Home » Archives by category » വാര്‍ത്തകള്‍ » ക്ഷേത്രവിശേഷങ്ങള്‍ (Page 57)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി മുപ്പതുകോടിയുടെ പദ്ധതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി മുപ്പതുകോടിയുടെ പദ്ധതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി പ്രതിവര്‍ഷം മുപ്പതോളം കോടി രൂപയുടെ പദ്ധതി തയ്യാറാകുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍കീഴില്‍ കണക്കെടുപ്പ് തുടരുന്നതിനാല്‍ താത്കാലിക സുരക്ഷാസംവിധാനമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ലക്ഷ്മീമംഗലം ദേവീക്ഷേത്ര പുനപ്രതിഷ്ഠാ വാര്‍ഷികം ഒന്‍പതിന്

ഉഴമലയ്ക്കല്‍ ചക്രപാണിപുരം ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഒന്‍പതിനു നടക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: നിധിശേഖരമൂല്യം ഒരുലക്ഷം കോടിയോളമെത്തുന്നു

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം: നിധിശേഖരമൂല്യം ഒരുലക്ഷം കോടിയോളമെത്തുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ കണ്ടെത്തി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയില്‍ നിന്ന് മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ കണ്ടെത്തി. അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച പ്രതിമയാണിത്.

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്‌ഠാ വാര്‍ഷികം ആഘോഷിച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിഗ്രഹപ്രതിഷ്‌ഠാ വാര്‍ഷികം ആഘോഷിച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദര്‍ പ്രതിഷ്‌ഠിച്ച ശ്രീരാമസീതാ ആഞ്‌ജനേയ വിഗ്രഹങ്ങളുടെ 49-ാമത്‌ വാര്‍ഷികാഘോഷം ജൂലൈ 4ന്‌ നടന്നു.

ശ്രീ കല്ലമ്മന്‍ ദേവീക്ഷേത്രത്തില്‍ ആടിപൂജ

പുളിമൂട്‌ കല്ലമന്‍ ദേവീക്ഷേത്രത്തിലെ ആടിപൂജ ജൂലൈ 17 മുതല്‍ ആഗസ്റ്റ്‌ 30 വരെയുള്ള ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടക്കും.

ഭരണിക്കാവ്‌ ദേവീ ക്ഷേത്രത്തില്‍ ഉത്സവം

ഭരണിക്കാവ്‌ ദേവീ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണം, ധ്വജപ്രതിഷ്‌ഠ, ഉല്‍സവം എന്നിവ ജൂലൈ രണ്ടു മുതല്‍ 15 വരെ നടക്കും. രണ്ടിന്‌ രാവിലെ ആറിന്‌ ഗണപതിഹോമം, സുകൃതഹോമം, വൈകിട്ട്‌ 4.30ന്‌ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മീഭായി തമ്പുരാട്ടി ചുറ്റമ്പല സമര്‍പ്പണം

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ ആരംഭിച്ചു.

കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം ആരംഭിച്ചു

പുതുക്കുളങ്ങര കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം 28ന്‌ ആരംഭിച്ച്‌ വിവിധ ചടങ്ങുകളോടെ 30നു സമാപിക്കും.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

ആറ്റൂകാല്‍ ഭഗവതി ക്ഷേത്രത്തില്‍ 16 -ാം തീയതി കളഭാഭിഷേകം, അഷ്ടദ്രവ്യാഭിഷേകം രാവിലെ 7 ന്. 17 ന് കളഭാഭിഷേകം രാവിലെ 7 ന് ഭഗവതിസേവ വൈകുന്നേരം 7 .15 ന്