തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രം: അവിട്ട ദര്‍ശനമഹോത്സവം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ട ദര്‍ശനമ ഹോത്സവത്തിന്റെ ഉത്സാവാഘോഷ കമ്മിറ്റി രൂപീകരിച്ചു.

ശബരിമല ക്ഷേത്രം തിങ്കളാഴ്ച തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്‌

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തുലാം ഒന്ന് മുതല്‍ അഞ്ച് വരെ പതിവ് പൂജകള്‍ക്ക് പുറമേ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 21ന് രാത്രി നട അടയ്ക്കും.

കല്‍പ്പാത്തി സംഗീതോത്സവം നവംബര്‍ ഏഴ് മുതല്‍ 12 വരെ

കല്‍പ്പാത്തി രഥോത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന സംഗീതോത്സവം നവംബര്‍ ഏഴ് മുതല്‍ 12 വരെ നടത്തും. ആറ് ദിവസങ്ങളിലായി നടത്തുന്ന സംഗീതോത്സവത്തില്‍ പ്രമുഖ സംഗീതഞര്‍ പങ്കെടുക്കും.

കാവുകള്‍ക്ക് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിച്ച് വരുന്നതിന് 201718 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി

കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി

ക്ഷേത്ര മേല്‍ശാന്തി വെളിഞ്ഞില്‍മന നാരായണന്‍ നമ്പൂതിരി യുടെയും കീഴ്ശാന്തി വെളിഞ്ഞില്‍മന കൃഷ്ണന്‍ നമ്പൂതിരിയുടെയും നേത്യത്വത്തില്‍ ഇന്ന് നടന്ന നിറപുത്തിരിക്കായുള്ള കതിര്‍ കറ്റകളും,ദശ പുഷപ്പങ്ങളും ക്ഷേത്ര ഗോപുരനടയില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തി.

അയ്യാഗുരു മഹാസമാധിമണ്ഡപം സമര്‍പ്പിച്ചു

അയ്യാഗുരു സ്വാമികളുടെ പുനരുദ്ധരിച്ച മഹാസമാധി മണ്ഡപം ശിവഗിരി മഠാധിപതി വിരുദ്ധാനന്ദസ്വാമികള്‍ സമര്‍പ്പിച്ചു.

ശബരിമല ഉത്സവത്തിന് കൊടിയേറി

ശബരിമല ഉല്‍സവത്തിന് സന്നിധാനത്ത് കൊടിയേറി. രാവിലെ 9.15നും 10.15നും മധ്യേയുള്ള തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റി. പുതിയ സ്വര്‍ണകൊടിമരം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ ഉല്‍സവമാണിത്.

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാം

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ 2017 ലെ നവരാത്രി മഹോത്സവം സെപറ്റംബര്‍ 21 മുതല്‍ 30 വരെ ആഘോഷിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 30ന് അകം നിശ്ചിത അപേക്ഷാ ഫൊമില്‍ അപേക്ഷിക്കേണ്ടതാണ്.

ശബരിമല കൊടിമര പ്രതിഷ്ഠ 25ന്

പുതിയ സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠ ഈ മാസം 25ന് രാവിലെ 11.50നും 1.40നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും.

ശബരിമല: ശുദ്ധിക്രിയകള്‍ തുടങ്ങി

ശബരിമലയില്‍ പുതിയ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ആചാര്യവരണത്തോടെ തുടക്കമായി.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 59123Next ›Last »