Home » Archives by category » വാര്‍ത്തകള്‍ » കായികം (Page 41)

2015 ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും

2015 ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും

2015 ലെ അടുത്ത ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും. ലോകകപ്പില്‍ ടെസ്റ്റ്‌ പദവിയുള്ള 10 ടീമുകളെ മാത്രം പങ്കെടുപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐസിസി പിന്‍മാറി.

പരമ്പര ഇന്ത്യ സ്വന്തമാക്കി

പരമ്പര ഇന്ത്യ സ്വന്തമാക്കി

രോഹിത്‌ ശര്‍മ്മയുടെ കരുത്തിംഗില്‍ ബാറ്റിങ്ങിന്റെ വെസ്‌റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യയ്‌ക്ക്‌ സ്വന്തമായി.

ഇന്ത്യന്‍ വിജയം തടയാന്‍ മഴയ്ക്കായില്ല

ഇന്ത്യന്‍ ജയം തടയാന്‍ മഴയ്ക്കുമായില്ല. മഴമൂലം രണ്ടാം ഏകദിന മത്സരം രണ്ടു തവണ നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും ഏഴു വിക്കറ്റിന്‌ ഇന്ത്യ വീന്‍ഡീസിനെ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 എന്ന നിലയില്‍ മുന്നിലെത്തി.