Home » Archives by category » സ്വാമിജിയെ അറിയുക (Page 2)

അനശ്വരനായ സ്വാമിജി

അനശ്വരനായ സ്വാമിജി

അദ്ദേഹത്തിന്റെ കൂടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ ഓരോ ദിവസവും ഓരോരോ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഏതാനും കാര്യങ്ങള്‍ ഞാനിവിടെ പറയാനാഗ്രഹിക്കുകയാണ്. ഒരിക്കല്‍ രാത്രി രാമായണം വായിച്ചിരിക്കുമ്പോള്‍ ഞാനുറങ്ങിപ്പോവുകയും പെട്ടെന്ന് ഉറക്കത്തില്‍ ആരോ എന്നെ തട്ടുകയും ചെയ്തു.

അതുല്യ പ്രഭാവനായ സ്വാമിജി

അതുല്യ പ്രഭാവനായ സ്വാമിജി

സ്ത്രീ അടിമയല്ല. എന്നാല്‍ സ്ത്രീക്ക് സ്വതന്ത്ര എന്ന വാക്ക് ചേര്‍ന്നതല്ല. സ്ത്രീ സംരക്ഷണം അടിമത്തമല്ല. സ്ത്രീയെ മാതാവായും ദേവിയായും കണ്ട പാരമ്പര്യമാണ് നമുക്കുള്ളത്. അതിനാല്‍ മനുസ്മൃതി തെറ്റായി വ്യാഖ്യാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

എന്റെ ഗുരുദേവന്‍

എന്റെ ഗുരുദേവന്‍

ആശ്രമജോലി എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി കുംഭമാസത്തെ ചൂട്. ആശ്രമജോലി എല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി. ഇന്നും വെള്ളം വയലില്‍ തുറന്നു വിട്ടില്ലെങ്കില്‍ കൃഷി നശിച്ചതുതന്നെ. രണ്ടുമൂന്ന് മണിക്കൂര്‍ നിന്ന് തോട്ടിലെ വെള്ളം ചവിട്ടി വിടണം. അതിനുള്ള സംവിധാനം തരപ്പെടുത്തിയിട്ടുണ്ട്.

മഹാഗുരുവിനു മുന്നില്‍

മഹാഗുരുവിനു മുന്നില്‍

ഒരു ദിവസം രാത്രിയിലുള്ള ആരാധനയ്ക്കു ശേഷം ഞങ്ങള്‍ കുറച്ചുപേര്‍ ആശ്രമമുറ്റത്തിരിക്കുകയായിരുന്നു. സ്വാമിജി ആരാധന സമയം എല്ലാവര്‍ക്കും ഭസ്മമിടും. എത്ര പേര്‍ ഉണ്ടെങ്കിലും ഒരാള്‍ക്കുപോലും ഭസ്മമിടാതെ ഇരുന്നിട്ടില്ല. ആരാധനയ്ക്കു ശേഷം ദേഹശുദ്ധി വരുത്തിയശേഷം ഞങ്ങളിരിക്കുന്ന സ്ഥലത്ത്

ഒരു ബ്രഹ്മചാരിയുടെ ഓര്‍മ്മക്കുറിപ്പ്

ഒരു ബ്രഹ്മചാരിയുടെ ഓര്‍മ്മക്കുറിപ്പ്

സ്വയം ശിക്ഷിച്ചും സഹിച്ചും സജ്ജനങ്ങളെ ഉയര്‍ത്തുവാന്‍ ശ്രമിച്ച ആ മഹാനുഭാവന്റെ ജീവിതത്തില്‍ സുകൃതികള്‍ തന്നെ. വളരെയധികം ശരീരപീഡയോടെ കഴിഞ്ഞിരുന്നപ്പോഴും സുസ്‌മേരവദനനായി സന്തോഷത്തോടെ മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് മാത്രമാണ് കണ്ടിട്ടുള്ളത്.

സദ്ഗുരവേ നമഃ

സദ്ഗുരവേ നമഃ

അതുല്യ പ്രഭാവനായ യോഗി, കാരുണ്യമൂര്‍ത്തിയായ ഈശ്വരരൂപന്‍, സ്‌നേഹവാല്‍സല്യങ്ങളുടെ അക്ഷയനിധി, അറിവിന്റെ അനന്തഭണ്ഡാകാരം, സംപൂജ്യ ഗുരുനാഥന്‍ - സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ - അദ്ദേഹം എന്തെല്ലാം ആയിരുന്നില്ല. വൈവിധ്യം നിറഞ്ഞതായിരുന്നു ആ കര്‍മ്മമണ്ഡലം.

ഗുരുസ്മരണകള്‍

ഗുരുസ്മരണകള്‍

അചഞ്ചലമായ ഗുരുഭക്തിയും ആശ്രമജീവിതത്തിലെ കൃത്യനിഷ്ഠയും കണ്ട് നാട്ടുകാര്‍ ശേഖരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയില്‍ അതീവ വാത്സല്യവും സ്‌നേഹവും കാട്ടി. അദ്ദേഹം വളരെ താമസിക്കാതെ നാട്ടുകാരെ സ്‌നേഹിക്കുന്ന ഒരാളായി മാറി.

സ്വാമിജി കെട്ടിത്തന്ന രക്ഷ

സ്വാമിജി കെട്ടിത്തന്ന രക്ഷ

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ഞാന്‍ സുഹൃത്തുമൊത്ത് സ്വാമിജിയെക്കാണാന്‍ തീരുമാനിച്ചു. സ്വാമിജിയെക്കണ്ടു. തേജസ്വിയായ യോഗിവര്യന്‍. സ്വര്‍ണ്ണാഭമാര്‍ന്ന ആ ശരീരകാന്തി ദര്‍ശനമാത്രയില്‍ത്തന്നെ എനിക്ക് ആശ്വാസമേകാന്‍ പര്യാപ്തമായിരുന്നു.

സൂര്യ തേജസ്

സൂര്യ തേജസ്

നമുക്കെല്ലാം ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഉദിച്ചുനില്‍ക്കുന്ന സൂര്യതേജസ്സാണ് സ്വാമിജി. സര്‍വചരാചരങ്ങളെയും സ്വാമിജി സ്‌നേഹിച്ചിരുന്നു. ആശ്രമാങ്കണത്തില്‍ എത്തിയ എല്ലാപേര്‍ക്കും സമാശ്വാസം ലഭിച്ചിരുന്നു. സ്വാമിജിയുടെ സമാധിമണ്ഡപമായ ജ്യോതിക്ഷേത്രാങ്കണത്തിലും ഈ അനുഭൂതി ഭക്തര്‍ക്ക്

സ്വാമിജിയുടെ കഥകളി സങ്കല്പം

സ്വാമിജിയുടെ കഥകളി സങ്കല്പം

കല ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. വൈകാരികമായ അനുഭൂതിക്കും വിവേകപൂര്‍ണ്ണമായ ചിന്തയ്ക്കും അതില്‍ സ്ഥാനമുണ്ട്. കലയെ ജീവിതമാക്കി മാറ്റുകയും കലയിലൂടെ ജീവിത തത്വങ്ങള്‍ കണ്ടെടുക്കുകയു ചെയ്തവരാണു ഭാരതത്തിലെ കലാകാരന്‍മാര്‍.

Page 2 of 41234