Home » Archives by category » വാര്‍ത്തകള്‍ » കായികം (Page 3)

ഫിഫ അണ്ടര്‍-17 ലോകകപ്പ്; കൊച്ചി വേദി

ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകും. ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫയുടെ പ്രതിനിധി സംഘം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പരിശോധിച്ചു.

ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ശ്രീജേഷിന്

28-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി.2016-ല്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ നായകനായിരുന്നു ശ്രീജേഷ്.

കായികനയം ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി ഇ.പി.ജയരാജന്‍

കായിക മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊളളിച്ച് കായികനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍.

വുഹാന്‍ ഓപ്പണ്‍: സാനിയ – ബാര്‍ബറ സഖ്യത്തിനു തോല്‍വി

വുഹാന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിനു തോല്‍വി. സ്‌കോര്‍ (1-6, 4-6).

ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 വെയ്റ്റ് ലിഫ്റ്റിംഗ് ടീം തെരഞ്ഞെടുപ്പ് നാളെ

തെലുങ്കാനയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 ആണ്‍ പെണ്‍ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുളള സംസ്ഥാന സ്‌കൂള്‍ ടീം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 ന് നടക്കും.

ഇന്ത്യയ്ക്കു ജയം

കാന്‍പൂരില്‍ നടന്ന ടെസ്റ്റില്‍ 434 റണ്‍സിന്റെ വിജയലക്ഷ്യത്തിലെത്താനാകാതെ 236 റണ്‍സിന് ന്യൂസിലന്‍റിന്‍റെ ബാറ്റ്സ്മാന്‍മാരെല്ലാം എല്ലാവരും പുറത്തായി.

സാനിയ – ബാര്‍ബറ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു

ഇന്ത്യയുടെ സാനിയ മിര്‍സ-ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജികോവ സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു.

ജെയ്ഷയുടെ ആരോപണം: കായികമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

മാരത്തോണിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന ഒ.പി. ജെയ്ഷയുടെ പരാതിയിന്‍മേല്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഇ.പി. ജയരാജന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു.

വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് : വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ആഗസ്റ്റ് 20നും 21നും

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും എന്‍.സി.എസ്.എംഉം ഇന്ത്യ സ്റ്റെം ഫൗണ്ടേഷനുമായി ചേര്‍ന്ന് വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് 2016 ന്റെ ഭാഗമായി റീജിയണല്‍ റോബോട്ടിക് ഒളിമ്പ്യാഡ് നടത്തും

ഒളിംപിക്‌സ് വനിത ഹോക്കി: ഇന്ത്യയ്ക്കു പരാജയം

ഒളിംപിക്‌സ് വനിതവിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്കു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രിട്ടന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.