Home » Archives by category » വാര്‍ത്തകള്‍ » ക്ഷേത്രവിശേഷങ്ങള്‍ (Page 59)

തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം

ആറാമട തൃക്കണ്ണാപുരം പേരൂര്‍ക്കോണം ദേവീക്ഷേത്ര ഉത്സവം ജൂണ്‍ 12 ന് നടക്കും. 12 ന് രാവിലെ 9 ന് പൊങ്കാല, വൈകീട്ട് 6ന് ഉണ്ണിയപ്പംമൂടല്‍, 7.30 ന് ഭജന.

പുഴവായിക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം 11 ന് ആഘോഷിക്കും.

കോട്ടമുറി അയ്യപ്പക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി

കോട്ടമുറി അയ്യപ്പക്ഷേത്രത്തില്‍ തന്ത്രി അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. പുതുതായി നിര്‍മിച്ച ക്ഷേത്രത്തില്‍ അയ്യപ്പസ്വാമിയുടെയും ഗണപതിയെുടെയും പഞ്ചലോഹ വിഗ്രഹങ്ങളും നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും അഖിലനാഗങ്ങളുടെയും

പ്രതിഷ്ഠാ വാര്‍ഷികം

മഞ്ഞിനാട് ശിവഭദ്ര ക്ഷേത്രത്തിലെ മൂന്നാം പ്രതിഷ്ഠാവാര്‍ഷികോത്സവവും നന്ദികേശ്വര പ്രതിഷ്ഠയും ജൂണ്‍ 10ന് നടക്കും.

മൊട്ടമൂട് – മേലാങ്കോട് ദേവീക്ഷേത്ര പൊങ്കാല

മൊട്ടമൂട്-മേലാങ്കോട് ദേവീക്ഷേത്രത്തില്‍ അത്തംതിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല ശനിയാഴ്ച നടക്കും.