Home » Archives by category » ഉത്തിഷ്ഠത ജാഗ്രത (Page 2)

വാല്മീക ഭഞ്ജനം (ഭാഗം-2)

വാല്മീക ഭഞ്ജനം (ഭാഗം-2)

അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും രജോഗുണത്താല്‍ വിജ്ര്യംഭിക്കുന്നതിന്റെ പ്രതീകമാണ് സംഖ്യാപരമായ പത്തുരാവണതലകള്‍. മിസ്റ്റിക്‌സിംബോളിസത്തില്‍ സംഖ്യ ചിലപ്പോള്‍ അസാധ്യമാകാറുണ്ടെന്നും നാണയവിലയിടിവ് പോലെ വിലയിടിവിന് ബാധകമാണെന്നും കരുതണം.

വാല്‍മീക ഭഞ്ജനം (ഭാഗം-1)

വാല്‍മീക ഭഞ്ജനം (ഭാഗം-1)

ജ്ഞാനം ത്യാഗിക്കേ കിട്ടുകയുള്ളൂ. ഭോഗിയ്ക്കു കിട്ടുകയില്ല. ത്യാഗിയായ രാമനു ജ്ഞാനസീതയെകിട്ടി. ഭോഗിയായ രാവണനു സീതയെ അപഹരിക്കേണ്ടിവന്നു. പക്ഷേ പ്രയോജനപ്പെട്ടില്ല. സന്യാസമാണ് ത്യാഗത്തിന്റെ ലക്ഷണം. സന്യാസിക്കു ജ്ഞാനം കിട്ടും ജ്ഞാനമെന്നസീതയെ രാവണന്‍ തട്ടിയെടുത്തത് കപടസന്യാസി വേഷം

കലിയുഗത്തില്‍ മോക്ഷമാര്‍ഗത്തിനുള്ള ഉപായം

കലിയുഗത്തില്‍ മോക്ഷമാര്‍ഗത്തിനുള്ള ഉപായം

പാര്‍ക്കാന്‍ ബലവത്തായ ബംഗ്ലാവുണ്ട്. സവാരിക്ക് പുതിയ കാറുകളുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ ആവശ്യത്തിലധികമുണ്ട്. ദേവസ്ത്രീകളെ പോലെയുള്ള ലലനാമണികളുണ്ട്. ലക്ഷക്കണക്കിനും കോടിക്കണക്കിനുമുള്ള പണം ബാങ്കിലുണ്ട്. എന്തിനു പറയുന്നു. നാം എല്ലാവിധത്തിലും സുഖികളാണ്. പിന്നെന്തിനാണ് ഭഗവദ്ഭജനം?

മൂല്യശോഷണവും പരിഷ്‌കാരഭ്രമവും

മൂല്യശോഷണവും പരിഷ്‌കാരഭ്രമവും

ശാന്തിതീരം തേടി ചെറുപ്പക്കാര്‍ ഉഴലുന്നു. ഇന്ത്യയില്‍ ജനിച്ച നമുക്ക് എന്തൊക്കെ ഇണങ്ങും എന്ന് ചിന്തിക്കാതെ മുത്തച്ഛന്റെ കോട്ടെടുത്തിട്ട കുട്ടിയെപ്പോലെ, മറുനാടന്‍ സംസ്‌കാരവും ജീവിതവും സ്വീകരിക്കുമ്പോള്‍ നാം കോമാളികളാകുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ വചനാമൃതത്തിലെ മനോഹരമായൊരു

ദേശീയോദ്ഗ്രഥനം

ദേശീയോദ്ഗ്രഥനം

ഭാരതത്തിലെ ഹൈന്ദവമഹാശക്തി ഉണര്‍ന്നെഴുന്നേറ്റാല്‍ മറ്റൊരു ശക്തിക്കും അതിനെ തടുത്തു നിര്‍ത്തുവാന്‍ സാധിക്കുകയില്ല. സഹിഷ്ണുതയുടെയും ഹൃദയവിശാലതയുടെയും പേരില്‍ എല്ലാം സഹിച്ച് കഴിഞ്ഞിരുന്ന ഹിന്ദുവിനെ ദുര്‍ബ്ബലനാണെന്നു തെറ്റിദ്ധിരിച്ചിരിക്കുകയായിരുന്നു. സ്വാര്‍ത്ഥലാഭേച്ഛയുടെ

