Home » Archives by category » വാര്‍ത്തകള്‍ » കായികം (Page 39)

ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി

ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞദിവസം വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ സുരക്ഷ ഉദ്യോഗസ്ഥരോട്

റോജര്‍ ഫെഡററിന് ജയം

റോജര്‍ ഫെഡററിന് ജയം

മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജയം. ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ 3-6, 7-5, 7-5 എന്ന സ്‌കോറിനാണ് തോല്പിച്ചത്.

ക്രിക്കറ്റ് രാജാവായ സച്ചിന്‍ നൂറുമേനി കൊയ്തു

ക്രിക്കറ്റ് രാജാവായ സച്ചിന്‍ നൂറുമേനി കൊയ്തു

ക്രിക്കറ്റിന്റെ രാജന് നൂറില്‍ നൂറ്. സെഞ്ചുറികളില്‍ സെഞ്ചുറിക്കായുള്ള സച്ചിന്റെയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് അവസാനിച്ചു. ഒരു വര്‍ഷത്തിനിടെ പലതവണ നിര്‍ഭാഗ്യം തട്ടിയെടുത്ത നേട്ടം സച്ചിന്‍ ഒടുവില്‍ സ്വന്തമാക്കുകയായിരുന്നു. ഏഷ്യാകപ്പില്‍ ബംഗ്‌ളാദേശിനെതിരായ മത്സരത്തിലാണ്

കരുത്തനായി തിരിച്ചെത്തുമെന്ന് യുവരാജ് സിംഗ്

കരുത്തനായി തിരിച്ചെത്തുമെന്ന് യുവരാജ് സിംഗ്

രാജ്യത്തിന്റെ പ്രാര്‍ഥന തനിക്കൊപ്പം ഉണ്ടെന്നും കളിക്കളത്തിലേക്ക് കരുത്തനായി തിരിച്ചുവരുമെന്നും കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സ തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ ആരാധകരുമായി പങ്കുവച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ ബെഥാനി മാറ്റെക് (യുഎസ്)- ഹോരിയ ടീകോ (റൊമാനിയ) സഖ്യമാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താര രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണു താര ഇന്നു സ്വര്‍ണം നേടിയത്. നേരത്തെ താര 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. മേളയിലെ കേരളത്തിന്റെ

അന്തര്‍സര്‍വകലാശാലാ മീറ്റ്: 10000 മീറ്ററില്‍ രാമേശ്വരിക്ക് വെള്ളി

എഴുപത്തിരണ്ടാമത് ദേശീയ അന്തര്‍ സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുചെ രാമേശ്വരിക്ക് വെള്ളി. 10000 മീറ്ററിലാണ് രാമേശ്വരി വെള്ളി മെഡല്‍ നേടിയത്. കാലിക്കറ്റിന്റെ രണ്ടാം വെളളിയാണിത്. രണ്ടു സ്വര്‍ണവും രണ്ട് വെങ്കലവുമായി എംജി സര്‍വകലാശാലയാണ് മീറ്റില്‍ രണ്ടാം സ്ഥാനത്ത്.

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനാണ് സൈനയെ അടിയറവ് പറയിച്ചത്. ആദ്യ സെറ്റ് നേടി (18-21) ചൈനീസ് താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയ സൈനയ്ക്ക് രണ്ടും മൂന്നും സെറ്റുകളില്‍ ഈ പ്രകടനം

ഇന്ത്യയ്‌ക്ക്‌ ഇന്നിംഗ്‌സ്‌ ജയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഇന്നിംഗ്‌സിനും 15 റണ്‍സിനും വിജയിച്ചു.സെഞ്ചുറി നേടിയ ബ്രാവോയും (134 റണ്‍സ്‌) സാമുവല്‍സും (84) ചന്ദര്‍പോളും (47) പൊരുതിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ്‌ ലീഡായ 478 റണ്‍സ്‌ മറികടക്കാന്‍ ആയില്ല.

ഡല്‍ഹി ക്രിക്കറ്റ്‌: ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം. ഇതോടെ മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ 1-0 ഇന്ത്യ മുന്നിലെത്തി. സച്ചിന്റേയും(76) ലക്ഷ്‌മണിന്റേയും(58) അര്‍ധ സെഞ്ചുറികളോടെ വിന്‍ഡീസ്‌ ഉയര്‍ത്തിയ 276 റണ്‍സ്‌ വിജയലക്ഷ്യം അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ ഇന്ത്യ