സനാതനം

രാമായണത്തിലൂടെ…

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പശുക്കള്‍, ധനം എന്നിവയെല്ലാം അന്തഃപ്പുരവാസികള്‍ക്കും സേവകന്മാര്‍ക്കും ആവശ്യംപോലെ ദാനം ചെയ്തതുകൊണ്ടുള്ള സംതൃപ്തിയും പ്രാര്‍ത്ഥനയും വനവാസയാത്രയിലെ ദുര്‍ഘടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായിരുന്നു. മനസ്സിന്റെ സങ്കല്പം കൊണ്ട് വളരുന്ന...

Read more

രാമായണത്തിലൂടെ…

ഘോരവനത്തെപ്പറ്റിയുള്ള രാമന്റെ വര്‍ണ്ണന തടസ്സലക്ഷണമെന്നോണം സീതാദേവിയുടെ പാതിവ്രത്യശക്തിയെ ദീപ്തമാക്കുന്നു. ലോകത്തിലെ സ്ത്രീത്വത്തിനെ സീതാദേവിയിലൂടെ കര്‍ത്തവ്യനിഷ്ഠമാക്കുകയാണ് രാമന്റെ സങ്കല്പം. ''നാഥ! പതിവ്രതയാം ധര്‍മ്മപത്‌നിഞാ- നാധാരവുമില്ല മറ്റെനിക്കാരുമേ ഏതുമേ ദോഷവുമില്ല...

Read more

വ്രതാനുഷ്ഠാനങ്ങള്‍

സ്ത്രീ-പൂരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാപേരും വ്രതാനുഷ്ഠാനങ്ങള്‍ ഒരു ശീലമാക്കിയാല്‍ സകുടുംബം ഐശ്വര്യമുണ്ടാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഇത് അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ആഴ്ചയില്‍ ഏഴുദിവസവും വര്‍ഷത്തില്‍ മുഴുവന്‍ മാസങ്ങളിലും...

Read more

രാമായണത്തിലൂടെ…

''മാതാവു മോദാലനുവദിച്ചീടുകില്‍ ഏതുമേ ദുഃഖമെനിക്കില്ല കേവലം'' എന്നുള്ള വരികളില്‍ അമ്മയുടെ അനുവാദവും അനുഗ്രഹവും രാമന്‍ ആവശ്യപ്പെടുന്നു. ഏതു വിഷമകര്‍മ്മങ്ങള്‍ക്കും ഒരു മകന്‍ അമ്മയില്‍നിന്നും സമ്മതവും അനുഗ്രഹവും വാങ്ങണമെന്ന...

Read more

രാമായണത്തിലൂടെ…

''അവേദനം വിദുര്‍ യോഗം ചിത്തക്ഷയമകൃത്രിമം'' എന്നുള്ള യോഗപദവിയിലെത്തിച്ചേരാന്‍ ആത്മാവില്‍നിന്ന് വ്യത്യസ്തമായി മറ്റൊന്നിന്റെയും പ്രതീതിയുണ്ടാകാന്‍ പാടില്ല. ഇങ്ങനെയുള്ള സൂക്ഷ്മദര്‍ശനത്തിന് സാധകനെ തയ്യാറാക്കുകയാണ് അഭിഷേകവിഘ്‌നംകൊണ്ടുദ്ദേശിക്കുന്നത്. രാമാഭിഷേകവും അഭിഷേകവിഘ്‌നവും സ്വാധീനിക്കാത്ത മനസ്സില്ല....

Read more

രാമായണത്തിലൂടെ

പരമാത്മാവായ രാമനില്‍ വനവാസവും അഭിഷേകവും വികാരഭേദങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. രാജ്യഭരണവും വനവാസവും സത്യപരിപാലനത്തിന് പ്രയോജനപ്പെടേണ്ട ഉപാധികള്‍ മാത്രമാണ്.

Read more

രാമായണത്തിലൂടെ…

പുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്ന ബ്രഹ്മത്വം, ദേവത്വം, മനുഷ്യത്വം എന്നിവ മൂന്നും പ്രത്യേകം ദര്‍ശനങ്ങളല്ല മറിച്ച് ഒരു ജീവന്റെ മൂന്നുദശയാണ്. ദേവത്വവും, ഋഷിത്വവും മനുഷ്യത്വത്തെ അന്ധവിശ്വാസത്തിലാഴ്ത്തുന്ന നിത്യവിരോധികളാണ് എന്നുള്ള വിരോധചിന്തയ്ക്ക്...

Read more

ശിവസങ്കല്‍പം

ദേവിയും ദേവനും ഭിന്നവ്യക്തികളായിട്ടാണ് സാധാരണ മനസ്സിലാക്കുന്നത്. ശിവനും ശക്തിയും അതേമമാതിരി രണ്ടാണെന്ന് പലരും ധരിച്ചിട്ടുണ്ട്. ഇത് തികച്ചും തെറ്റാണെന്നു തെളിയിച്ചുകൊണ്ടാണ് ശൈവസിദ്ധാന്തത്തില്‍ ശിവശക്തൈക്യം സ്ഥാപിച്ചിരിക്കുന്നത്.

Read more

രാമായണത്തിലൂടെ…

ഒരു ലൗകികന് ചിത്തമോഹം സ്വാഭാവികമാണ്. മോഹം തെറ്റായ ചിന്തയാണ്. അസ്ഥിരമായതിനെ സ്ഥിരമെന്നു കരുതി സ്‌നേഹിക്കുകയും സ്ഥിരമായതിനെ വിസ്മരിക്കുകയും ചെയ്യുന്നതാണ് മോഹം. ഇത് സാധാരണ ജീവിതത്തിന്റെ ആവര്‍ത്തന പരിശ്രമമാണ്....

Read more

രാമായണത്തിലൂടെ…

ബാലകാണ്ഡത്തിലെ രാമന്‍ താടകാവധം, സുബാഹുനിഗ്രഹം, ത്രൈയംബകഭഞ്ജനം, ഭാര്‍ഗ്ഗവദര്‍പ്പഹരണം തുടങ്ങിയ പ്രൗഢങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു എങ്കിലും സര്‍വ്വകര്‍മ്മങ്ങളിലും അധിഷ്ഠിതമായിരുന്ന ബാല്യത്തിന്റെ ലാളിത്യം ആനന്ദവും ആശ്വാസവും പകരുന്നു.

Read more
Page 64 of 69 1 63 64 65 69

പുതിയ വാർത്തകൾ