പുണ്യഭൂമി
	<sy:updateFrequency>1</sy:updateFrequency>
താമസീശ്രദ്ധ
		<description><![CDATA[താമസീശ്രദ്ധ ഒരു തരത്തില്‍ നിരുപദ്രവമെന്ന് പറയാം. നിഷ്‌ക്രിയത്വമാണതിന്റെ സ്വഭാവം. ആലസ്യം സ്വാഭാവികമാണ്. രാഗദ്വേഷങ്ങള്‍ അതില്‍നിന്നുണരുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളു. കരിമ്പാറയില്‍ കൊത്തിയെടുത്ത ശിലാവിഗ്രഹംപോലെ ഉറങ്ങിക്കഴിഞ്ഞിരുന്ന കുംഭകര്‍ണനെ ഉണര്‍ത്തുന്നതുവരെ താമസീശ്രദ്ധ ആപത്തിലോ സന്തുഷ്ടിയിലോ പ്രവര്‍ത്തിച്ചിരുന്നില്ല.  
Continue reading താമസീശ്രദ്ധ
		<slash:comments>0</slash:comments>
ഇന്ന് ശ്രീ രാമകൃഷ്ണ ജയന്തി
175മത് ശ്രീ രാമകൃഷ്ണ പരമഹംസരുടെ ജയന്തി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ കൊല്‍ക്കത്തയിലെ ബേലൂര്‍ മഠം
ശ്രീരാമകൃഷ്ണപരമഹംസര്‍
		<slash:comments>0</slash:comments>
തീരസുരക്ഷ:  ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി
		<description><![CDATA[തീരസുരക്ഷ അവലോകനത്തിനായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നേവി, കോസ്റ്റുഗാര്‍ഡ്, പൊലീസ്, ഫിഷറീസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കടലിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 
Continue reading തീരസുരക്ഷ:  ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി
		<slash:comments>0</slash:comments>
വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപ വരെ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല
		<description><![CDATA[ശമ്പളക്കാരുടെ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപ വരെയാണെങ്കില്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നു ധനമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. വാര്‍ഷിക വാര്‍ഷിക അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള 85 ലക്ഷം പേര്‍ ഇന്ത്യയിലുണ്ട്. 10,000 രൂപ വരെയുള്ള ബാങ്ക് നിക്ഷേപത്തിന്‍മേലുള്ള പലിശ ഉള്‍പ്പടെയുള്ളവ വരുമാനത്തില്‍പ്പെടുത്തിയിട്ടുണ്ട്.  
Continue reading വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപ വരെ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ടതില്ല
		<slash:comments>0</slash:comments>
ഭീകരവാദബന്ധം: ഇറ്റലിയില്‍ ഒന്‍പതു പേര്‍ പിടിയില്‍
		<description><![CDATA[സുന്നി ഇസ്ലാമിസ്റ് ഭീകരവാദ സംഘടനയായ ടര്‍ക്കീഷ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒന്‍പതു പേരെ ഇറ്റലിയില്‍ അറസ്റു ചെയ്തു. പിടിയിലായ സംഘത്തിനു അനധികൃത ഇമിഗ്രേഷന്‍ റാക്കറ്റുമായും ബന്ധമുണ്ടെന്നും സംശയമുണ്ട്. ടെര്‍നി നഗരത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പലസ്തീന്‍, കുര്‍ദീഷ് കുടിയേറ്റക്കാരെ അനധികൃതമായി ഇറ്റലിയിലേയ്ക്കു കടത്തുന്നതിനു ഇവര്‍ സഹായം നല്‍കിയതായി പോലീസ് പറഞ്ഞു.  
Continue reading ഭീകരവാദബന്ധം: ഇറ്റലിയില്‍ ഒന്‍പതു പേര്‍ പിടിയില്‍
		<slash:comments>0</slash:comments>
ചിറക്കടവ് ക്ഷേത്രത്തില്‍ ഉത്സവം
		<description><![CDATA[ചിറക്കടവ് തിരുഭഗവതീക്കാവ് ദുര്‍ഗാചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ദേവീദര്‍ശന ഉത്സവം 25ന് തുടങ്ങും. വൈകുന്നേരം നാലിന് നടക്കുന്ന ഹിന്ദു മഹാസമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഗരുഡദ്വജാനന്ദ ഉദ്ഘാടനം ചെയ്യും. 27 ന് ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 28 ന് വൈകുന്നേരം 7.30 ന് സംഗീതസന്ധ്യ. മാര്‍ച്ച് രണ്ടിന് വൈകുന്നേരം ഏഴിന് കുറത്തിയാട്ടം. ആറിന്് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  
Continue reading ചിറക്കടവ് ക്ഷേത്രത്തില്‍ ഉത്സവം
		<slash:comments>0</slash:comments>
മന്ത്രിമാര്‍ക്ക് ഇറ്റലിയോടാണോ കൂറ്: ബി.ജെ.പി
		<description><![CDATA[കേരളത്തിലെ മന്ത്രിമാര്‍ക്ക് സഭയോടും ഇറ്റലിയോടുമാണോ അതോ ജനങ്ങളോടാണോ കൂറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 
Continue reading മന്ത്രിമാര്‍ക്ക് ഇറ്റലിയോടാണോ കൂറ്: ബി.ജെ.പി
		<slash:comments>0</slash:comments>
ഇറ്റാലിയന്‍ സംഘം ഡിജിപിയുമായി ചര്‍ച്ച നടത്തി
		<description><![CDATA[ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി'യിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതുമായിബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ പ്രതിനിധി സംഘം ഡിജിപി ജേക്കബ് പുന്നൂസുമായി ചര്‍ച്ച നടത്തി. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയിലാണെന്നും നിയമനടപടികള്‍ സുതാര്യമായിരിക്കുമെന്നും ഡിജിപി പ്രതിനിധി സംഘത്തെ അറിയിച്ചു 
Continue reading ഇറ്റാലിയന്‍ സംഘം ഡിജിപിയുമായി ചര്‍ച്ച നടത്തി
		<slash:comments>0</slash:comments>
സൈബര്‍കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ സെര്‍വറുകള്‍ തയാറെടുക്കുന്നു
		<description><![CDATA[ഭീകരവാദമുള്‍പ്പെടുന്ന സൈബര്‍കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. 
Continue reading സൈബര്‍കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ സെര്‍വറുകള്‍ തയാറെടുക്കുന്നു
		<slash:comments>0</slash:comments>
കടലിലെ കൊലപാതകം: ആയുധം കണ്ടെത്തണമെന്ന് കോടതി
		<description><![CDATA[മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ആയുധം കണ്ടെത്തുന്നതിനായി ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൊല്ലം ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ്-2 പി.വി. അനീഷ്കുമാര്‍ അനുമതി നല്‍കി. വിദേശകപ്പലായതുമൂലം ഇതില്‍ കയറി പരിശോധിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി ജുഡീഷല്‍ മജിസ്ട്രേറ്റിന് ഇതിനായി അപേക്ഷ നല്‍കിയിരുന്നില്ല. 
Continue reading കടലിലെ കൊലപാതകം: ആയുധം കണ്ടെത്തണമെന്ന് കോടതി
		<slash:comments>0</slash:comments>