Home » Archives by category » വാര്‍ത്തകള്‍ » ക്ഷേത്രവിശേഷങ്ങള്‍ (Page 58)

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദര്‍ശനപുണ്യം തേടി: അമര്‍നാഥ്‌ യാത്ര ആരംഭിച്ചു

ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ്‌ ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക്‌ ഇന്നലെ ആരംഭിച്ചു.

കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം ആരംഭിച്ചു

പുതുക്കുളങ്ങര കൊങ്ങണം ഭദ്രകാളിക്ഷേത്ര മകയിര ഉല്‍സവം 28ന്‌ ആരംഭിച്ച്‌ വിവിധ ചടങ്ങുകളോടെ 30നു സമാപിക്കും.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

ആറ്റൂകാല്‍ ഭഗവതി ക്ഷേത്രത്തില്‍ 16 -ാം തീയതി കളഭാഭിഷേകം, അഷ്ടദ്രവ്യാഭിഷേകം രാവിലെ 7 ന്. 17 ന് കളഭാഭിഷേകം രാവിലെ 7 ന് ഭഗവതിസേവ വൈകുന്നേരം 7 .15 ന്

ശബരിമലയില്‍ ഇന്ന്‌ സഹസ്രകലശപൂജ

ശബരിമലയില്‍ ഇന്ന്‌ സഹസ്രകലശപൂജ

അയ്യപ്പസന്നിധിയില്‍ ഇന്ന്‌ സഹസ്രകലശപൂജ നടക്കും. മിഥുനമാസ പൂജയ്‌ക്കായി ക്ഷേത്രനട ഇന്നു വൈകിട്ട്‌ 5.30ന്‌ തുറക്കും.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

ആറ്റൂകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈമാസം 15-ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 5 ന്‌ ആരംഭിക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്‌.

ചിറക്കര ക്ഷേത്രത്തില്‍ സപ്താഹം

വേങ്ങ ചിറക്കര (മൂത്തോട്ടില്‍) ശ്രീ മഹാദേവര്‍ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി.

തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം

ആറാമട തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം ജൂണ്‍ 12 ന് നടക്കും. 12 ന് രാവിലെ 9 ന് പൊങ്കാല, വൈകീട്ട് 6ന് ഉണ്ണിയപ്പംമൂടല്‍, 7.30 ന് ഭജന.

പുഴവായിക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 11 ന് ആഘോഷിക്കും.

കോട്ടമുറി അയ്യപ്പക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി

കോട്ടമുറി അയ്യപ്പക്ഷേത്രത്തില്‍ തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. പുതുതായി നിര്‍മിച്ച ക്ഷേത്രത്തില്‍ അയ്യപ്പസ്വാമിയുടെയും ഗണപതിയെുടെയും പഞ്ചലോഹ വിഗ്രഹങ്ങളും നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും അഖിലനാഗങ്ങളുടെയും

പ്രതിഷ്ഠാ വാര്‍ഷികം

മഞ്ഞിനാട് ശിവഭദ്ര ക്ഷേത്രത്തിലെ മൂന്നാം പ്രതിഷ്ഠാവാര്‍ഷികോത്സവവും നന്ദികേശ്വര പ്രതിഷ്ഠയും ജൂണ്‍ 10ന് നടക്കും.