ധര്‍മ്മജയത്തിന്‍ കൊടികളുയര്‍ത്തിയ ഭാരതമെന്നൊരു നാട്ടില്‍ വീര്യമുയര്‍ന്നഭിമാനത്തിന്‍ ഗാഥകള്‍ പാടിയ നാട്ടില്‍ വേദനിഷേവിത മഹിമയെഴും നവ വേദാന്താധിപനായി പാരം ഭൂവിനെയാകെയൊരുത്തമ ഗേഹമതാക്കാന്‍ വെമ്പി സര്‍വ്വസഹോദരസഖ്യമിയന്നൊരു ശുഭസന്ദേശം നല്‍കി ലോകം മുഴുവനുമാദരവാര്‍ന്ന വിവേക വിശേഷവുമായി ആനന്ദാമൃതു തൂകീ പാരില്‍ സ്വാമി വിവേകാനന്ദന്‍
Continue reading സ്വാമി വിവേകാനന്ദന്‍


