സനാതനം

കൃഷ്ണമൃഗമായിത്തീര്‍ന്ന ഭരതയോഗി

ഇവര്‍ ഭാരതരത്‌നങ്ങള്‍ - ഭാഗവതകഥകള്‍  ഹരിപ്രിയ കുഞ്ഞുങ്ങളേ, ജീവന്റെ അത്ഭുതഗതി വിശദമാക്കുന്ന ഭരതചരിതം തുടരുന്നു.  നദീജലത്തില്‍ ഒരു ശിശുവിന്റെ ജനനം.  നദിക്കരയില്‍ ആ മൃഗമാതാവിന്റെ അന്ത്യം. രണ്ടും ഭരതയോഗി...

Read more

മുക്തിതരും രാമേശ്വരം

ലളിതാംബിക അങ്ങുവടക്ക് ഒരുവന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. ഇങ്ങു തെക്ക് ഒരു മലയാളി അതറിയുന്നു. മരിച്ചത് വടക്ക് ഏതോ ഒരുവന്റെ മാതാപിതാക്കളാണല്ലോ എന്ന് സമാധാനിക്കുന്നു. തെക്കന്റെ ആളുകളും ഒരുനാള്‍...

Read more

വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി – ശ്രീശങ്കര ജയന്തി

ഇന്ന് ഭാരതത്തിലെ ആദ്ധ്യാത്മിക നഭോമണ്ഡലത്തില്‍ ശുഭ്രനക്ഷത്രമായി വെട്ടിത്തിളങ്ങിയ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ അവതാരജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ആചാര്യസ്വാമികള്‍ ജനിച്ചത്. 32 വയസ്സിനുള്ളില്‍ത്തന്നെ...

Read more

ഇന്ന് ഭഗവാന്‍ പരശുരാമ ജയന്തി

മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. ത്രേതായുഗത്തില്‍ ജമദഗ്‌നിയുടെയും രേണുകയുടെയും മകനായി അദ്ദേഹം ജനിച്ചു. ബ്രാഹ്മണകുലജാതനായിരുന്നിട്ടും മഴു വഹിച്ചിരുന്നതിനാല്‍ പരശുരാമന്‍ എന്ന പേര് ലഭിച്ചു. രാമ ജമദഗ്‌നന്‍, രാമ...

Read more

വിഷുവിന്റെ മഹത്ത്വം

'വിഷു' എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം 'തുല്യം' എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും. 'ഉരുളി' പ്രകൃതിയുടെ പ്രതീകമാണ്. അതില്‍ കാലപുരുഷനായ ഭഗവാന്‍ വിഷ്ണു വസിക്കുന്നു.

Read more

വിഷത്തെ പീയൂഷമാക്കി മാറ്റുക

ആര്‍ഷ ഭാരതത്തില്‍ ജനിച്ച നാം ജന്മനാ തന്നെ ആത്മീയ കാര്യങ്ങളില്‍ തല്പരരും ബോധവാന്മാരുമാണ്. ഈ പുണ്യഭൂമിയുടെ വൈശിഷ്ട്യവും അതുതന്നെയാണല്ലോ. സത്യധര്‍മ്മാദികളെ പറ്റി അറിയാത്ത, ഇഹപര സുഖങ്ങളെ പറ്റി...

Read more

ആറ്റുകാല്‍ ദേവീക്ഷേത്രം

ജാതിമതഭേദമന്യേ ദശലക്ഷക്കണക്കിന് ആരാധകര്‍ സന്ദര്‍ശിക്കുന്ന ദേവാലയമാണ് ''സ്ത്രീകളുടെ ശബരിമല'' എന്ന പേരില്‍ സുപ്രസിദ്ധമായ ആറ്റുകാല്‍ ദേവീക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവമായ ആറ്റുകാല്‍ പൊങ്കാല ലോകത്തിലെ തന്നെ സ്ത്രീകളുടെ...

Read more

ശിവരാത്രി മഹോത്സവം

അങ്ങ് വടക്കേ ദിക്കില്‍ ദേവതാത്മാവായി ഹിമാലയമെന്ന് വിളികൊണ്ട ഒരു പര്‍വ്വതം എന്നെന്നും മഞ്ഞണിഞ്ഞ് വെളുത്ത നിറം പൂണ്ട് തലയുയര്‍ത്തി നില്‍പ്പുണ്ട്. മാനസസരസ്സിനാല്‍ സമലങ്കൃതവും രാജഹംസങ്ങളാല്‍ പരിസേവിതവുമായി വിളങ്ങുന്ന...

Read more

സഹനശക്തി ഇല്ലാത്തവന് അധ:പതനം തന്നെ ഫലം

ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ... വാതൈര്‍ഹതാ: പര്‍ണ്ണചയ ഇവ ദ്രുമാത് സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം 139 വൃക്ഷത്തില്‍ നിന്നും കാറ്റത്ത് പൊഴിയുന്ന ഇലകള്‍ പോലെ ശക്തന്റെയും അശക്തന്റെയുമെല്ലാം ബലം ക്ഷമയാണ്....

Read more

രാമായണമാസാചരണം കര്‍ക്കടകമാസത്തിലായത് എന്തുകൊണ്ട് ?

രാമായണമാസാചരണം രാമായണമഹാഗ്രന്ഥത്തിന്റെ മഹിമയെയാണു കാണിക്കുന്നത്, മാസത്തിന്റെ മഹിമയെ അല്ല. രാമായണത്തെയോ തത്തുല്യമായ ഈശ്വരസങ്കല്പങ്ങളെയോ മാറ്റി നിര്‍ത്തിയാല്‍ കര്‍ക്കടകമാസം ആരോഗ്യകരമായ ഒരു മാസമല്ല. കേരളത്തിലെ പഞ്ഞമാസം കര്‍ക്കടകമാണ്. വിവാഹം,...

Read more
Page 5 of 69 1 4 5 6 69

പുതിയ വാർത്തകൾ