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ആത്മീയജ്ഞാനം തേടുന്നവരായി എത്രപേരുണ്ടോ അത്രയും ആത്മീയഅന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുമെന്നും ഏതെങ്കിലും ഏകമായ വരട്ടുതത്വത്തില്‍ അധിഷ്ഠിതമല്ല ആത്മീയജ്ഞാനാന്വേഷണമെന്നുംകൂടി സനാതനധര്‍മ്മം ഉദ്‌ഘോഷിക്കുന്നു. സനാതനധര്‍മ്മത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള സാര്‍വ്വത്രികതയുടെ

ആത്മാവിന്റെ ഹിമാലയം

ആത്മാവിന്റെ ഹിമാലയം

മനുഷ്യരാശിക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ള ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ ഒന്നാണ് ഉപനിഷദ്ദര്‍ശനം. അനേകം നൂറ്റാണ്ടുകളായി ഭാരതീയരുടെ ധാര്‍മ്മികവും ആദ്ധ്യത്മികവുമായ ജീവിതരീതികളെ രൂപപ്പെടുത്തുന്നതില്‍ അതിമഹത്തായ പങ്കാണ് ഉപനിഷത്തുക്കള്‍ നിര്‍വഹിച്ചിട്ടുള്ളത്.

ക്ഷേത്രപുനരുദ്ധാരണം

ക്ഷേത്രപുനരുദ്ധാരണം

ഏകദേശം ഒരു നൂറു വര്‍ഷങ്ങള്‍ക്കുമുമ്പുവരേ ഭാരതത്തിലും വിശിഷ്യ കേരളത്തിലും ക്ഷേത്രങ്ങളെ വളരെ നല്ല നിലയില്‍ സംരക്ഷിച്ചിരുന്നു. മിക്ക ക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളായിരുന്നു. വികേന്ദ്രീകൃതവും അതേസമയം സുസംഘടിതവുമായിരുന്നു. ഓരോ ക്ഷേത്രത്തോടും അനുബന്ധിച്ച്, പൂജാദികള്‍ നടത്തുവാന്‍

ഈശ്വരനെ കാണാന്‍ കഴിയുമോ?

ഈശ്വരനെ കാണാന്‍ കഴിയുമോ?

ശ്രീരാമകൃഷ്‌ണപരമഹംസനോട്‌ നരേന്ദ്രന്‍ ചോദിച്ചു. ഈശ്വരനെ കാണാന്‍ കഴിയുമോ? ഒട്ടും താമസിച്ചില്ല. ശ്രീരാമകൃഷ്‌ണന്‍ ഉടനെ മറുപടി നല്‍കി. `ഉവ്വ്‌, തീര്‍ച്ചയായും കഴിയും. തീവ്ര വ്യാകുലതയോടെ കരഞ്ഞാല്‍ കാണാന്‍ സാധിക്കും. ഭാര്യക്കും മക്കള്‍ക്കും വേണ്ടി ആളുകള്‍ കുടംകണക്കിന്‌ കണ്ണീര്‍ വാര്‍ക്കുന്നു.

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഓരോ ജനതയ്ക്കും തനതായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും ഉണ്ട്. ആര്‍ഷ സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സത്യദര്‍ശികളായ ഋഷീശ്വരന്മാരുടെ ധാര്‍മ്മികബോധത്തില്‍നിന്നും രൂപം പ്രാപിച്ചതുകൊണ്ടാണ് ഭാരതസംസ്‌കാരത്തിന് ആര്‍ഷസംസ്‌കാരം എന്ന പേര്‍ സിദ്ധിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ

Page 2 of 41234