Home » Archives by category » വാര്‍ത്തകള്‍ (Page 1552)

അച്ഛനും മൂന്ന്‌ പെണ്‍മക്കളും മരിച്ച നിലയില്‍

ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവിനേയും മക്കളേയും കോഴിക്കോട്ടെ ലോഡിജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എം.വി.ജയരാജന്റെ പ്രസംഗം:അഡ്വക്കേറ്റ്‌ ജനറലിന്‌ കോടതി നോട്ടീസ്‌

സിപിഎം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍ ജഡ്‌ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണോ എന്ന്‌ പരിശോധിയ്‌ക്കേണ്ടതുണ്ടടന്ന്‌ ഹൈക്കോടതി

തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ല: പ്രധാനമന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഇന്ധനവിലയില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്നു പ്രധാനമന്ത്രി

പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ധന : ജൂലൈ 5 ന്‌ അഖിലേന്ത്യാ ഹര്‍ത്താല്‍

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ അടുത്ത മാസം 5 ന്‌ അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തും.

ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോ പൈതൃകപദവി പട്ടികയില്‍

ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോ പൈതൃകപദവി പട്ടികയില്‍

ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോയുടെ പൈതൃക പദവിക്കായുള്ള പട്ടികയിലൂണ്ടെന്നു യുനസ്‌കോ ഡയറക്‌ടര്‍ അറമുഖം പരശുരാമന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കുംഭഭരണി ഉല്‍സവം കാണാന്‍ ചെട്ടികുളങ്ങരയില്‍ യുനസ്‌കോ സംഘമെത്തിയിരുന്നു

ഛത്രപതി ശിവാജി ഹൈന്ദവദേശീയതയുടെ സര്‍ഗ്ഗചൈതന്യം

പ്രൊഫ. സി.ഐ.ഐസക്‌ രണ്ടാം തറയില്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ആധിപത്യം മുസ്ലീം അസഹിഷ്‌ണുതയുടെ നീരാളിപ്പിടുത്തത്തിന്‌ പാത്രീഭവിച്ചു എന്നത്‌ ചരിത്രസത്യമാണ്‌. പക്ഷേ, പിന്നീടുണ്ടായ സംഭവവികാസങ്ങളെ, അതായത്‌ മുസ്ലീം അസഹിഷ്‌ണുതയ്‌ക്കെതിരെ ഭാരതത്തിലാകമാനം ഉയര്‍ന്നുവന്ന ഹൈന്ദവ ഏകീകരണത്തെ,

ജി-20 ക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍

കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്‌ക്കെതിരെ പതിനായിരത്തോളുടെ പ്രതിഷേധം. അക്രമാസക്തരായ പ്രതിഷേധക്കാര്‍ നഗരത്തിലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്‌ നടത്തി. ഉച്ചകോടി നടക്കുന്ന സ്ഥലത്തേയ്‌ക്ക്‌ ഇരച്ചുകയറാന്‍ ശ്രമിച്ചവരെ പോലീസ്‌ തടഞ്ഞു. പോലീസ്‌ വാഹനങ്ങള്‍

മുഖ്യമന്ത്രി പറഞ്ഞത്‌ സര്‍ക്കാരിന്റെ നിലപാട്‌: കോടിയേരി

തച്ചങ്കരി വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്‌ സര്‍ക്കാരിന്റെ നിലപാടാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. തച്ചങ്കരിയുടെ ഗള്‍ഫ്‌ യാത്രയുമായി ബന്ധപ്പെട്ട വിവരം സംസ്ഥാനത്തെ അറിയിച്ചത്‌ കേന്ദ്ര സര്‍ക്കാരാണെന്നും അതുകൊണ്‌ടു തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്‌ടത്‌

ജല അതോറിറ്റിയില്‍ കോഴവാങ്ങി നിയമനം

പമ്പ്‌ ഓപ്പറേറ്റര്‍മാരുടെ 1379 ഒഴിവുകള്‍ നികത്താനുള്ള പിഎസ്‌സി ലിസ്‌റ്റ്‌ നിലനില്‍ക്കെയാണ്‌ ജല അതോറിറ്റിയില്‍ കൈക്കൂലി നിയമനം തുടരുന്നത്‌. കൈക്കൂലി വാങ്ങി താല്‍ക്കാലിക ജീവനക്കാരെ കുത്തിനിറയ്‌ക്കുന്നതു കൊണ്ട്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ കിട്ടേണ്ട നിയമനം നീളുകയാണ്‌

അഭയകേന്ദ്രത്തിലെ പീഡനം: രണ്ട്‌ ബ്രദര്‍മാര്‍ക്കെതിരെ കേസെടുത്തു

ആഗളി അരസിമുക്കിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇവിടുത്തെ രണ്ടു ബ്രദര്‍മാര്‍ക്കെതിരെ അഗളി പൊലീസ്‌ കേസെടുത്തു. അഭയകേന്ദ്രത്തിലെ കൗണ്‍സിലര്‍മാരും എറണാകുളം സ്വദേശികളുമായ പാട്രിക്‌, ജോഷി എന്നിവര്‍ക്കെതിരെയാണ്‌ പീഡനത്തിന്‌ കേസെടുത്തത്‌.