Home » Archives by category » സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

കുടുംബം, വ്യക്തി, സമൂഹം എന്നിവകളെ ധര്‍മ്മോ ന്മുഖരാക്കുന്നതിനുള്ള കര്‍മ്മസരണി തെളിക്കുന്നതിന് രാമന്റെ ജീവിതം സര്‍വ്വഥാ അനുഗൃഹീതമാകുന്നു. ഭൂതഭാവികാലങ്ങളെ വര്‍ത്തമാനത്തില്‍ കൂട്ടിയിണക്കി മനുഷ്യ ജീവിതം സഫലമാക്കുന്നതിനുള്ള പരിശ്രമം സജീവമായി ഇന്നും നിലനില്‍ക്കുന്നു.

ലക്ഷ്മണോപദേശം – അവതാരിക

ലക്ഷ്മണോപദേശം – അവതാരിക

നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്.

സ്വാമിജി അന്ന് പറഞ്ഞതും നമ്മള്‍ ഇന്ന് അറിഞ്ഞതും

സ്വാമിജി അന്ന് പറഞ്ഞതും നമ്മള്‍ ഇന്ന് അറിഞ്ഞതും

ഞങ്ങള്‍ സ്‌നേഹത്തിന്റെ വെണ്‍കൊറ്റകുട ചൂടിയ സ്വര്‍ഗവാതിലുകള്‍ക്കരികെ നിന്നും വരുന്നു. അവിടത്തെ ശുദ്ധജലവും തുളസിക്കതിരുമാണ് ഞങ്ങളുടെ ഭക്ഷണം അതിന്റെ മിഴിമുനകളേറ്റാണ് നമ്മുടെ ഈ സൗന്ദര്യം. ആഗ്രഹങ്ങള്‍ ഒഴിഞ്ഞ മനസ്സും ആരേയും വേദനിപ്പിക്കരുതെന്ന ഉപദേശവുമാണ് ഈ പ്രസരിപ്പിന്റെ രഹസ്യം.

അത്ഭുതകരമായ അനുഭവങ്ങള്‍

അത്ഭുതകരമായ അനുഭവങ്ങള്‍

നക്‌സല്‍ ആക്രമണത്തിനു സാദ്ധ്യതയുണ്ടെന്നു മുന്നറിയിപ്പ് കിട്ടിയതനുസരിച്ച് മുന്‍കരുതലുകള്‍ എടുത്തിരുന്നപ്പോള്‍ സ്വാമിജി രാത്രി വീട്ടില്‍ ചെന്ന് ചേരുകയാല്‍ ആക്രമിക്കാന്‍ തയ്യാറായി നിന്നിരുന്ന ആളുകള്‍ സ്ഥലം വിട്ടുപോയ കാര്യം ഒരിക്കലും മറക്കാനാകാത്തതായിരുന്നു.

പൂജ്യ സ്വാമി സത്യാനന്ദസരസ്വതി

പൂജ്യ സ്വാമി സത്യാനന്ദസരസ്വതി

ബ്രഹ്മാസ്ത്രം പോലെ കൊള്ളേണ്ടിടത്തു കൊള്ളുന്ന വാഗ്‌ധോരണികളാണ് സ്വാമിജിയില്‍ നിന്ന് സാധാരണ കേട്ടിട്ടുള്ളത്. എന്നാല്‍ അടുത്ത ഭക്തന്‍മാരുടെ സത്സംഗങ്ങളില്‍ ഇത്ര സരസവും ഫലിതോക്തി നിറഞ്ഞതുമായ സംഭാഷണങ്ങള്‍ ആരെയും വിസ്മയപ്പെടുത്തുന്നവയായിരുന്നു.

ഹരിവരാസനം പ്രോജക്ട്

ഹരിവരാസനം പ്രോജക്ട്

ആദ്ധ്യാത്മികതയുടെയും സാംസ്‌കാരികതയുടെയും മണ്ഡലത്തില്‍ പ്രഭചൊരിയുന്നതോടൊപ്പം കേരളത്തിന്റെ സമ്പദ്ഘടനയെ സമ്പുഷ്ടമാക്കുന്നതിലും ശബരിമല ദേവസ്ഥാനം വഹിക്കുന്നപങ്ക് വലുതാണ്. അനേകം കോടിരൂപയാണ് പ്രതിവര്‍ഷം ഈ നിലയില്‍ കേരളനാടിനും സര്‍ക്കാരിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൃഷിപൂജാ മഹായജ്ഞം

കൃഷിപൂജാ മഹായജ്ഞം

കൃഷി പൂജയാണെന്ന ആശയം ഇന്ന് പലര്‍ക്കും അപരിചിതമായി തോന്നാം. ഈ പ്രപഞ്ചത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍പോലും പൂജാ സങ്കല്പത്തില്‍ അധിഷ്ഠിതമാണെന്ന ആര്‍ഷതത്ത്വം ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളിലൂടെ കേട്ടിട്ടുള്ളവര്‍ക്ക് ഇത് അപരിചതമോ അപ്രാപ്യമോ ആയിരിക്കുകയില്ല.

നിലയ്ക്കല്‍ പ്രക്ഷോഭം

തിരുവനന്തപുരം ഗാന്ധീപാര്‍ക്ക് മൈതാനിയില്‍ നടന്ന നിലയ്ക്കല്‍ ദിനയോഗത്തില്‍ സ്വാമിജി പ്രസംഗിച്ചു. എന്തു ത്യാഗം സഹിച്ചും അന്തിമ വിജയം നേടുന്നതുവരെ സഹനസമരം തുടരുവാന്‍ സ്വാമിജി ആഹ്വാനം ചെയ്തു. ശക്തമായ സമ്മര്‍ദ്ദം പ്രക്ഷോഭഫലമായി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് തിരുത്തി.

ശ്രീരാമലീല സത്യമാണ്

ശ്രീരാമലീല സത്യമാണ്

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവമാരംഭിക്കുന്നത് 1920 മുതല്‍ക്കാണ്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ആശ്രമം സ്ഥാപിച്ചവര്‍ഷവും അതുതന്നെയാകുന്നു. കാലം കടന്നുപോകുന്തോറും ശ്രീരാമനവമി ആഘോഷങ്ങള്‍ വിപുലമായ്‌ക്കൊണ്ടേയിരുന്നു.

സത്യാനന്ദസരസ്വതി ഒരനുസ്മരണം

സത്യാനന്ദസരസ്വതി ഒരനുസ്മരണം

സത്യാനന്ദസരസ്വതി സ്വാമികള്‍ ഹൈന്ദവജനതയെ ഉദ്ധരിക്കാന്‍വേണ്ടിയും ഒന്നിപ്പിക്കാന്‍വേണ്ടിയും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവം നമുക്കു നികത്താന്‍ സാധിക്കാത്ത നഷ്ടമാണ്. അദ്ദേഹവും ഈ ലേഖകനും രണ്ടുപതിറ്റാണ്ട് പലസ്ഥലത്തും പലവേദിയിലും ഒരുമിച്ച്

Page 1 of 41234