബാധിതയാണെന്ന കര്യം മറച്ചുവെച്ച് ഒട്ടേറെ പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലായ ജര്‍മന്‍ ഗായിക നദ്ജ ബെനയ്‌സ (28) കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.

എണ്ണ ചോര്ച്ച : കപ്പലിലെ 100 കണ്ടെയ്നറുകള് കണ്ടെത്തിയില്ല

മുംബൈ തുറമുഖത്ത് കപ്പലുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ പോയ കണ്ടെയ്‌നറുകളില്‍ നൂറ് കണ്ടെയ്‌നറുകള്‍ ഇനിയും കണ്ടെടുക്കാനായില്ല. ഇവയില്‍ രണ്ടെണ്ണം മാരകമായ കെമിക്കലുകള്‍ അടങ്ങിയതാണ്. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ ചരക്കുകപ്പല്‍ പവിഴ പുറ്റില്‍ ഇടിച്ചു. കപ്പല്‍

പാകിസ്താനില്35 ലക്ഷം കുട്ടികള് ജലജന്യ രോഗബാധിതര്

വീണ്ടും പ്രളയ സാധ്യത ഉയര്‍ത്തി പാകിസ്താനില്‍ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പെയ്ത മഴയില്‍ അഭയാര്‍ഥി ക്യാമ്പുകള്‍പോലും ദുരിതത്തിലായി.പ്രളയത്തെ തുടര്‍ന്ന് പാകിസ്താനില്‍ 35 ലക്ഷം കുട്ടികള്‍ രോഗബാധിതരായതായി യു.എന്‍ വക്താവ് വ്യക്തമാക്കി. ജലജന്യ രോഗങ്ങള്‍ പടരുകയാണെന്നും യു.എന്‍

ചൈന കുതിക്കുന്നു; യു.എസ്സിനെ മറികടന്ന് ഒന്നാമതാകാന്

ലോക സമ്പദ്‌വ്യവസ്ഥയില്‍ വന്‍ശക്തിയായ അമേരിക്കയെയും മറികടന്ന് 2030 ഓടെ ചൈന 'നമ്പര്‍ വണ്‍' ആകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ മൂന്നുദശകത്തെ വമ്പന്‍ കുതിപ്പിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ചൈന ജപ്പാനെ പിന്തള്ളി രണ്ടാമതെത്തി; തൊട്ടു മുന്നില്‍ ഇപ്പോള്‍ അമേരിക്ക

ഇറാഖില് ചാവേര് ആക്രമണം: 56 മരണം

ഇറാഖ്‌ തലസ്ഥാന നഗരിയില്‍ സൈനിക റിക്രൂട്ട്മെന്റ്‌ നടക്കുന്നതിനിടയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരുക്ക്‌. സൈനിക ആസ്ഥാനത്തിനു സമീപം റിക്രൂട്ട്മെന്റ്‌ റാലി നടക്കുന്നതിനിടയില്‍ കയറിനിന്ന്‌ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മഅദനി : മുന്കൂര് ജാമ്യാപേക്ഷ നാളെ പരിഗണിക്കും

മഅദനി : മുന്കൂര് ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ചയാണ്‌ മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌. നേരത്തെ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