Home » Archives by category » വാര്‍ത്തകള്‍ » കായികം (Page 2)

അണ്ടര്‍ 17 ലോക കപ്പിന് ഐക്യദാര്‍ഢ്യം ; സാമജികരുടെ സൗഹൃദ മത്സരം ആവേശമായി

അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന നിയമസഭാ സാമാജികരുടെ സൗഹൃദ മത്സരത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ നയിച്ച ടീം വിജയിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേള: ലോഗോ പ്രകാശനം നടന്നു

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം നടന്നു. ജോസ് കെ.മാണി എം.പി.യില്‍നിന്ന് ഒളിമ്പ്യന്‍ കെ.ജെ.മനോജ് ലാല്‍ ലോഗോ ഏറ്റുവാങ്ങി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: സെപ്റ്റംബര്‍ 27ന് ഏവര്‍ക്കും ഗോളടിക്കാം

ഇന്ത്യയില്‍ 2017 ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍ ഗോളുകള്‍ അടിക്കും.

ബാഡ്മിന്റണ്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ ട്രയല്‍സ് നടത്തും

ബാഡ്മിന്റണ്‍ ഷട്ടില്‍ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 18ന് രാവിലെ എട്ട് മണിക്ക് കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തും.

പി.വി. സിന്ധുവിന് വിജയം

എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

ബാസ്‌കറ്റ്‌ബോള്‍: പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി

4ാമത് ലോറല്‍ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ അഖില കേരള സബ്ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി.

തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര 20 ട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തിയതോടെയാണ് തിരുവനന്തപുരം വീണ്ടും വേദിയാകുന്നത്.

സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്വാഗത സംഘം രൂപീകരിച്ചു

പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സുഗമമായ നടത്തിപ്പിന് കെ.എം.മാണി എം.എല്‍.എ അദ്ധ്യക്ഷനായ സ്വാഗത സംഘം രൂപീകരിച്ചു.

ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണം: ഹൈക്കോടതി

ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശക്തമാക്കുന്നു. ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.