Home » Archives by category » വാര്‍ത്തകള്‍ (Page 3)

പ്രേംനസീര്‍പുരസ്‌കാരം നടി കവിയൂര്‍ പൊന്നമ്മയ്ക്ക്

ജൂണ്‍ 30ന് വൈകീട്ട് ആറിന് പൂജപ്പുര ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ സുഹൃത്ത് സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ബാദുഷ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സാക്ഷരതയില്‍ കേരളം ലോകത്തിന് പ്രചോദനം, വഴികാട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ ജില്ല കേരളത്തിലാണ്. ഈ നേട്ടം കൈവരിച്ച ആദ്യ സംസ്ഥാനവുമാണിത്. നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നടപ്പായ ആദ്യ സംസ്ഥാനവും കേരളമാണ്.

18 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ്‌

പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്തും. മാതൃകാപെരുമാറ്റച്ചട്ടം ജൂണ്‍ 19ന് നിലവില്‍ വന്നു. 23 മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 23ന് പത്രിക സമര്‍പ്പിക്കും.

സ്വാമി ആത്മസ്ഥാനന്ദ മഹാസമാധിയായി

സ്വാമി ആത്മസ്ഥാനന്ദ മഹാസമാധിയായി

ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷനായ സ്വാമി ആത്മസ്ഥാനന്ദ(99) മഹാസമാധിയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍

ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍

ജേക്കബ് തോമസിനെ ഐ എം ജി ഡയറക്ടര്‍ ആയി നിയമിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ എം ജി. രണ്ടു മാസത്തെ അവധിക്കു ശേഷം ജേകബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും.

ഡേ കെയറുകളുടെ പ്രവര്‍ത്തനം: സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ പരിശോധിക്കും

സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാമൂഹ്യ നീതി ഡയറക്ടര്‍ അനുപമ ഐഎഎസിനെ നിയോഗിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

ആറാം അഖില ഭാരത ഹിന്ദു സമ്മേളനം സമാപിച്ചു

ഹൈന്ദവമുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് ഗോവയില്‍ ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ആറാം അഖില ഭാരത ഹിന്ദുമഹാസമ്മേളനം സമാപിച്ചു. പ്രമേയങ്ങളോടൊപ്പം ഭാരതത്തെയും നേപ്പാളിനെയും ഹിന്ദു രാഷ്ട്രമായ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത  സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെയിരുന്ന പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പനിച്ചൂടില്‍ കേരളം: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

പനിച്ചൂടില്‍ കേരളം: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

പനി ബാധിച്ച് തലസ്ഥാനത്തു മാത്രം ഇതു വരെ മരിച്ചത് 10 പേരാണ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. സ്ഥലമില്ലാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുകയാണ്.